Tag: somalia
സൊമാലിയയില്‍ കാര്‍ബോംബ് സ്ഫോടനത്തില്‍ 61 മരണം
സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ കാര്‍ബോംബ് പൊട്ടിത്തെറിച്ച് 61 മരണം. 100 ഓളം പേര്‍ക്ക് പരുക്കേറ്റു. ഇവരിലേറെയും വിദ്യാര്‍ഥികളാണ്. മരണസംഖ്യ ഇനിയുമേറുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സര്‍വകലാശാല വിദ്യാര്‍ഥികളുമായി പോകുകയായിരുന്ന ബസും സ്ഫോടനത്തില്‍...