Sunday, April 18, 2021
Tags Sonunigam

Tag: sonunigam

ഇവിടെ മനുഷ്യരില്ല, ഹിന്ദുവും മുസ് ലിമും മാത്രം, സോനു നിഗം ട്വിറ്റര്‍ അക്കൊണ്ട്...

  വിവാദപരമായ ട്വീറ്റുകള്‍ നടത്തിയതിന്റെ പേരില്‍ കുരുക്കിലായ ഗായകന്‍ അഭിജിത്ത് ഭട്ടാചാര്യയുടെ അക്കൊണ്ട് ട്വീറ്റര്‍ നീക്കെ ചെയ്തതിനു പിന്നാലെ ഗയകന്‍ സോനു നിഗവും ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തു. ഇവിടെ മനുഷ്യരില്ല, ഹിന്ദുക്കളും മുസ്ലിംകളും...

സോനു നിഗത്തിന്റെ മുടിക്ക് വിലയിട്ടയാള്‍ മതപണ്ഡിതനല്ല; അദ്ദേഹം നല്‍കിയത് ഫത്‌വയുമല്ല

ബാങ്ക് വിളിക്കെതിരെ ട്വീറ്റ് ചെയ്ത ഗായകന്‍ സോനു നിഗമിന്റെ തലമുണ്ഡനം ചെയ്ത് ചെരുപ്പുമാലയണിയിച്ച് തെരുവിലൂടെ നടത്തിച്ചാല്‍ പത്ത് ലക്ഷം നല്‍കാമെന്ന് പ്രഖ്യാപിച്ച സയ്യിദ് ഷാ ആതിഫ് അലി അല്‍ ഖാദിരിയെ 'ഇമാം' എന്നും...

ബാങ്കുവിളി അധിക്ഷേപം; അലി അല്‍ ഖാദരിയെ വെല്ലുവിളിച്ച് മൊട്ടയടിച്ച് സോനുനിഗം; 10ലക്ഷം തല്‍കാന്‍ തയ്യാറുണ്ടോയെന്ന്...

സയ്യിദ് ഷാ ആതെഫ് അലി അല്‍ ഖാദേരി മൗലവിയെ വെല്ലുവിളിച്ച് മൊട്ടയടിച്ച് സോനുനിഗം. ഉച്ചക്കു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തലമൊട്ടയടിച്ച് മൗലവിയോട് 10ലക്ഷം രൂപ നല്‍കാന്‍ ആവശ്യപ്പെട്ട് സോനു എത്തിയത്. ബാങ്കുവിളിക്കെതിരെ നടത്തിയ അധിക്ഷേപത്തില്‍...

MOST POPULAR

-New Ads-