Wednesday, November 30, 2022
Tags Sports

Tag: sports

ഫുട്‌ബോളില്‍ തുപ്പലും ചുമയും ഗ്രൗണ്ടിന് പുറത്ത്; നിയമം തെറ്റിച്ചാല്‍ ചുവപ്പ് കാര്‍ഡ്

ലണ്ടന്‍: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കളിക്കളങ്ങളിലെ നിയമങ്ങളില്‍ പല മാറ്റങ്ങളും വന്നിട്ടുണ്ട്. ഫുട്‌ബോളിലും ഇതിന്റെ ഭാഗമായി മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഗ്രൗണ്ടില്‍ ഒരു താരം എതിര്‍താരത്തിന് സമീപത്തു നിന്നോ അല്ലെങ്കില്‍ ഒഫീഷ്യല്‍സിന്...

വോളിബോള്‍ കളിക്കാന്‍ പോയി തോക്കിന്‍ മുനയില്‍ നില്‍ക്കേണ്ടി വന്ന അനുഭവ കഥയുമായി രാജ്യാന്തര വോളിബോള്‍...

വിജയിച്ച് കഥകള്‍ കേള്‍ക്കാനാണ് പലര്‍ക്കും ന്നാല്‍ മലയാളിയായ മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരം കിഷോര്‍ കുമാറിന് പറയാനുള്ളത് തോല്‍വിയുടെ കഥയാണ്. വോളിബോള്‍ ടൂര്‍ണമെന്റിന് പോയി തോക്കിന്‍ തുമ്പില്‍ നില്‍ക്കേണ്ടി...

കളിക്കളത്തില്‍ നിന്ന് വിശ്രമമില്ലാതെ കര്‍മ്മരംഗത്ത് ; പൊലീസ് കായികതാരങ്ങള്‍ ഓണ്‍ ഡ്യൂട്ടിയിലാണ്

ടി.കെ ഷറഫുദ്ദീന്‍ കോഴിക്കോട്: കായികമേഖല നിശ്ചലമായിട്ട് ആഴ്ചകള്‍ പിന്നിടിന്നു. നഗര ഗ്രാമ വ്യത്യാസമില്ലാതെ എല്ലായിടത്തും ഒഴിഞ്ഞ മൈതാനങ്ങള്‍ മാത്രം…...

മഴ കളിച്ചാല്‍ ഇന്ത്യ ജയിക്കും!

വനിതാ ട്വന്റി20 ലോകകപ്പിന്റെ സെമി ഫൈനലുകള്‍ക്ക് മഴഭീഷണി. വ്യാഴാഴ്ചയാണ് മത്സരങ്ങള്‍ നടക്കുന്നത്. എന്നാല്‍ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍. സെമിക്ക് റിസര്‍വ് ദിനം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ നേരത്തെ തള്ളിയതിനാല്‍ ഇരു...

ചരിത്രമായി രാജ്യം തോളിലേറ്റിയ നിമിഷം; ലോറസ് സ്‌പോര്‍ടിങ് മൊമന്റ് പുരസ്‌കാരം സച്ചിന്‍ തെണ്ടുല്‍ക്കറിന്

ബെര്‍ലിന്‍: പതിറ്റാണ്ടുകള്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ തോളിലേറ്റിയ സച്ചിന്‍ തെണ്ടുല്‍ക്കര്‍ കായിക രംഗത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന ലോറിയസ് പുരസ്‌കാരത്തിന് അര്‍ഹമായി. 2011ലെ ഐ.സി.സി ക്രിക്കറ്റ് വേള്‍ഡ് കപ്പ് ഫൈനല്‍ വിജയത്തിനുശേഷം സച്ചിന്‍...

ഹുസൈന്‍ ബോള്‍ട്ടിന് എതിരാളിയൊരുങ്ങുന്നു കര്‍ണാടകയില്‍ നിന്ന്!

വേഗത്തിന്റെ സുല്‍ത്താന്‍ ഉസൈന്‍ ബോള്‍ട്ടിന് കര്‍ണാടകയില്‍ നിന്നും എതിരാളിയൊരുങ്ങിയതായി റിപ്പോര്‍ട്ട്. കര്‍ണാടകയില്‍ തീരദേശ മേഖലയായ കംബാലയില്‍ നടന്ന കാലിപ്പൂട്ട് മത്സരത്തില്‍ നിന്നും ശ്രീനിവാസ് ഗൗഡ എന്ന 28 കാരന്‍ നേടിയ...

ഹോക്കി ഇന്ത്യയുടെ ദേശീയ കായിക വിനോദമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ ദേശീയ കായിക വിനോദം ഹോക്കിയാണെന്നാണ് വര്‍ഷങ്ങളായുള്ള പൊതുധാരണ. എന്നാല്‍ ഹോക്കി ഇന്ത്യയുടെ ദേശീയ കായിക വിനോദമല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരം ലഭിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്ര...

രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ന്യൂസിലാന്റിന് മികച്ച തുടക്കം

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിന് മികച്ച തുടക്കം. 22 ഓവറുകള്‍ പിന്നിട്ടപ്പോള്‍ 123 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ക്കാന്‍ കിവീസിന് ആയി.ഹെന്റി നിക്കോള്‍സും മാര്‍ട്ടിന്‍ ഗപ്റ്റിലും ചേര്‍ന്ന...

വിഖ്യാത ബാസ്‌കറ്റ്‌ബോള്‍ താരം കോബി ബ്രയന്റ് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

കാലിഫോര്‍ണിയ: വിഖ്യാത അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ താരം കോബി ബ്രയന്റ് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ 13 വയസുകാരിയായ മകളും ബാസ്‌കറ്റ് താരവും കൂടിയായ ജിയാന മരിയ ഒണോറ ബ്രയന്റ് ഉള്‍പ്പെടെ...

യുവേഫ ടീം ഓഫ് ദി ഇയര്‍: ക്രിസ്റ്റിയാനോയെ തിരുകിക്കയറ്റിയെന്ന് റിപ്പോര്‍ട്ട്

സൂറിച്ച്: കഴിഞ്ഞ വര്‍ഷത്തെ യുവേഫയുടെ മികച്ച ടീമില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക്‌ ഇടം ലഭിച്ചത് വിവാദമാകുന്നു. ബുധനാഴ്ചയാണ് യുവേഫ ഗവേണിങ് ബോഡി പോയ വര്‍ഷത്തെ...

MOST POPULAR

-New Ads-