Wednesday, May 12, 2021
Tags Sprinkler

Tag: sprinkler

സ്പ്രിംക്ലര്‍; സ്വകാര്യലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയും ഐ.ടി വകുപ്പും പ്രവര്‍ത്തിച്ചു, ഹര്‍ജി നാളെ പരിഗണിക്കും

സ്പ്രിംക്ലര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ഹര്‍ജി. സ്വകാര്യ ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയും ഐടി വകുപ്പും പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും.

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി സ്പ്രിംക്ലറിന് എന്താണ് ബന്ധമെന്ന് പി ടി തോമസ്

കൊച്ചി: മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി സ്പ്രിംക്ലറിന് എന്താണ് ബന്ധമെന്ന് കോണ്‍ഗ്രസ് നേതാവ് പി ടി തോമസ്. പിണറായി വിജയന്റെ മകള്‍ വീണ ഡയറക്ടറായുള്ള എക്‌സാലോജിക് എന്ന കമ്പനിക്ക് സ്പ്രിംഗഌ ഇടപാടുമായി...

അമേരിക്കന്‍ കമ്പനിയുടെ ‘കമ്മ്യൂണിസ്റ്റ് തള്ളും’ തെറ്റുതിരുത്തിയ വാഷിംഗ്ടണ്‍ പോസ്റ്റും

ലുഖ്മാന്‍ മമ്പാട് ''കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളായിരുന്ന പി കൃഷ്ണപിള്ളയും എ.കെ ഗോപാലനും കോണ്‍ഗ്രസ്സുകാരെന്ന നിലയില്‍ ജാതീയമായ അനീതിക്ക് എതിരായ വൈക്കം സത്യഗ്രഹത്തിലും ഗുരുവായൂര്‍...

വിവാദങ്ങള്‍ക്കിടെ കോവിഡ് രോഗികളുടെ വിവരങ്ങള്‍ യു.എസ് കമ്പനിയില്‍ നിന്ന് സര്‍ക്കാര്‍ സര്‍വറിലേക്ക് മാറ്റി

തിരുവനന്തപുരം: പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ, കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങള്‍ യുഎസ് കമ്പനിയുടെ സെര്‍വറില്‍ നിന്ന് സര്‍ക്കാര്‍ സെര്‍വറിലേക്ക് മാറ്റി. സി- ഡിറ്റിന്റെ ആമസോണ്‍ ക്ലൗഡ് സെര്‍വറിലേക്കാണു വിവരങ്ങള്‍ മാറ്റിയത്....

സ്പ്രിംഗ്ലര്‍; ഒന്നാംപ്രതി മുഖ്യമന്ത്രി തന്നെയെന്ന് രമേശ് ചെന്നിത്തല

സ്പ്രിംഗ്ലര്‍ വിവര കൈമാറ്റ അഴിമതിയില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടപാടില്‍ പ്രതിപക്ഷം ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ ശരിവെച്ച് മുഖ്യമന്ത്രി കുറ്റസമ്മതം നടത്തി. 700 കോടി...

സ്പ്രിംഗ്ലര്‍ വിവാദം; ചെന്നിത്തലക്കെതിരെ കണ്ണൂര്‍ സര്‍വകലാശാലയുടെ എഫ്.ബി പേജില്‍ പോസ്റ്റ്; വിവാദമായതോടെ മുക്കി

കണ്ണൂര്‍: സ്പ്രിംഗ്ലര്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ കണ്ണൂര്‍ സര്‍വകലാശാലയുടെ ഫെയ്‌സ്ബുക് പേജില്‍ കുറിപ്പ്. കൊവിഡ് രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ലര്‍ ഡോട്ട് കോം...

MOST POPULAR

-New Ads-