Tag: sreejith
ശ്രീജിത്തിന്റെ കസ്റ്റഡി മരണം ദൗര്‍ഭാഗ്യകരം; മനുഷ്യാവകാശ കമ്മീഷനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ശ്രീജിത്തിന്റെ കസ്റ്റഡി മരണം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം സംഭവങ്ങളില്‍ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരിനില്ലെന്നും മുഖ്യമന്ത്രി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയാരുന്നു അദ്ദേഹം.
"നടക്കാന്‍ പാടില്ലാത്ത കാര്യമാണ് വരാപ്പുഴയില്‍ സംഭവിച്ചത്. ഏപ്രില്‍...
ശ്രീജിത്ത് കസ്റ്റഡി മരണം: എസ്‌ഐ ദീപകിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു
കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് കസ്റ്റഡി മര്‍ദനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എസ്.ഐ ജി.എസ് ദീപക്കിനെ കേടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ശ്രീജിത്തിനെ എസ്.ഐ ലോക്കപ്പില്‍ വെച്ച് മര്‍ദിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതിയെ ജാമ്യത്തില്‍...
വരാപ്പുഴ കസ്റ്റഡി മരണം മൂന്നു പൊലീസുകാര്‍ അറസ്റ്റില്‍
വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍, ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത മൂന്ന് പൊലീസുകാരെ അറസ്റ്റ് ചെയ്തു. റൂറല്‍ ടൈഗര്‍ ഫോഴ്‌സ് (ആര്‍ടിഎഫ്) അംഗങ്ങളും എആര്‍ ക്യാമ്പിലെ സേനാംഗങ്ങളുമായ ജിതിന്‍ രാജ്,...
കള്ളത്തെളിവുകള്‍ക്ക് പിന്നില്‍ സി.പി.എം, ശ്രീജിത്തിന്റെ വീട് ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു
വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് മരിച്ച സംഭവത്തില്‍ സിപിഎമ്മിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത്. ശ്രീജിത്തിന്റെ ലോക്കപ്പ് മരണത്തിന്റെ ഉത്തരവാദികളെ രക്ഷിക്കാനായി കള്ളത്തെളിവുകള്‍ ഉണ്ടാക്കാന്‍ സിപിഎം...
വാരാപ്പുഴ കസ്റ്റഡി മരണം; പൊലീസിന്റെ മുഖം രക്ഷിക്കാന്‍ നീക്കം; കൂട്ടസ്ഥലംമാറ്റം
തിരുവനന്തപുരം: വാരാപ്പുഴ കസ്റ്റഡി മരണത്തോടെ തകര്‍ന്നടിഞ്ഞ പൊലീസിന്റെ മുഖം രക്ഷിക്കാന്‍ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി ഇന്നലെ അര്‍ധരാത്രിയില്‍ 46 ഡിവൈ.എസ്.പിമാരെ ഒറ്റയടിക്ക് സ്ഥലംമാറ്റി. ഇതില്‍ 19 സി.ഐമാരെ സ്ഥാനക്കയറ്റം നല്‍കിയാണ് ഡിവൈ.എസ്.പിമാരാക്കി...
ശ്രീജിത്ത് ഇന്നു മുതല്‍ വീണ്ടും സമരത്തിന്
സഹോദരന്‍ ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് ഇന്നുമുതല്‍ വീണ്ടും സമരം തുടങ്ങും. സെക്രട്ടേറിയറ്റിനു മുന്‍പില്‍ തന്നെയാണ് വീണ്ടും ശ്രീജിത്ത് സമരമിരിക്കുന്നത്. തനിക്കെതിരെ ഗൂഢാലോചന...
ശ്രീജീവിന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കും
തിരുവനന്തപുരം: ശ്രീജീവിന്റെ പൊലീസ് കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കും. സി.ബി.ഐ അന്വേഷണം സംബന്ധിച്ചുള്ള വിജ്ഞാപനം ഇറങ്ങി. ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിക്കുകയും ചെയ്തു. അന്വേഷണ ഉത്തരവ് 10.15ന് എം.വി ജയരാജന്‍ ശ്രീജിത്തിന് കൈമാറുമെന്നാണ്...
‘സന്ദര്‍ശനം അനുവദിക്കാതിരുന്ന മുഖ്യമന്ത്രി പിണറായി തന്നെ’;ശ്രീജിത്തിന്റെ അമ്മയുടെ വെളിപ്പെടുത്തല്‍
തിരുവനന്തപുരം: സന്ദര്‍ശനം അനുവദിക്കാതിരുന്ന മുഖ്യമന്ത്രി പിണറായി തന്നെയെന്ന് സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാരമിരിക്കുന്ന ശ്രീജിത്തിന്റെ അമ്മയുടെ വെളിപ്പെടുത്തല്‍. മകന്‍ ശ്രീജീവിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടിരുന്നുവെന്നും സന്ദര്‍ശനം അനുവദിക്കാതിരുന്നത് ഇപ്പോഴത്തെ മുഖ്യമന്ത്രി...
ശ്രീജിത്തിന് നീതി വേണം; ശ്രീജിത്തിന്റെ അമ്മയോടൊപ്പം മുനവ്വറലി തങ്ങള്‍ ഗവര്‍ണറെ കണ്ടു
തിരുവനന്തപുരം: അനിയന്റെ മരണത്തിന്റെ ഉത്തരവാദികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് നടത്തുന്ന സമരത്തെ പിന്തുണച്ച് മുസ്‌ലിം യൂത്ത് ലീഗ് രംഗത്ത്. ശ്രീജിത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ്...
‘എനിക്കും ഒരു ജ്യേഷ്ഠനുണ്ട്. ശ്രീജിത്ത് മാതൃക’; നടന്‍ ടോവിനോ തോമസ്
അനിയന്റെ മരണത്തിന്റെ ഉത്തരവാദികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് നടത്തുന്ന സമരത്തെ പിന്തുണച്ച് നടന്‍ ടോവിനോ തോമസ് തിരുവനന്തപുരത്തെത്തി. അനിയനെ നഷ്ടപ്പെട്ട ശ്രീജിത്ത് നടത്തുന്ന സമരം മാതൃകയാണെന്ന് ടോവിനോ തോമസ് പറഞ്ഞു. ഞാനുള്‍പ്പെടെയുള്ള മലയാളി...