Tag: Space centre
500 കിലോ വരെ ഭാരമുള്ളതും ചെലവുകുറഞ്ഞതുമായ റോക്കറ്റുകളുമായി ഐ.എസ്.ആര്.ഒ
തിരുവനന്തപുരം: കരുത്തേറിയതും ചെലവുകുറഞ്ഞതുമായ ചെറിയ റോക്കറ്റുകള്‍ നാലുമാസത്തിനുള്ളില്‍ ഇന്ത്യന്‍ സ്പെയിസ് റിസര്‍ച്ച് ഓര്ഗനൈസേഷന് (ഐ.എസ്.ആര്.ഒ) വിക്ഷേപിക്കുമെന്ന് വിക്രം സാരാഭായ് സ്പെയിസ് സെന്റര്‍ (വി.എസ്എസ്.സി) ഡെപ്യൂട്ടി ഡയറക്ടര്‍ ടിവി ഹരിദാസ് പറഞ്ഞു....
ആശങ്ക വിതച്ച് 8500 കിലോ ഭാരമുള്ള ഭീമന് ചൈനീസ് ബഹിരാകാശ നിലയം നാളെ ഭൂമിയിലേക്ക്
ന്യൂയോര്‍ക്ക്: ചൈനീസ് ബഹിരാകാശ നിലയം ടിയാന്‍ഗോങ്-1 നിയന്ത്രണം നഷ്ടപ്പെട്ട് ഭൂമിയിലേക്ക് കുതിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്. മാര്‍ച്ച് 30നും ഏപ്രില്‍ രണ്ടിനും ഇടയില്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവശിക്കും. എന്നാല്‍ നിലയം വീഴുന്നതുമൂലം എന്തെങ്കിലും അപകടം...
നിയന്ത്രണം വിട്ട് ബഹിരാകാശ നിലയം; പൊട്ടിത്തെറിച്ച് ഭൂമിയില്‍ തകര്‍ന്നു വീഴും
ബീജിങ്: നിയന്ത്രണം നഷ്ടപ്പെട്ട ബഹിരാകാശ നിലയം ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച് ഭൂമിയില്‍ തകര്‍ന്നുവീഴുമെന്ന് കണ്ടെത്തല്‍. യുറോപ്യന്‍ ബഹിരാകാശ ഏജന്‍സിയായ എസ്സയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ചൈനയുടെ തിയോങ്-1 ബഹിരാകാശ സ്റ്റേഷനാണ് നിയന്ത്രണം വിട്ടത്. 8.5...