Tag: spingler
സ്പ്രിങ്ക്ളറില്‍ നടത്തിയത് കള്ളന്റെ തന്ത്രം; പിണറായി സര്‍ക്കാര്‍ ഏകാധിപതികളുടെ പാതയിലെന്നും പ്രതിപക്ഷ നേതാവ് ...
കോഴിക്കോട്: സ്പ്രിങ്ക്ളറില്‍ സര്‍ക്കാരിന്റേത് അവസാനം വരെ പിടിച്ച് നില്‍ക്കാനുള്ള കള്ളന്റെ തന്ത്രമാണെന്നും കേസില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണം ശരിയെന്ന് തെളിഞ്ഞെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ആരോഗ്യ സേതു ആപ്പ്; പൗരന്മാരുടെ ഡാറ്റ സുരക്ഷയിലും സ്വകാര്യതയിലും ആശങ്കകളുയര്ത്തുന്നുവെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഒരു തലത്തിലുമുള്ള സ്ഥാപന പരിശോധനകളൊന്നുമില്ലാതെ ആരോഗ്യ സേതു ആപ്ലിക്കേഷന്‍ നിര്‍ബന്ധിതമായി ഉപയോഗിക്കുന്നത് പൗരന്മാരുടെ ഡാറ്റയിലും സ്വകാര്യതയിലും ആശങ്കകള്‍ ഉയര്‍ത്താന്‍ കാരണമാവുമെന്ന് മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. പൗരന്മാരെ...
പ്രതിപക്ഷം ഉന്നയിച്ച അഞ്ചുകാര്യങ്ങള്‍ക്ക് കോടതിയില്‍നിന്ന് തീര്‍പ്പുണ്ടായി; സര്‍ക്കാരിന് അന്തസ്സുണ്ടെങ്കില്‍ കരാര്‍ റദ്ദാക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: സ്പ്രിംക്ലര്‍ കരാറിലെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലൂടെ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. പ്രതിപക്ഷം ഉന്നയിച്ച...
സ്പ്രിംക്ലറിന് അന്താരാഷ്ട്ര കുത്തക മരുന്നുകമ്പനിയുമായി അടുത്തബന്ധം; വിവാദം കത്തുന്നു
തിരുവനന്തപുരം: ഡേറ്റ കൈമാറ്റ ആരോപണത്തില്‍ ഇതിനകം കുരുങ്ങിയ സ്പ്രിംക്ലര്‍ കമ്പനിക്ക് അന്താരാഷ്ട്ര കുത്തക മരുന്നുകമ്പനിയുമായി അടുത്തബന്ധമുള്ളതായി റിപ്പോര്‍ട്ട്. കൊറോണയ്ക്കെതിരെ പ്രതിരോധ മരുന്നുണ്ടാക്കുന്ന അന്താരാഷ്ട്ര മരുന്നു നിര്‍മാണ കമ്പനിയായ ഫൈസറുമായാണ് സ്പ്രിംക്ലറിന്...
പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി വീണ്ടും മുഖ്യമന്ത്രി; വിവാദങ്ങള്‍ക്ക് പിറകെ പോകേണ്ട സമയമല്ലെന്നും പിണറായി
സ്പ്രിംക്ലര്‍ വിവാദത്തില്‍ മറുപടി നല്‍കാതെ വീണ്ടും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താനാണ് പ്രതിപക്ഷ ശ്രമമെന്നും ഇപ്പോള്‍ അത്തരം വിവാദങ്ങള്‍ക്ക് പിറകെ പോകേണ്ട സമയമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു....
ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിങ്ങനെ; തനിക്കെതിരായ വധഭീഷണി ഗൗരവമായി എടുക്കുന്നുവെന്ന് കെ.എം ഷാജി
മുഖ്യമന്ത്രി പിണറായി വിജയനെതിരായി വിമര്‍ശനം ഉന്നയിക്കുകയും പത്രസമ്മേളനം നടത്തുകയും ചെയ്തതിന് പിന്നലെ തനിക്കെതിരായ ഉയര്‍ന്ന വധഭീഷണി ഗൗരവമായി എടുക്കുന്നുവെന്ന് കെ.എം ഷാജി എം.എല്‍.എ. ഇങ്ങനെ ഭീഷണിപ്പെടുത്തിയാണ് ഷുഹൈബും ടി.പി ചന്ദ്രശേഖരനും...
സ്പ്രിംക്ലറിന് പിന്നില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെന്ന് പി.കെ ഫിറോസ്
കോഴിക്കോട്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ലറിന് ഡാറ്റാ കൈമാറിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിക്കൂട്ടിലാക്കി യൂത്ത് ലീഗ്. കരാര്‍ നടപ്പാക്കാന്‍ ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയുടെ മകള്‍ വീണാ...