Tag: soldiers death
സമാധാനമാണ് ആഗ്രഹിക്കുന്നത്; തക്കതായ മറുപടി കൊടുക്കാനും ഇന്ത്യയ്ക്ക് ശേഷിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ പ്രകോപിപ്പിക്കപ്പെട്ടാല്‍ തക്കതായ മറുപടി കൊടുക്കാന്‍ ഇന്ത്യയ്ക്ക്...
സര്‍ജിക്കല്‍ സ്ട്രൈക്കില്‍ ഇവിടെ ഒരു പ്രശ്നമുണ്ടല്ലോ; ലഡാക്ക് സംഘര്‍ഷത്തില്‍ പ്രതികരണവുമായി ഒമര്‍ അബ്ദുല്ല
സര്‍ജിക്കല്‍ സ്ട്രൈക്കുകളുടെ പൊതുഉടമസ്ഥാവകാശം എറ്റെടുത്തവര്‍ക്ക് ലഡാക്ക് സംഘര്‍ഷത്തില്‍ ഒരു പ്രശ്നമുണ്ടെന്ന് വിമര്‍ശനവുമായി കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല. 'ഉറി, പുല്‍വാമ എന്നിവയ്ക്ക് പിന്നാലെ (മുന്‍ സര്‍ക്കാരുകളില്‍ നിന്ന് വ്യത്യസ്തമായ...
കശ്മീരില്‍ വെടിവെയ്പ്പ് ; ഒരു സൈനികന് വീരമൃത്യു, രണ്ട് പാക് സൈനികരും മരിച്ചു
ജമ്മു കശ്മീരില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു. ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ തിരിച്ചടിയില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു.