Monday, June 14, 2021
Tags Speaker

Tag: speaker

‘സന്ദീപ് നായരുടെ ക്രിമിനല്‍ പശ്ചാത്തലം അറിയാമായിരുന്നു’; സ്പീക്കറെ പ്രതിസന്ധിയിലാക്കി സിപിഎം ഏരിയാ സെക്രട്ടറി

തിരുവനന്തപുരം: സന്ദീപ് നായരുടെ ക്രിമിനല്‍ പശ്ചാത്തലവും ബിജെപി ബന്ധവും സിപിഎമ്മിന് നേരത്തെ അറിയാമായിരുന്നുവെന്ന് പാര്‍ട്ടി ഏരിയ സെക്രട്ടറിയുടെ പ്രതികരണം. ഇതോടെ നെടുമങ്ങാട്ടെ സന്ദീപ് നായരുടെ കാര്‍ബണ്‍ ഫാക്ടറിയെന്ന കടയുടെ ഉദ്ഘാടനത്തിന്...

ഇപ്പോള്‍ വേദനിച്ചു അല്ലെ?, ഇനി എല്ലാം ദൈവം തീരുമാനിക്കട്ടെ; സ്പീക്കര്‍ ശ്രീരാമകൃഷ്ണനോട് ടെന്നി ജോപ്പന്‍

സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളില്‍പ്പെട്ട സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനോടു ചോദ്യങ്ങളുമായി സോളര്‍ കേസ് പ്രതിയായിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പിഎ ടെന്നി ജോപ്പന്‍. സോളര്‍ കേസ് ഉണ്ടായ...

സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കി

തിരുവനന്തപുരം: സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കി. മഞ്ചേരി എം.എല്‍.എ എം ഉമ്മറാണ് ചട്ടം 65 പ്രകാരം നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയത്. എന്‍ഐഎ അന്വേഷിക്കുന്ന സ്വര്‍ണ്ണക്കടത്തുകേസിലെ കുറ്റവാളികളുമായി സ്പീക്കര്‍ക്കുള്ള...

തനിക്കെതിരെ കേസെടുക്കാന്‍ സ്പീക്കറുടെ ഓഫീസ് കൃത്രിമ രേഖകളുണ്ടാക്കി; കെ.എം ഷാജി

പ്ലസ് ടു അഴിമതിയാരോപണക്കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് മറുപടിയുമായി കെഎം ഷാജി എംഎല്‍എ. സ്പീക്കറുടെ ഓഫീസ് കൃത്രിമ രേഖകള്‍ ഉണ്ടാക്കിയെന്ന് കെഎം ഷാജി പറഞ്ഞു ഓഫീസ്...

സ്പീക്കര്‍ ഓം ബിര്‍ള ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ജയിലില്‍ കിടന്ന ആള്‍; വിവരങ്ങള്‍...

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഏഴ് എം.പിമാരെ ലോക്‌സഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്ത ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍. സ്പീക്കര്‍ തസ്തികയിലേക്ക് കോട്ടബുണ്ടി എം.പി...

കര്‍ണാടകയില്‍ എംഎല്‍എമാരെ അയോഗ്യരാക്കിയ മുന്‍ സ്പീക്കറുടെ തീരുമാനത്തെ ശരിവെച്ച് സുപ്രീംകോടതി

കര്‍ണാടകത്തിലെ 17 എംഎല്‍എമാരെയും അയോഗ്യരാക്കിയ മുന്‍ സ്പീക്കര്‍ കെ ആര്‍ രമേശ് കുമാറിന്റെ തീരുമാനത്തെ ശരിവെച്ച് സുപ്രീകോടതി. അയോഗ്യരായ എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ...

കര്‍ണാടക സ്പീക്കര്‍ കെആര്‍ രമേശ് കുമാര്‍ രാജിവെച്ചു

കര്‍ണാടക നിയമസഭയില്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ വിശ്വാസ വോട്ട് നേടിയതിന് പിന്നാലെ സ്പീക്കര്‍ കെആര്‍ രമേശ് കുമാര്‍ രാജിവെച്ചു. 208 അംഗ സഭയില്‍ യെദിയൂരപ്പ അവതരിപ്പിച്ച വിശ്വാസ പ്രമേയം ശബ്ദവോട്ടോടെയാണ്...

വാര്‍ത്താസമ്മേളനത്തില്‍ വികാരാധീനനായി സ്പീക്കര്‍ ; തീരുമാനത്തെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ

പതിനാല് പേരുടെ അയോഗ്യരാക്കിയ തീരുമാനത്തിന് ശേഷം മാധ്യമങ്ങളെ കണ്ട സ്പീക്കര്‍ വിങ്ങിപൊട്ടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്പാല്‍ റെഡിയെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു സ്പീക്കര്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കാതെ പോയത്.

രാജിക്കത്ത് പൂര്‍ണമല്ലെന്ന് സ്പീക്കര്‍; എം.എല്‍.എമാരെ നേരില്‍ കാണണമെന്നും ആവശ്യം

ഭരണപ്രതിസന്ധി രൂക്ഷമായ കര്‍ണാടകയില്‍ നിയമസഭാ സ്പീക്കറുടെ തീരുമാനം നിര്‍ണായകമാവുന്നു. എംഎല്‍എമാരുടെ രാജി നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്ന്് സ്പീക്കര്‍ കെ ആര്‍ രമേഷ്‌കുമാര്‍ അറിയിച്ചു കഴിഞ്ഞു. ഭരണഘടനാപരമായ ചട്ടങ്ങള്‍ പാലിച്ച് മാത്രമേ...

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച സുമിത്ര മഹാജന് ഉമര്‍ അബ്ദുല്ലയുടെ മറുപടി

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന് മറുപടിയുമായി മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല.

MOST POPULAR

-New Ads-