Tag: sooraj
സൂരജിന്റേത് അമ്മയെയും സഹോദരിയെയും രക്ഷപ്പെടുത്താനുള്ള ശ്രമമെന്ന് ഉത്രയുടെ സഹോദരന്
പത്തനംതിട്ട: സൂരജിന്റേത് അമ്മയെയും സഹോദരിയെയും രക്ഷപ്പെടുത്താനുള്ള ശ്രമമെന്ന് ഉത്രയുടെ സഹോദരന്. ഉത്ര വധക്കേസില്‍ കുറ്റസമ്മതം നടത്തിയ സൂരജിന്റെ മൊഴി തള്ളി ഉത്രയുടെ സഹോദരന് വിഷു രംഗത്തെത്തുകയായിരുന്നു. പോലീസിന്റെ പഴുതടച്ച അന്വേഷണത്തില്‍...
‘ഞാനാണ് കൊന്നത്’; ഉത്രയെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് സൂരജ്
പത്തനംതിട്ട: ഉത്ര വധക്കേസില്‍ കുറ്റസമ്മതം നടത്തി ഉത്രയുടെ ഭര്‍ത്താവ് സൂരജ്. ഉത്രയെ കൊലപ്പെടുത്തിയത് താനാണെന്ന് സൂരജ് സമ്മതിച്ചു. തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്കു മുന്നിലായിരുന്നു സൂരജിന്റെ കുറ്റസമ്മതം.
‘പാമ്പിനെ കിടക്കയില്‍ ഇട്ടെങ്കിലും കൊത്തിയില്ല’; കൊത്തിച്ചത് എങ്ങനെയെന്ന് വെളിപ്പെടുത്തി സൂരജ്
അഞ്ചല്‍: കിടപ്പുമുറിയില്‍ വച്ച് പാമ്പിനെകൊണ്ട് ഉത്രയെ കൊത്തിച്ചത് എങ്ങനെയെന്നതിനേക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി മുഖ്യപ്രതി സൂരജ്. ജാറില്‍ കൊണ്ടുവന്ന പാമ്പിനെ കിടക്കയില്‍ ഇട്ടെങ്കിലും ഉത്രയെ കൊത്തിയില്ല. പിന്നീട് ഉത്രയുടെ ഇടത് കൈ...
ഡോക്ടര്‍മാരുടെ മൊഴി കുരുക്കായി; സൂരജിന്റെ അമ്മയെ വീണ്ടും ചോദ്യം ചെയ്യും
കൊല്ലം: ഉത്ര വധക്കേസില്‍ സൂരജിന്റെ അമ്മ രേണുകയെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. ഇതിനായി പ്രത്യേക ചോദ്യാവലി തയാറാക്കി. മുന്‍പു പലതവണ സൂരജിന്റെ അമ്മയെയും സഹോദരിയെയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം...
ഉത്ര കേസ്; സൂരജിന്റെ കുടുംബത്തെ ചോദ്യം ചെയ്തു, ചെറുപ്രായം മുതലേ സൂരജിന് ജന്തുക്കളോട് ഇഷ്ടമെന്ന്...
കൊട്ടാരക്കര: ഉത്രവധക്കേസില്‍ സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും പത്തുമണിക്കൂറോളം അന്വേഷണസംഘം ചോദ്യംചെയ്തു. ഗൂഢാലോചനയില്‍ ഇരുവര്‍ക്കുമുള്ള പങ്ക് കണ്ടെത്തുന്നതിനാണ് റൂറല്‍ എസ്.പി. ഹരിശങ്കറും ഡിവൈ.എസ്.പി. അശോകനും ഉള്‍പ്പെട്ട സംഘം...
ഉത്ര വധക്കേസ് പ്രതി സൂരജ് സി.പി.എം പ്രവര്ത്തകന്; സംരക്ഷിച്ചതും കുട്ടിയെ പിടിച്ചെടുത്തതും സി.പി.എം നേതാക്കളുടെ...
കൊല്ലം അഞ്ചലില്‍ മനസാക്ഷിയെ ഞെട്ടിച്ച ഉത്ര കൊലപാതകക്കേസ് പ്രതി സൂരജ് സി.പി.എം പ്രവര്‍ത്തകനെന്ന് വെളിപ്പെടുത്തല്‍. സൂരജ് സി.പി.എം ബ്രാഞ്ച് കമ്മറ്റിയംഗവും ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുമാണെന്ന് പത്തനംതിട്ട ഡി.സി.സി വൈസ് പ്രസിഡന്റ്...
പാലാരിവട്ടം കേസ്; ഇബ്രാഹിം കുഞ്ഞിനെതിരെ ടി.ഒ സൂരജ് ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ ടി.ഒ.സൂരജ് ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. ഇബ്രാഹിംകുഞ്ഞ് പറഞ്ഞിട്ടാണ് കരാറുകാര്‍ക്ക് മുന്‍കൂട്ടി പണം...