Friday, June 2, 2023
Tags Sonia gandhi

Tag: sonia gandhi

സോണിയയുടെ മാസ്റ്റര്‍ സ്‌ട്രോക്ക്; കുടിയേറ്റ തൊഴിലാളികളുടെ ട്രയിന്‍ ടിക്കറ്റിന് 85 ശതമാനം സബ്‌സിഡിയെന്ന് ബി.ജെ.പി

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളില്‍ നിന്ന് യാത്രാച്ചെലവ് ഈടാക്കാനുള്ള മുന്‍തീരുമാനത്തില്‍ നിന്ന് മലക്കം മറിഞ്ഞ് കേന്ദ്രസര്‍ക്കാര്‍. യാത്രാക്കൂലിയില്‍ 85ശതമാനം സബ്‌സിഡി നല്‍കുമെന്നാണ് ബി.ജെ.പി അറിയിച്ചത്. ബാക്കി 15 ശതമാനം സംസ്ഥാന സര്‍ക്കാറുകളാണ്...

കുടിയേറ്റ തൊഴിലാളികളുടെ യാത്രാചെലവ് കോണ്‍ഗ്രസ് വഹിക്കും; കേന്ദ്രത്തെ കൊട്ടി സോണിയ ഗാന്ധി

ന്യൂഡല്‍ഹി: നാട്ടിലേക്ക് തിരിച്ചുപോവുന്ന പാവപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ യാത്രാക്കൂലി കോണ്‍ഗ്രസ് വഹിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. നിര്‍ധനരായ കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതിന് വേണ്ട ട്രെയിന്‍ യാത്രിയുടെ...

ലോക്ക്ഡൗണ്‍ ശേഷമെന്ത്; എക്‌സിറ്റ് പ്ലാന്‍ തയ്യാറാക്കണമെന്ന് പ്രധാനമന്ത്രിയോട് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാജ്യവ്യപകമായ അടച്ചുപൂട്ടല്‍ അതിന്റെ മൂന്നാം ഘട്ടത്തിലേക്കും കടന്നിരിക്കെ ഇനിയും വ്യക്തമായ പദ്ധതികള്‍ തയ്യാറാക്കാത്ത മോദി സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ലോക്ക്ഡൗണില്‍ പുറത്തുകടക്കാന്‍ എക്‌സിറ്റ് പ്ലാന്‍ തയ്യാറാക്കാന്‍ ഞങ്ങള്‍...

അടിയന്തിര കേസുകള്‍ നിലനില്‍ക്കെ അര്‍ണബിന്റെ ഹരജി സുപ്രീംകോടതി സ്വീകരിച്ചത് മിന്നല്‍ വേഗത്തില്‍; ഈ ഭ്രാന്തിന്...

ലോക്ക്ഡൗണിനിടെ കുടിയേറ്റ തൊഴിലാളികളുടെ അടക്കം മറ്റനേകം അടിയന്തിര കേസുകളില്‍ നിലനില്‍ക്കെ റിപ്ലബിക്ക് ടിവി അവതാരകനും ബിജെപി അനുകൂലിയുമായി അര്‍ണബ് ഗോസ്വാമിയുടെ ഹരജി സുപ്രീംകോടതി സ്വീകരിച്ചതില്‍ വിവാദമുയരുന്നു.

സോണിയാ ഗാന്ധിക്കെതിരായ പരാമര്‍ശം; അര്‍ണബ് ഗോസ്വാമിയെ പൊലീസ് 12 മണിക്കൂര്‍ ചോദ്യം ചെയ്തു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ റിപ്പബ്ലിക് ടി. വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ 12 മണിക്കൂര്‍ ചോദ്യം ചെയ്ത് മുംബൈ പൊലീസ്.

പ്രിയപ്പെട്ട ഗോസ്വാമി, വെറുപ്പും, തിരസ്‌കാരവും മതവെറിയും മാത്രം നിറഞ്ഞ മനസിന് ഒരിക്കലും മാനവികതയുടെ മൂല്യങ്ങള്‍...

പ്രിയപ്പെട്ട അര്‍ണബ് ഗോസ്വാമി,ഇന്ത്യയിലെ ഏറ്റവും വലിയ 'ഭീരു' എന്ന് നിങ്ങള്‍ വിളിച്ച ആ സ്ത്രീയെക്കുറിച്ചു എപ്പോഴെങ്കിലും ശാന്തമായി ഇരുന്ന് ആലോചിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍, ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കൂ. എന്ത് തെറ്റാണ്...

കോവിഡ് കാലത്തും ബി.ജെ.പി വര്‍ഗീയ വൈറസ് പരത്തുന്നു; സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. കൊവിഡ് വ്യാപനത്തില്‍ സര്‍ക്കാര്‍ നടപടി പക്ഷാപാത...

കോവിഡ് കാലത്തും ബിജെപി വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെ വൈറസ് പരുത്തുന്നുവെന്ന് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനും ബിജെപിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കോവിഡ് 19 കൈകാര്യം ചെയ്യുന്നതിനു പകരം ബിജെപി വര്‍ഗീയ മുന്‍വിധികളും വിദ്വേഷവും രാജ്യത്ത് പടര്‍ത്തുകയാണെന്ന് സോണിയഗാന്ധി...

വിദ്വേഷ പ്രസ്താവന; നിരവധി സ്‌റ്റേഷനുകളില്‍ എഫ്‌ഐആര്‍; അര്‍ണബ് ഗോസ്വാമി പോലീസ് സ്‌റ്റേഷനില്‍

മുബൈ: ചാനല്‍ ചര്‍ച്ചയ്ക്കിടെ സാമുദായിക സ്പര്‍ദ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ ഉന്നയിക്കുകയും കോണ്‍ഗ്രസ് അധ്യക്ഷ്യ സോണിയ ഗാന്ധിയെ അധിക്ഷേപിക്കുകയും ചെയ്ത റിപ്പബ്ലിക് ടിവി മേധാവി അര്‍ണാബ് ഗോസ്വാമിക്കെതിരെ നിരവധി പോലീസ് സ്‌റ്റേഷനുകളില്‍...

സോണിയ ഗാന്ധിയെ അധിക്ഷേപിച്ച് അര്‍ണബ് ഗോസ്വാമി; എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ടെലിവിഷന്‍ ചാനലിലെ ലൈവ് ഷോക്കിടെ പരിധിവിട്ട് അര്‍ണബ് ഗോസ്വാമി. റിപ്പബ്ലിക് ടിവിയുടെ അവതാരകനായ അര്‍ണബ് ഗോസ്വാമി കോണ്‍ഗ്രസ് അധ്യക്ഷ്യ സോണിയ ഗാന്ധിക്കെതിരെ നടത്തിയ അധിക്ഷേപം വലിയ വിമര്‍ശനങ്ങളാണ് നേരിടുന്നത്.

MOST POPULAR

-New Ads-