Tag: sreesantrh
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് അവസാനിക്കുന്നു
ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക അവസാനിക്കുന്നു. വിലക്ക് ഏഴ് വര്‍ഷമായി ബിസിസിഐ കുറച്ചു.വിലക്ക് അടുത്ത വര്‍ഷം സെപ്തംബറില്‍ അവസാനിക്കും. ബിസിസിഐ ഓംബുഡ്‌സ്മാന്‍ ഡി.കെ ജയിനാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയത്....