Tag: sreeramakrishnan
‘സന്ദീപ് നായരുടെ ക്രിമിനല്‍ പശ്ചാത്തലം അറിയാമായിരുന്നു’; സ്പീക്കറെ പ്രതിസന്ധിയിലാക്കി സിപിഎം ഏരിയാ സെക്രട്ടറി
തിരുവനന്തപുരം: സന്ദീപ് നായരുടെ ക്രിമിനല്‍ പശ്ചാത്തലവും ബിജെപി ബന്ധവും സിപിഎമ്മിന് നേരത്തെ അറിയാമായിരുന്നുവെന്ന് പാര്‍ട്ടി ഏരിയ സെക്രട്ടറിയുടെ പ്രതികരണം. ഇതോടെ നെടുമങ്ങാട്ടെ സന്ദീപ് നായരുടെ കാര്‍ബണ്‍ ഫാക്ടറിയെന്ന കടയുടെ ഉദ്ഘാടനത്തിന്...
സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്കി
തിരുവനന്തപുരം: സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്കി. മഞ്ചേരി എം.എല്‍.എ എം ഉമ്മറാണ് ചട്ടം 65 പ്രകാരം നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയത്. എന്‍ഐഎ അന്വേഷിക്കുന്ന സ്വര്‍ണ്ണക്കടത്തുകേസിലെ കുറ്റവാളികളുമായി സ്പീക്കര്‍ക്കുള്ള...
രാജ്യദ്രോഹക്കുറ്റം ചെയ്തവരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു; ഇനിയും തെളിവ് വേണോ!, ഉളുപ്പ് വേണമെന്നും രമേശ് ചെന്നിത്തല
തിരുവനന്തപുരം: രാജ്യദ്രോഹക്കുറ്റം ചെയ്തവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്യാന്‍ ഇനിയും തെളിവ് വേണോയെന്നും ചെന്നിത്തല ചോദിച്ചു. സ്വർണക്കടത്ത് കേസുമായി...
സന്ദീപിന്റെ വര്‍ക്ഷോപ്പ് ഉദ്ഘാടനം ചെയ്ത സ്പീക്കര്‍ കുരുക്കില്‍; അന്നും പ്രതി
തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് തിരയുന്ന സന്ദീപിന്റെ വര്‍ക്ഷോപ്പ് ഉദ്ഘാടനം ചെയ്ത് സ്പീക്കര്‍ ശ്രീരാമകൃഷ്ണനും കുരുക്കില്‍. സ്പീക്കര്‍ വര്‍ക്ഷോപ് ഉദ്ഘാടനം ചെയ്ത സമയത്തും സന്ദീപ് സ്വര്‍ണക്കടത്തില്‍ പ്രതിയായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് സ്പീക്കര്‍...
തനിക്കെതിരെ കേസെടുക്കാന്‍ സ്പീക്കറുടെ ഓഫീസ് കൃത്രിമ രേഖകളുണ്ടാക്കി; കെ.എം ഷാജി
പ്ലസ് ടു അഴിമതിയാരോപണക്കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് മറുപടിയുമായി കെഎം ഷാജി എംഎല്‍എ. സ്പീക്കറുടെ ഓഫീസ് കൃത്രിമ രേഖകള്‍ ഉണ്ടാക്കിയെന്ന് കെഎം ഷാജി പറഞ്ഞു
ഓഫീസ്...
പൗരത്വ നിയമത്തെ ന്യായീകരിച്ച് രാമകൃഷ്ണ മിഷന് ആസ്ഥാനത്ത് മോദിയുടെ പ്രസംഗം; മഠത്തിന്റെ നിലപാടല്ലെന്ന് സ്വാമിമാര്‍
ബേലൂര്‍: സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തോട് അനുബന്ധിച്ച് രാമകൃഷ്ണ മിഷന് ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വ ഭേദഗതി നിയമം ആരുടെയും പൗരത്വം...
സ്പീക്കര്‍ക്ക് ഒളിയമ്പ്; 5000 രൂപക്ക് കണ്ണട വാങ്ങിയ കഥയുമായി കലക്ടര്‍ ബ്രോ
തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് 49,900 രൂപയുടെ കണ്ണട വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ 5000 രൂപയുടെ കണ്ണട വാങ്ങിയ കഥ പറഞ്ഞ് കലക്ടര്‍ ബ്രോ എന്നറിയപ്പെട്ട മുന്‍ കോഴിക്കോട് കലക്ടര്‍ പ്രശാന്ത് നായര്‍...
സൂര്യനു കീഴിലുള്ള എല്ലാത്തിലും തീര്‍പ്പുണ്ടാകുന്നത് കോടതിയാണെന്ന് ധരിക്കരുത്; രൂക്ഷ പ്രതികരണവുമായി സ്പീക്കര്‍
തിരുവനന്തപുരം: കോടതിയെ രൂക്ഷമായി വിമര്‍ശിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് രംഗത്ത്. സൂര്യനു കീഴിലുള്ള എല്ലാ കാര്യത്തിലും തീര്‍പ്പുണ്ടാകുന്നത് കോടതിയാണെന്ന് ധരിക്കരുതെന്ന് സ്പീക്കര്‍ വിമര്‍ശിച്ചു. കലാലയ രാഷ്ട്രീയം നിരോധിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെയാണ് സ്പീക്കര്‍ രംഗത്തുവന്നത്. കോടതി...
നടിക്കെതിരെ പരാമര്‍ശം: പി.സി ജോര്‍ജ്ജിന് സ്പീക്കറുടെ ശാസന
തിരുവനന്തപുരം: കൊച്ചിയില്‍ കാറില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ തുടര്‍ച്ചയായി അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തുന്ന പി.സി ജോര്‍ജ്ജ് എംഎല്‍എക്ക് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ ശാസന. പി.സി ജോര്‍ജ്ജിന്റെ പരിഹാസ പ്രയോഗങ്ങള്‍ മനുഷ്യത്വവിരുദ്ധമാണെന്ന് സ്പീക്കര്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. നിരുത്തരവാദപരമായ...
മുഖ്യമന്ത്രിയെ വിളിപ്പിച്ച സംഭവം: ഗവര്‍ണറെ പിന്തുണച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്
തിരുവനന്തപുരം: സിപിഎം നേതൃത്വത്തിനെതിരെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്. തിരുവനന്തപുരത്തെ അക്രമസംഭവത്തില്‍ വിശദീകരണം ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ രാജ്ഭവനിലേക്ക് വിളിച്ച് വരുത്തിയ ഗവര്‍ണര്‍ പി.സദാശിവത്തിന്റെ നടപടിയില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. വിഷയത്തെ ഒരു ഭരണഘടനാസ്ഥാപനം...