Tag: spidernet
വൈറസുകളുടെ ചിത്രം പകര്‍ത്താന്‍ ചിലന്തി വല ഉപയോഗിച്ച് ലെന്‍സ് നിര്‍മ്മിച്ച് ഗവേഷകര്‍
തായ്പേയ്: ചിലന്തി വല ചിലന്തിക്ക് ഇരകളെ പിടിക്കാന്‍ മാത്രമല്ല മറ്റ് പലതിനും സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ചിലന്തി വല ഉപയോഗിച്ച് ജൈവീക ചര്‍ത്തിന്റെ ആന്തരിക ഭാഗം അതായത് ശരീര ചര്‍മത്തിനുള്ളിലെ...