Wednesday, April 14, 2021
Tags Sreeharikkotta

Tag: sreeharikkotta

ശ്രീഹരിക്കോട്ടയില്‍ ഭീകരാക്രമണ ഭീഷണിയെന്ന് റിപ്പോര്‍ട്ട്

നെല്ലൂര്‍: ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിന് നേരെ ഭീകരാക്രമണ ഭീഷണിയെന്ന് റിപ്പോര്‍ട്ട്. തുടര്‍ന്ന് പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. രഹസ്യാന്വേഷണ ഏജന്‍സികളാണ് ഭീകരാക്രമണ ഭീഷണി മുന്നറിയിപ്പ് നല്‍കിയത്.

MOST POPULAR

-New Ads-