Tag: son
കൂട്ടുകാരുമായി സംസാരിക്കുന്നതിനിടെ ഭക്ഷണം കഴിക്കാന്‍ വിളിച്ചതിന് മകന് അമ്മയെ വെടിവെച്ചു
പാട്ന: കൂട്ടുകാരുമായി സംസാരിക്കുന്നതിനിടെ ഭക്ഷണം കഴിക്കാന്‍ വിളിച്ച അമ്മയെ മകന് വെടിവെച്ചു. ബിഹാര്‍ സീതാപുര്‍ സ്വദേശി മഞ്ജൂര്‍ ദേവി(55)യെയാണ് വെടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകന് അങ്കത് യാദവിനെ(20) പൊലീസ് അറസ്റ്റ്...
മുത്തശ്ശിയോട് അമിത സ്നേഹം കാണിച്ച ആറ് വയസുകാരന് മകനെ അമ്മ കുത്തിക്കൊന്നു
ജലന്ധര്‍: മുത്തശ്ശിയോട് അമിത സ്നേഹം കാണിച്ച ആറ് വയസുകാരന് മകനെ അമ്മ കുത്തിക്കൊന്നു. മകനെ കൊന്നതിന് പിന്നാലെ അമ്മജീവനൊടുക്കാന് ശ്രമിച്ചു. പഞ്ചാബിലെ ജലന്ധറിലെ ഷാഹ്കോട്ടിലാണ് ദാരുണമായ സംഭവം. കുല്‍വീന്ദര്‍ കൗര്‍(30)...
ടോട്ടനത്തിന്റെ സൂപ്പര്‍താരം സണ്‍ സൈന്യത്തില്‍ പ്രവേശിച്ചു
ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ്ബായ ടോട്ടനം ഹോട്സ്പറിന്റെ ദക്ഷിണകൊറിയന്‍ ഫുട്ബോള്‍ സൂപ്പര്‍താരം സണ്‍ ഹ്യും മിന് മൂന്നാഴ്ചത്തെ സൈനിക പരിശീലനത്തില്‍ പ്രവേശിച്ചു.
പൂര്‍ണ ആരോഗ്യവാന്മാരായ ദക്ഷിണ കൊറിയയിലെ...
നൂറ്റാണ്ടിലെ ഗോളോ.. അതിശയിപ്പിച്ച് സണ്‍
മനോഹരം… സുന്ദരം …. ദക്ഷിണ കൊറിയന്‍ ക്യാപ്റ്റന്‍ ഇന്ന് ബര്ണലിക്കെതിരെ നേടിയ ഗോളിനെ വിവരിക്കാന്‍ വാക്കുകള്‍ മതിയാവില്ല.സ്വന്തം ടീമിന്റെ പെനാല്‍ട്ടി ബോക്സില്‍ നിന്ന് കുതിച്ച...