Tag: sp-congress
യു.പി തെരഞ്ഞെടുപ്പ്: എസ്പി ആസ്ഥാനത്തു നിന്ന് രാഹുലിന്റെ കട്ടൗട്ട് അപ്രത്യക്ഷം; സഖ്യത്തില്‍ വിള്ളല്‍?
ലക്നോ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നതിനിടെ സമാജ്വാദി പാര്‍ട്ടി ആസ്ഥാനത്തു നിന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കൂറ്റന്‍ കട്ടൗട്ട് അപ്രത്യക്ഷമായി. സംസ്ഥാനത്ത് ബിജെപി അനുകൂല തരംഗം അലയടിക്കുന്നതിനിടെയാണ് എസ്പി ആസ്ഥാനത്തു...
കുടുംബ വഴക്ക് തീര്‍ന്നു; യു.പിയില്‍ ഇനി സീറ്റ് വിഭജന തര്‍ക്കം
ന്യൂഡല്‍ഹി: മുഖ്യമന്ത്രി അഖിലേഷ് യാദവും പിതാവ് മുലായം സിങ് യാദവും തമ്മിലുള്ള തര്‍ക്കം അയഞ്ഞു വരുന്നതിനിടെ ഉത്തര്‍പ്രദേശില്‍ ഉടലെടുത്ത കോണ്‍ഗ്രസ്-സമാജ്വാദി പാര്‍ട്ടി സീറ്റു തര്‍ക്കത്തില്‍ പ്രിയങ്ക ഗാന്ധി ഇടപെടുന്നു. അഖിലേഷ് യാദവുമായി ചര്‍ച്ച...