Sunday, June 4, 2023
Tags Sonia gandhi

Tag: sonia gandhi

കോവിഡിനെതിരെ ഒറ്റക്കെട്ടായി പോരാടുന്നതിലും മികച്ച ദേശസ്‌നേഹമില്ലെന്ന് സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: കൊറോണ എന്ന മഹാമാരിക്കെതിരെ ഒറ്റക്കെട്ടായി പോരാടുന്നതിലും മികച്ച ദേശസ്‌നേഹമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. വീഡിയോ സന്ദേശത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷയുടെ പ്രസ്താവന. കോവിഡ്...

മോദിയെ വണങ്ങാന്‍ വാട്‌സ്ആപ്പ് പ്രചാരണം; മുന്നറിയിപ്പുമായി രാമചന്ദ്രഗുഹ

കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഭരണകൂടത്തിനെതിരെ പ്രതിപക്ഷ വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വണങ്ങാന്‍ ആഹാനവുമായി ഭക്തരുടെ വാട്‌സ്ആപ്പ് പ്രചരണം. കോവിഡ് 19 ഉറവിടമായ ചൈനയുടെ അയല്‍രാജ്യമായ ഇന്ത്യ...

ഡല്‍ഹിയില്‍ സാന്ത്വനവുമായി മുസ്‌ലിംലീഗ് നേതാക്കള്‍; മൃതദേഹങ്ങള്‍ സൂക്ഷിച്ച ജി.ഡി.ബി ഹോസ്പിറ്റല്‍ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: സംഘ്പരിവാര്‍ ഭീകരവാദികള്‍ അഴിഞ്ഞാടിയ വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ കലാപഭൂമിയില്‍ സാന്ത്വനവുമായി മുസ്‌ലിംലീഗ് നേതാക്കള്‍. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കലാപത്തില്‍ ഒറ്റപ്പെട്ടുപോയ ന്യൂനപക്ഷ...

ഡല്‍ഹി കലാപം; അമിത് ഷാ രാജിവെക്കണം; സോണിയ ഗാന്ധി

ഡല്‍ഹി കലാപത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കലാപത്തിന് ഇടയാക്കിയത് ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗമായിരുന്നു. ഡല്‍ഹി തിരഞ്ഞെടുപ്പ് സമയത്തും ബി.ജെ.പിയുടെ വര്‍ഗീയ പ്രസംഗങ്ങള്‍ രാജ്യം കണ്ടതാണെന്നും...

ട്രംപിന്റെ അത്താഴ വിരുന്ന്; കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കില്ല

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുവേണ്ടി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒരുക്കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി...

എന്‍.പി.ആര്‍; ഉദ്ദവ് താക്കറെ സോണിയാഗാന്ധിയെ കാണും

മുംബൈ: മഹാരാഷ്ട്രയില്‍ എന്‍.പി.ആര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ കാണും. വെള്ളിയാഴ്ച ഡല്‍ഹിയിലെത്തി കൂടിക്കാഴ്ച...

സോണിയ ഗാന്ധിയെ ഡല്‍ഹി ആസ്പത്രിയില്‍ അഡ്മിറ്റ് ചെയ്തു

ന്യൂഡല്‍ഹി: വയറുവേദനയെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഡല്‍ഹി ഗംഗാറാം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും ആസ്പത്രിയിലുണ്ട്. വൈകുന്നേരം ഏഴ് മണിയോടെയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

പൗരത്വ നിയമഭേദഗതി; അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് ഒന്നിച്ചുനില്‍ക്കണമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം : പൗരത്വ നിയമഭേദഗതിക്കെതിരേ യോജിച്ച പ്രക്ഷോഭമാണ് വേണ്ടതെന്നും കേരളം നടത്തിയ പ്രക്ഷോഭം രാജ്യത്തിനു നല്‍കിയ ഏറ്റവും നല്ല സന്ദേശമായിരുന്നെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഓരോ സാഹചര്യങ്ങളാണ് പുതിയ...

ഇന്ത്യയുടെ ആത്മാവിനെ കീറിമുറിക്കാന്‍ അനുവദിക്കില്ല; പൗരത്വ ഭേദഗതി നിയമത്തിനെതിരെ സോണിയ ഗാന്ധി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിമര്‍ശനവുമായി സോണിയ ഗാന്ധി. ഇന്ത്യയുടെ ആത്മാവിനെ കീറിമുറിക്കുന്നതാണ് നിയമമെന്നും ഇതിനെതിരെ കടുത്ത പോരാട്ടം നടത്തുമെന്നും സോണിയ ഗാന്ധി പറഞ്ഞു. രാം ലീല മൈതാനത്ത് നടന്ന കോണ്‍ഗ്രസിന്റെ...

രാജ്യം കത്തുമ്പോള്‍; പിറന്നാള്‍ ആഘോഷിക്കാനില്ലെന്ന് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: കൂട്ടബലാത്സംഗങ്ങള്‍ക്കും ഇരകളുടെ ക്രൂരമായ കൊലപാതകങ്ങള്‍ക്കുമെതിരെ രാജ്യത്തൊട്ടാകെ പ്രതിഷേധം അലയടിക്കുന്ന സാഹചര്യത്തില്‍ തന്റെ പിറന്നാള്‍ ആഘോഷം ഉണ്ടാവില്ലെന്ന് അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളിലും...

MOST POPULAR

-New Ads-