Tag: SP Bala subrahmanyam
എസ്പി ബാല സുബ്രഹ്മണ്യത്തിന് കോവിഡ്
ചെന്നൈ| ഗായകനും നടനുമായ എസ് പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് ദിവസമായി ജലദോഷവും ശ്വാസതടസ്സവും പനിയും നെഞ്ചില്‍ അസ്വസ്ഥതയും ഉണ്ടാതായിരുന്നു. മാറാതായപ്പോള്‍ ആശുപത്രിയില്‍ പോയി കൊവിഡ് പരിശോധനക്ക്...