Tag: Sreedevi Death
ചുവന്ന സാരിയില്‍ ശ്രീദേവി; പ്രിയ താരത്തിന് വിട നല്കി ആരാധകവൃന്ദം, സംസ്കാരം അല്‍പ്പസമയത്തിനകം
മുംബൈ: നടി ശ്രീദേവിയുടെ സംസ്കാരം അല്‍പ്പസമയത്തിനകം നടക്കും. മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര മുംബൈയിലെ സെലിബ്രേഷന് സ്പോര്‍ട്സ് ക്ലബ്ബില്‍നിന്ന് പുറപ്പെട്ടു. സംസ്കാര ചടങ്ങുകള്‍ക്കായാണ് സെലിബ്രേഷന് സ്പോര്‍ട്സ് ക്ലബ്ബില്‍നിന്ന് മൃതദേഹം വിലാപയാത്രയായി കൊണ്ടുപോകുന്നത്. വില്ലെപാര്‍ലെ സേവ...
മുംബൈയില്‍ ശ്രീദേവിയെ കാത്ത് ആരാധകലോകം; വൈകുന്നേരത്തോടെ മൃതദേഹം എത്തുമെന്ന് റിപ്പോര്‍ട്ട്; എംബാം ചെയ്യാനുള്ള നടപടികള്‍...
ദുബായ്: നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പ്രോസിക്യൂഷന് സ്ഥിരീകരിച്ചു. ശ്രീദേവിയുടേത് മുങ്ങിമരണമെന്ന് സ്ഥിരീകരിച്ചതിനുശേഷമാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. തുടര്‍ന്ന് എംബാം നടപടികള്‍ തുടങ്ങിയിരിക്കുകയാണ്. പ്രത്യേക വിമാനത്തില്‍ മൃതദേഹം ഇന്ന് വൈകുന്നേരം മുംബൈയില്‍ എത്തിക്കുമെന്നാണ്...
ശ്രീദേവിയുടെ മരണം: സി.സി.ടി.വിക്ക് എന്തു സംഭവിച്ചുവെന്ന് സുബ്രഹ്മണ്യം സ്വാമി; വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യുമെന്നും സൂചന
ന്യൂഡല്‍ഹി: നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ക്ക് സ്ഥിരതയില്ലെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് സംസാരിക്കുകയായിരുന്നു സുബ്രഹ്മണ്യന് സ്വാമി.
ശ്രീദേവിയുടെ...
ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത; നാട്ടിലെത്തുന്നത് അനന്തമായി നീളുന്നു
ദുബൈ: നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു. നേരത്തെ നടിയുടേത് മുങ്ങിമരണമെന്ന സ്ഥിരീകരണത്തിന് ശേഷമാണ് ഭൗതിക ശരീരം നാട്ടിലെത്തുന്നത് സംബന്ധിച്ച കാര്യങ്ങള്‍ അനന്തമായി നീളുന്നത്.
ഇപ്പോള്‍ നടിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉള്ളതായ വെളിപ്പെടുത്തലുകളാണ്...