Tag: spy case
കോവിഡ് കാലത്ത് ഭാര്യയെ നിരീക്ഷിക്കാന്‍ ഡെലിവറി ബോയ് ചാരന്; ഒടുക്കം ചാരനും ഭര്‍ത്താവും പൊലീസ്...
സൂറത്ത്: മക്കളുമൊത്ത് കഴിയുന്ന ഭാര്യയെ നിരീക്ഷിക്കാന്‍ ചാരനെ ഏര്‍പ്പെടുത്തി ഭര്‍ത്താവ് ഒടുവില്‍ പൊലീസ് പിടിയില്‍. തന്നില്‍ നി്ന്നും അകന്നുകഴിയുന്ന ഭാര്യ കോവിഡ് കാലത്ത് മകളുമൊത്ത് എവിടേക്കൊക്കെ പോകുന്നു എന്ന് കണ്ടെത്താനായിരുന്നു...
മദ്രാസ് ഐ.ഐ.ടി ശുചിമുറിയില്‍ ഒളിക്യാമറവെച്ച് ഉദ്യോഗസ്ഥന്; കയ്യോടെ പിടികൂടി ഗവേഷക വിദ്യാര്‍ത്ഥിനി
ചെന്നൈ: മദ്രാസ് ഐഐടിയിലെ സ്ത്രീകളുടെ ശുചിമുറിയിലെ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെ കയ്യോടെ പിടികൂടി ഗവേഷക വിദ്യാര്‍ത്ഥിനി. ശുചിമുറിയുടെ പൈപ്പിന്റെ ഭാഗത്ത് ചുമരില്‍ ദ്വാരമുണ്ടാക്കി ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോഴാണ് ഏറോസ്പെയ്സ് എന്‍ജിനിയറിങ്ങ്...
ഐ.എസ്.ആര്‍ഒ ചാരക്കേസ്; അന്വേഷണ കമ്മീഷന് മുന്നില്‍ എല്ലാം തുറന്ന് പറയുമെന്ന് പത്മജ
തിരുവനന്തപുരം: ഐ.എസ്.ആര്.ഒ ചാരക്കേസില്‍ സുപ്രീംകോടതി നടത്തിയ വിധിയില്‍ തനിക്ക് സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. ജുഡീഷല്‍ അന്വേഷണ കമ്മീഷനു മുന്നില്‍ തനിക്കറിയാവുന്ന കാര്യങ്ങള്‍ തുറന്ന് പറയുമെന്നും അവര്‍ പറഞ്ഞു.
ചാരക്കേസില്‍ വന്‍ രാഷ്ട്രീയ...
ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് സുപ്രീംകോടതി ഉത്തരവ്
ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് അമ്പതു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവ്. മുന്‍ ഡി.ജി.പി സിബി മാത്യൂസ്, മുന്‍ എസ്.പിമാരായ കെ.കെ ജോഷ്വ, എസ് വിജയന് എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെ...