Sunday, April 11, 2021
Tags Sp

Tag: sp

മൂന്ന് പേരെക്കൂടി കൊല്ലാന്‍ ജോളി പദ്ധതിയിട്ടിരുന്നു;വെളിപ്പെടുത്തലുമായി എസ്.പി

കൂടത്തായി കൂട്ടക്കൊലക്കേസില്‍ അറസ്റ്റ് വൈകിയിരുന്നെങ്കില്‍ ഇനിയും കൊലപാതകങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്ന് എസ്പി കെ.ജി.സൈമണ്‍.മൂന്ന് പേരെ കൊല്ലാന്‍ ജോളി പദ്ധതിയിട്ടിരുന്നെന്നാണ് എസ്.പി പറഞ്ഞത്. കേസില്‍ പൊലീസ്...

ഞങ്ങള്‍ ഇന്ത്യക്കാരാണോ എന്ന് തീരുമാനിക്കേണ്ടത് ബി.ജെ.പി അല്ല;അഖിലേഷ് യാദവ്

പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ എന്‍.പി.ആര്‍ നടപടികളോട് സഹകരിക്കില്ലെന്ന വെളിപ്പെടുത്തലുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. എന്‍.പി.ആര്‍ ഫോമുകള്‍ പൂരിപ്പിക്കില്ലെന്നും എസ്.പി പ്രവര്‍ത്തകരെല്ലാം എന്‍.പി.ആര്‍ നടപടികളില്‍ നിന്നും...

ജോളിയുടെ അഭിഭാഷകനെതിരെ വിമര്‍ശനവുമായി എസ്.പി

കൂടത്തായി കൊലപാതക പരമ്പര കേസില്‍ ജോളിക്ക് ചോദ്യം ചെയ്യലിനെ പ്രതിരോധിക്കാന്‍ പരിശീലനം നല്‍കിയ അഭിഭാഷകനെതിരെ കോഴിക്കോട് റൂറല്‍ എസ്.പി കെ.ജി സൈമണ്‍ രംഗത്ത്. അഭിഭാഷകന് പ്രൊഫഷണലിസം ആകാം, എന്നാല്‍...

റായ്ബറേലിയിലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് സോണിയ ഗാന്ധി

രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനായി എന്തും ത്യജിക്കാന്‍ തയാറാണെന്ന് യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധി. തന്നെ വീണ്ടും തിരഞ്ഞെടുത്ത റായ്ബറേലിയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് എഴുതിയ കത്തിലാണ് സോണിയയുടെ പരാമര്‍ശം....

എസ്.പി ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്ത്; അഖിലേഷ് യാദവ് അസംഖഡ് മണ്ഡലത്തില്‍ മത്സരിക്കും

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ടു. മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് അസംഖഡ് മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. അതിനിടെ മുഖ്യ പ്രചാരകരുടെ പട്ടികയില്‍ നിന്ന്...

എസ്.പിയും ബി.എസ്്.പിയും കൈകോര്‍ക്കുമോ?; സംയുക്തവാര്‍ത്താസമ്മേളനം നാളെ

ലക്‌നൗ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും സഖ്യമാവുമെന്ന് റിപ്പോര്‍ട്ടുകള്‍ക്ക് ബലമേകി ഇരു പാര്‍ട്ടികളുടേയും സംയുക്ത വാര്‍ത്താ സമ്മേളനം. നാളെയാണ് പാര്‍ട്ടി നേതാക്കളുടെ വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. ഈ സഖ്യം നിലവില്‍...

ഉത്തര്‍ പ്രദേശില്‍ സഖ്യം യാഥാര്‍ത്ഥ്യമായാല്‍ 2019ല്‍ നരേന്ദ്രമോദി പുറത്താവും

ഫാസിസത്തിനെതിരെ ഉത്തര്‍പ്രദേശില്‍ സഖ്യം രൂപപ്പെട്ടാല്‍ 2019ല്‍ നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തില്ലെന്ന് റിപ്പോര്‍ട്ട്. എ.ബി.പി ന്യൂസും-സീ വോട്ടറും നടത്തിയ പ്രീ പോള്‍ സര്‍വ്വേ ഫലത്തിലാണ് എസ്.പി-ബി.എസ്.പി സഖ്യം മോദിയെ...

വരാണസിയില്‍ മോദി നേരിടുക പ്രതിപക്ഷ വിശാല സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയെ: ആവശ്യമെങ്കില്‍ ലോക്‌സഭാ സീറ്റുകള്‍ ത്യജിക്കാന്‍...

ആഗ്ര: ബി.ജെ.പിയെ തറപറ്റിക്കാന്‍ ആവശ്യമെങ്കില്‍ ലോക്‌സഭാ സീറ്റുകള്‍ ത്യജിക്കാന്‍ തയ്യാറാണെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഇതിന് വേണ്ടി ബി.എസ്.പി, കോണ്‍ഗ്രസ്, ആര്‍.എല്‍.ഡി എന്നീ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു....

ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവിനെ വെടിവെച്ചു കൊന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി പ്രദേശിക നേതാവും ഹോംഗാര്‍ഡും വെടിയേറ്റു മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് രാംപുര്‍ ജില്ലയില്‍ അജ്ഞാത സംഘം ഇവരെ വെടിവച്ചുകൊന്നത്. സമാജ്‌വാദി മുന്‍ രാംപുര്‍ ജില്ലാ സെക്രട്ടറി പര്‍വത് സിംഗ്...

യു.പിയിലെ ഗോരക്പൂര്‍ പരീക്ഷണം കഴിഞ്ഞു; ഇനി എല്ലാ കണ്ണുകളും ഖൈറാനയിലേക്ക്

ലക്‌നോ: ഗോരഖ്പൂരിലും, ഫൂല്‍പുര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ നേരിട്ട കനത്ത പരാജയത്തിന് ശേഷം യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വീണ്ടും അഗ്നി പരീക്ഷ. ഉത്തര്‍ പ്രദേശില്‍ അഖിലേഷ്, മായാവതി ദ്വയം നടത്തിയ പരീക്ഷണം ഗോരക്പൂര്‍,...

MOST POPULAR

-New Ads-