Tuesday, October 4, 2022
Tags South korea

Tag: south korea

കൊറിയന്‍ സംയുക്ത ഓഫീസ് ഉത്തരകൊറിയ സ്‌ഫോടനത്തിലൂടെ തകര്‍ത്തു

സോള്‍: കൊറിയന്‍ സംയുക്ത ഓഫീസ് ഉത്തര കൊറിയ ബോംബിട്ട് തകര്‍ത്തു. ദക്ഷിണ കൊറിയയ്ക്ക് സമീപം കേയ്‌സോങിലെ ഇരുരാജ്യങ്ങളുടേയും സംയുക്ത ഓഫീസ് ആണ് ഉത്തര കൊറിയ സ്‌ഫോടനത്തിലൂടെ തകര്‍ത്തത്.

പുതിയ കേസുകളില്‍ വര്‍ദ്ധന; രണ്ടാം തരംഗ ഭീതിയില്‍ ദക്ഷിണ കൊറിയ

സിയോള്‍: പുതിയ 34 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ദക്ഷിണ കൊറിയ കോവിഡിന്റെ രണ്ടാം തരംഗ ഭീതിയിലേക്ക് നീങ്ങുന്നതായ സൂചന. കൊറിയ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍...

എനിക്ക് ഇസ്‌ലാം തന്നത്; ദക്ഷിണ കൊറിയന്‍ മോഡല്‍ അയാന മൂണ്‍ പറയുന്നതിങ്ങനെ

ജക്കാര്‍ത്ത: ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ എട്ടാം വാര്‍ഷികത്തില്‍ ഉള്ളു തൊടുന്ന കുറിപ്പുമായി ദക്ഷിണ കൊറിയന്‍ മോഡലും നടിയുമായ അയാന ജിയെ മൂണ്‍. തനിക്കിപ്പോള്‍ മുമ്പത്തേതിനേക്കാള്‍ ആത്മവിശ്വാസം തോന്നുന്നുവെന്നും മുസ്‌ലിം വനിതയെന്ന...

കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് കിം ജോങ് ഉന്‍ മാറി നില്‍ക്കുന്നതെന്ന് ദക്ഷിണ കൊറിയ

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നാണ് ഏപ്രില്‍ 15ന് നടന്ന പ്രധാന ചടങ്ങില്‍നിന്ന് കിം ജോങ് ഉന്‍ വിട്ടു നില്‍ക്കുന്നതെന്ന് ദക്ഷിണ കൊറിയ. ഇരു രാജ്യങ്ങളുടേയും സംയുക്ത വിഷയങ്ങള്‍ സംബന്ധിച്ച വകുപ്പ്...

കിം ജോങ് ഉന്‍ ആരോഗ്യവാനായി ജീവിച്ചിരിക്കുന്നു; നിലപാടിലുറച്ച് ദക്ഷിണ കൊറിയ

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ആരോഗ്യം സംബന്ധിച്ച് പരസ്പരവിരുദ്ധ വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ കിം ആരോഗ്യവാനായി ജീവിച്ചിരിപ്പുണ്ടെന്ന നിലപാടിലുറച്ച് അയല്‍ രാജ്യമായ ദക്ഷിണ കൊറിയ.

ലോക്ക്ഡൗണ്‍ കൊണ്ട് മാത്രം കൊറോണ വൈറസിനെ പരാജയപ്പെടുത്താനാവില്ലെന്നും പൊതുജനാരോഗ്യ നടപടികള്‍ അത്യാവശ്യമാണെന്നും ...

ലണ്ടന്‍: കൊറോണ വൈറസിനെ പരാജയപ്പെടുത്താന്‍ രാജ്യങ്ങള്‍ അവരുടെ ജനതയുടെ മേല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മാത്രം നടത്തിയത് കൊണ്ട് കാര്യമാവില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ അടിയന്തിര പദ്ധതിയുടെ ചീഫ് എക്‌സിക്യൂട്ടീവ്...

“നമ്മുടെ പൂര്‍വ്വികര്‍ തോക്കുകളെടുത്തു യുദ്ധത്തിന് പോയി; നമ്മളോട് ആവശ്യപ്പെടുന്നത്, നെറ്റ്ഫ്‌ലിക്‌സ് കണ്ടിരിക്കാനാണ്”; ...

ചൈനക്ക് ശേഷം ഏറ്റവും കൂടുതല്‍ കോവിഡ് 19 ബാധിച്ചിരുന്ന ദക്ഷിണ കൊറിയയെ പിന്തള്ളി ഇറ്റലിയില്‍ കൊറോണ വൈറസ് ഭീതിയുയര്‍ത്തി പടരുമ്പോള്‍ കഴിഞ്ഞ ദിവസങ്ങള്‍ തന്റെ രാജ്യത്ത് വന്ന ആശ്വാസകരമായ മാറ്റത്തെ...

കോവിഡ് 19 രോഗികളെ കിം ജോങ് ഉന്‍ വെടിവെച്ചോ?; നോര്‍ത്ത് കൊറിയയില്‍ സംഭവിക്കുന്നതെന്ത്

കൊറോണ വൈറസ് (കോവിഡ് 19) ആദ്യമായി സ്ഥിരീകരിച്ചയാളെ ഉത്തര കൊറിയ വെടിവെച്ച് കൊന്നതായി റിപ്പോർട്ട്. വിദേശ മാധ്യമമായ ഐബിടി ടൈംസാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത്. ഉത്തര കൊറിയൻ ഏകാധിപതി കിങ്...

കോവിഡ് 19: കൊറിയയിലെ സാംസങ് ഫാക്ടറി അടച്ചു; ഗാഡ്ജറ്റ്‌സ് വിപണിയേയും ബാധിച്ച് കൊറോണ

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകവിപണിയില്‍ വലിയ സാന്നിധ്യമായ സ്മാര്‍ട്ട്‌ഫോണ്‍ തുടങ്ങി യന്ത്രോപകരണ വസ്തുക്കളെ കാര്യമായി ബാധിച്ചതായി റിപ്പോര്‍ട്ട്. പുതിയതായി പുറത്തിറങ്ങിയ ഫോണുകള്‍ക്കും മറ്റും വിപണയില്‍ തണുത്ത പ്രതികരണമാണ്...

ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു

അമേരിക്കയും ട്രംപുമായുള്ള ചര്‍ച്ചകള്‍ വശളായതില്‍ പിന്നെ രാജ്യന്തര നയതന്ത്രത്തിന്റെ വാതിലുകള്‍ കൊട്ടിയടച്ച് ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. ഒരാഴ്ചക്കിടെ ഇതു രണ്ടാമത്തെ മിസൈല്‍ പരീക്ഷണമാണ് ഉത്തരകൊറിയ നടത്തുന്നത്.

MOST POPULAR

-New Ads-