Tag: soudi arabia
നാല് മാസത്തെ അടച്ചിടലിനു ശേഷം കരമാര്‍ഗമുള്ള അതിര്‍ത്തികള്‍ തുറന്ന് സൗദി
റിയാദ്: നാല് മാസത്തെ അടച്ചിടലിനു ശേഷം റോഡ് മാര്‍ഗമുള്ള അതിര്‍ത്തികള്‍ തുറന്ന് സൗദി അറേബ്യ. ജീ.സി.സി രാഷ്ട്രങ്ങളായ യു.എ.ഇ, കുവൈറ്റ്, ബഹറൈന്‍ തുടങ്ങിയ രാജ്യങ്ങളുമായുള്ള അതിര്‍ത്തികളാണ് തുറന്നു നല്‍കിയത്. ട്രക്കുകള്‍ക്കും...
സൗദിയില്‍ പുതുതായി 1975 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
റിയാദ്: സൗദിയില്‍ ഇന്ന് പുതുതായി 1975 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതര്‍ 93157 പേരായി. 23581 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളവര്‍. അതേസമയം, 32 പേര് ഇന്ന് കോവിഡ്...
കോവിഡ്19: ജുബൈലില്‍ ഒരു മലയാളി കൂടി മരണപ്പെട്ടു
ജുബൈല്‍: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ഒരാള്‍ കൂടി ജുബൈലില്‍ മരണപ്പെട്ടു.കൊല്ലം ഓച്ചിറ കൃഷ്ണ പുരം,തട്ടക്കാട് തെക്കേതില്‍ ബാബു തമ്പി ദേവസം പറമ്പില്‍ (48) ആണ് മരണപ്പെട്ടത്.,ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. നാലു...
ആദ്യ വിമാനം വെള്ളിയാഴ്ച്ച റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക്; സൗദിയില്‍ 60000 പേര് ഓണ്‍ലൈന്‍ റജിസ്റ്റര്‍...
അഷ്റഫ് വേങ്ങാട്ട്
റിയാദ്: മടക്ക യാത്രക്ക് വേണ്ടി ഇന്ത്യന്‍ എംബസ്സിയില്‍ ഇതുവരെ അറുപതിനായിരം പേര് രജിസ്റ്റര്‍ ചെയ്തതായി ഇന്ത്യന്‍ അംബാസഡര്‍ ഡോ . ഔസാഫ്...
സൗദിയില്‍ സഹായം ആവശ്യമുള്ള പ്രവാസികള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടാം… കെഎംസിസി ഹെല്‍പ്പ് ഡസ്ക്
ഇന്ത്യയെപോലെ വലിയ രാജ്യമാണ് സൗദി അറേബ്യ. അവിടെ വിപുലമായ ഹെല്പ് ലൈന്‍ സംവിധാനമൊരുക്കിയിട്ടുണ്ട് കെ.എം.സി.സി. സൗദിയിലെ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ ഏതെങ്കിലും തരത്തിലുള്ള പ്രയാസം നേരിടുന്നുവെങ്കില്‍ താഴെ കാണുന്ന അതാത്...
കൊവിഡ്: 420 പേര്‍ക്ക് രോഗശമനം; സഊദിയില്‍ രോഗബാധിതരുടെ എണ്ണം 2370
അഷ്റഫ് വേങ്ങാട്ട്
റിയാദ്: പുതുതായി 191 പേര്‍ക്ക് കൂടി രോഗബാധ കണ്ടെത്തിയതായി സഊദി ആരോഗ്യമന്ത്രാലയം. ഇതോടെ സഊദിയില്‍ കൊറോണ രോഗബാധിതരുടെ എണ്ണം 2370 ആയി....
ജിദ്ദ-കോഴിക്കോട് യാത്രക്കാരുടെ ശ്രദ്ധക്ക്…
ജിദ്ദയില്‍ നിന്ന്് നാളെ(ഞായര്‍) രാത്രി കോഴിക്കോട്ടേക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യാനിരുന്ന മുഴുവന്‍ ആളുകളുടെയും ടിക്കറ്റ് ഇന്നത്തേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് രാത്രി 11.15നുള്ള വിമാനത്തിലേക്കാണ് യാത്ര മാറ്റിയത്. നാളെ...
‘ലെവിയും മറ്റ് സര്‍ക്കാര്‍ ഫീസുകളും പുനഃപരിശോധിക്കും’; സൗദി വാണിജ്യ മന്ത്രി
റിയാദ്: സൗദി അറേബ്യയില്‍ ലെവിയും മറ്റ് സര്‍ക്കാര്‍ ഫീസുകളും പുനഃപരിശോധിക്കുമെന്ന് വാണിജ്യ മന്ത്രി മന്ത്രി ഡോ. മാജിദ് അല്‍ഖസബി. വിദേശ തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതര്‍ക്കുമുള്ള ലെവിയടക്കം വിവിധ മേഖലകളില്‍ ഏര്‍പ്പെടുത്തിയ...
സൗദിയില്‍ വാഹനാപകടം; മലയാളി ഉള്‍പ്പെടെ രണ്ടുമരണം; ഒരാളുടെ നില ഗുരുതരം
റിയാദ്: സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. കിഴക്കന്‍ സൗദിയിലെ അബ്ഖൈഖിന് സമീപം ഉണ്ടായ വാഹനാപകടത്തിലാണ് മലയാളിയും ഹൈദരാബാദ് സ്വദേശിയും മരിച്ചത്. തൃത്താല സ്വദേശിബഷീര് ആണ് മരിച്ച മലയാളി. ഹൈദരാബാദ് സ്വദേശി...
ഗള്‍ഫ് പ്രതിസന്ധി അപ്രതീക്ഷിതമായി അവസാനിക്കാന്‍ സാധ്യത: ഡോ. മെഹ്റന്
ദോഹ: ഗള്‍ഫ് പ്രതിസന്ധി തുടങ്ങിയത് വളരെ അപ്രതീക്ഷിതമാിയിട്ടാണെന്നും അതുപോലെതന്നെ പരിഹാരവും അപ്രതീക്ഷിതമായി സംഭവിച്ചേക്കാമെന്നും നയതന്ത്രവിദഗ്ദ്ധന് ചൂണ്ടിക്കാട്ടി. മിഡില്‍ഈസ്റ്റ് പഠനങ്ങളില്‍ വിദഗ്ദ്ധനും ജോര്ജ്ടൗണ് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ഫോറിന് സര്‍വീസിലെ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍...