Tag: sprinkler
ഇടുക്കിയിൽ വൻ സുരക്ഷാവീഴ്ച: 51 രോഗികളുടെ പേരും വിലാസവും ചോര്‍ന്നു
കോവിഡ് വിവര കൈമാറ്റത്തിൽ വൻ സുരക്ഷ വീഴ്ച. ഇടുക്കിയിലെ 51 കോവിഡ് രോഗികളുടെ വിവരങ്ങൾ ചോർന്നു. ഇന്ന് പോസിറ്റീവായ 51 പേരുടെ വിവരങ്ങളാണ് ചോർന്നത്. വിലാസവും മൊബൈൽ ഫോൺ...
സ്പ്രിന്‍ക്ലര്‍ കമ്പനിയുമായി ഇപ്പോഴും കരാറുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: വിവാദ കമ്പനി സ്പ്രിന്‍ക്ലറുമായി കരാര്‍ നിലവിലുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കോവിഡ് പ്രതിരോധത്തിന് അമേരിക്കന്‍ കമ്പനി സ്പ്രിന്‍ക്ലറുമായി കരാര്‍ നിലനില്‍ക്കുന്നുണ്ടെന്നും ഡാറ്റ കൈകാര്യത്തില്‍ സ്പ്രിന്‍ക്ലര്‍ ഉദ്യോഗസ്ഥരുടെ സേവനം ഒഴിവാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍...
ഒടുവില്‍ സര്‍ക്കാര്‍ മുട്ടുമടക്കി; കോവിഡ് ഡാറ്റ കൈകാര്യം ചെയ്യുന്നതില്‍ ...
കൊച്ചി: സംസ്ഥാനത്തെ കൊവിഡ് ഡാറ്റ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് സ്പ്രിംക്ലറിനെ ഒഴിവാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ . ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇനി മുതല്‍ വിവര ശേഖരണത്തിനോ...
കണ്ണൂരും കാസര്‍ക്കോടും കോവിഡ് രോഗികളുടെ വിവരം ചോര്‍ന്നു; രോഗികളെ തേടി ഫോണ്‍ കോളുകള്‍
കോഴിക്കോട്: കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ കോവിഡ് രോഗികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുറത്തായതായി റിപ്പോര്‍ട്ട്. രോഗികളുടെ മേല്‍വിലാസവും സ്വകാര്യ നമ്പര്‍ ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും പുറത്തായതോടെ സ്വകാര്യ കമ്പനികളില്‍...
സ്പ്രിംക്ലര്‍; കരാറില്‍ വ്യക്തതയില്ല; അതൃപ്തിയുണ്ടെന്ന് കാനം
തിരുവനന്തപുരം: അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ലറുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറില്‍ അതൃപ്തി രേഖപ്പെടുത്തി സി.പി.ഐ. കരാറില്‍ അവ്യക്ത ഉണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സി.പി.ഐ.എം സംസ്ഥാന...
വിവരങ്ങള്‍ ചോരില്ലെന്ന് എന്താണ് ഉറപ്പ് ?;സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
കൊച്ചി : സ്പ്രിംഗഌ വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കോവിഡ് പകര്‍ച്ചവ്യാധി മാറുമ്പോള്‍ ഡാറ്റാ പകര്‍ച്ചവ്യാധി സംഭവിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു. സ്പ്രിംഗഌ കരാറുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെ കോടതി സര്‍ക്കാരിനോട്...
സ്പിംങ്കളര് വിവാദത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി
സ്പിംങ്കളര് കരാറുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാരിനെതിരെ കേരള ഹൈക്കോടതി. നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുന്നില്ല എന്ന സര്‍ക്കാര്‍ വാദത്തിനെതിരെയാണ് കോടതി രംഗത്തെത്തിയത്. മെഡിക്കല്‍ വിവരങ്ങള്‍ പ്രാധാന്യമുള്ളതാണെന്നും നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുന്നില്ല എന്ന...
സ്പ്രിംക്ലര്‍;സി.ബി.ഐ അന്വേഷണം വേണമെന്ന് എം.എം ഹസന്
തിരുവനന്തപുരം: സ്പ്രിംക്ലര്‍ വിവാദത്തില്‍ മുഖ്യമന്ത്രി മറുപടി പറയാതെ ഒളിച്ചോടുകയാണെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്. സ്പ്രിംക്ലറില് ഉത്തരം പറയേണ്ടത് മുഖ്യമന്ത്രിയുടെ ധാര്‍മ്മിക ഉത്തരവാദിത്തമാണ്. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും താല്‍പ്പര്യമെന്താണെന്നും ഈ...
സ്പ്രിംക്ലര്‍ കരാര്‍ വെറുമൊരു രാഷ്ട്രീയ വിവാദമല്ല
താത്വികമായി, മനുഷ്യന്റെ സ്വകാര്യതകളുടെ ഭാവിയുമായി ബന്ധപ്പെട്ട ചില ആഗോള നിരീക്ഷണങ്ങള്‍ നാം അറിഞ്ഞിരിക്കേണ്ടതാണ്. മനുഷ്യന്റെ ഭൂതവും ഭാവിയും നിരീക്ഷിക്കുന്നവരില്‍ ഇന്ന് ഏറെ ശ്രദ്ധേയനായ ഇസ്രയേലീ ചിന്തകനാണ് യുവാല്‍ നോവ ഹരാരി....
ഡാറ്റാ സുരക്ഷ; സി.പി.എം നേതാക്കളുടെ മുന്‍നിലപാടുകള്‍ തിരിഞ്ഞുകൊത്തുന്നു
സ്പ്രിംഗ്ലര്‍ വിവാദത്തില്‍ ഡാറ്റാ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തില്‍ സി.പി.എം നേതാക്കളുടെ മുന്‍ നിലപാടുകള്‍ തിരിഞ്ഞുകൊത്തുന്ന വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുന്നു. പൊതുജനത്തിന്റെ സ്വകാര്യതയും ജീവനും അപകടത്തിലാക്കുന്ന വിധം സ്പ്രിംഗ്ലര്‍...