Tag: spain
നാല് ദിവസമായി സ്‌പെയിനില്‍ പുതിയ കോവിഡ് രോഗികളില്ല
മാഡ്രിഡ്: കോവിഡ് മരണത്തുരുത്തില്‍ ഒന്നായിരുന്ന സ്‌പെയിന്‍ തിരിച്ചുവരവിന്റെ പാതയിലാണ്. തുടര്‍ച്ചയായ നാലാം ദിവസവും രാജ്യത്ത് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്‌പെയിന്‍ ആരോഗ്യമന്ത്രാലയമാണ് ശുഭസൂചകമായ വാര്‍ത്ത പുറത്തുവിട്ടത്.
700 വര്‍ഷത്തിന് ശേഷം സെവിയ്യയില്‍ ആദ്യത്തെ മസ്ജിദ് ഉയരുന്നു; 10 ലക്ഷം യു.എസ് ഡോളര്‍...
ലണ്ടന്‍: സ്‌പെയിനിലെ സെവിയ്യ നഗരത്തില്‍ നിര്‍മിക്കുന്ന മസ്ജിനും സാംസ്‌കാരിക സമുച്ചയത്തിനുമായി പത്ത് ലക്ഷം യു.എസ് ഡോളര്‍ സമാഹരിച്ച് മുന്‍ ഫുട്‌ബോള്‍ താരം ഫ്രഡറിക് ഒമര്‍ കനൗട്ട്. ആഗോള ക്യാംപയിനിലൂടെയാണ് മുന്‍...
സൗജന്യ സേവനം നല്‍കുന്ന ടാക്‌സി ഡ്രൈവറെ കാത്തിരുന്നത് വികാരനിര്‍ഭര നിമിഷങ്ങള്‍; വീഡിയോ വൈറല്‍
മാഡ്രിഡ്: ലോകം അതികഠിനമായ കോവിഡ് ദിനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ സന്തോഷം നല്‍കുന്ന ചില ദൃശ്യങ്ങള്‍ പുറത്തുവരുന്നു. കൊവിഡ് ബാധിച്ച രോഗികള്‍ക്കായി സൗജന്യമായി വിവിധയിടങ്ങളിലേക്ക് കുതിച്ചെത്തിയും രോഗികളെ ആശുപത്രിയിലേക്ക് എത്തിച്ചും നിസ്വാര്‍ത്ഥ സേവനം...
ഇറ്റലിയിലും സ്‌പെയിനിലും മരണസംഖ്യ ഉയരുന്നു സ്‌പെയിനിലെ നില അതീവ ഗുരുതരമെന്ന് ലോകാരോഗ്യ...
കൊവിഡ് 19 ബാധിച്ച് ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 14,681 ആയി. സ്‌പെയിനില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 10,935 പേരാണ്. ഇറ്റലിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 1,19,827 ഉം സ്‌പെയിനിലെ...
കോവിഡ്19; സ്‌പെയിനില്‍ മരണം 10,000 കടന്നു
കൊവിഡ്-19 ബാധിച്ച് സ്പെയിനില്‍ മരിച്ചവരുടെ എണ്ണം 10003 ആയി. ഒറ്റ ദിവസം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 950 ആയി എന്നാണ് പുതിയ കണക്ക്. ബുധനാഴ്ചത്തെ അപേക്ഷിച്ച് രോഗവ്യാപനത്തില്‍...
കോവിഡ് മരണം നാല്‍പതിനായിരത്തിലേക്ക്; അമേരിക്കയില്‍ മാത്രം 3165 പേര്‍ മരിച്ചു
ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് 19 വൈറസ് ബാധ മൂലം മരണപ്പെട്ടവരുടെ എണ്ണം 37815 ആയി. കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ജീവനെടുത്ത ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായിരം കടന്നു. തിങ്കളാഴ്ച...
മൃതദേഹങ്ങള്‍ ഉപേക്ഷിച്ച് ജനങ്ങള്‍; ഐസ് ഹോക്കി സ്‌റ്റേഡിയം മോര്‍ച്ചറിയാക്കി സ്‌പെയിന്‍
മാഡ്രിഡ്: കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് സ്‌പെയിനില്‍ മരണങ്ങള്‍ വര്‍ധിക്കുന്നു. ഇന്നലെ മാത്രം 738 ആളുകളാണ് സ്‌പെയിനില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സ്‌പെയിനില്‍ മരണം 3647 ആയി ഉയര്‍ന്നു....
കോവിഡ്19; മരണസംഖ്യയില്‍ സ്‌പെയിന്‍ ചൈനയെ മറികടന്നു
മഡ്രിഡ്:പ്രതിരോധമാര്‍ഗങ്ങള്‍ ശക്തമാക്കുന്നതിനിടയിലും വൈറസ് ബാധിക്കുന്നവരുടെ എണ്ണം പെരുകുകയാണ്. മരണനിരക്കില്‍ ചൈനയെ മറികടന്നിരിക്കയാണ് സ്‌പെയിന്‍. കോവിഡ് ബാധിച്ച് മരിച്ചവരില്‍ ലോകത്ത് രണ്ടാംസ്ഥാനം സ്‌പെയിനാണ്. 24 മണിക്കൂറിനിടെ 738 മരണം കൂടി...
സ്‌പെയിനിലെ ആശുപത്രികള്‍ക്ക് സഹായഹസ്തവുമായി മെസിയും ഗ്വാര്‍ഡിയോളയും
ലോകത്ത് ഇറ്റലിക്കു ശേഷം കോവിഡ്19 ഏറ്റവും കൂടുതല്‍ ബാധിച്ച സ്‌പെയിനിന് സഹായഹസ്തവുമായി സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ അര്‍ജന്റീന താരം ലയണല്‍ മെസ്സിയും മാഞ്ചെസ്റ്റര്‍ സിറ്റി കോച്ച് പെപ് ഗ്വാര്‍ഡിയോളയും.സ്‌പെയിനിലെ ആശുപത്രികള്‍ക്ക്...
കോവിഡ്19; ഇറ്റലിയില്‍ ഇന്നലെ മരിച്ചത് 601 പേര്‍ സ്‌പെയിനില്‍ 539 കടുത്ത...
കോവിഡ് ബാധിച്ച് ആകെ മരണം 16,553 ആയതോടെ വീടിനു പുറത്തിറങ്ങുന്നതു വിലക്കുന്ന കടുത്ത നടപടിയുമായി കൂടുതല്‍ രാജ്യങ്ങള്‍. ജര്‍മനിയില്‍ രണ്ടിലധികം പേര്‍ കൂടുന്നതു വിലക്കി. ജൂലൈയില്‍ നടക്കേണ്ട ടോക്കിയോ...