Tag: soldiers
ഗല്‍വാന്‍ താഴ്വരയില് നിന്ന് ചൈനീസ് സൈന്യം പിന്മാറുന്നു
ന്യൂഡല്‍ഹി: ഇന്ത്യയുമായി സംഘര്‍ഷം നടന്ന നിയന്ത്രണരേഖയിലെ ഗല്‍വാന്‍ താഴ്വരയില് നിന്ന് ചൈനീസ് സൈന്യം പിന്മാറുന്നു. മുന്‍ ധാരണയുടെ അടിസ്ഥാനത്തില്‍ ചൈനീസ് സൈനികരും സൈനിക വാഹനങ്ങളും പ്രദേശത്ത് നിന്ന് പിന്മാറി...
വീരമൃത്യു വരിച്ച ചില സൈനികരുടെ കഴുത്തില്‍ കത്തി കൊണ്ടുള്ള മുറിവ്; ചൈനയുടെ ആക്രമണം പ്രാകൃത...
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികരെ ചൈന കൊലപ്പെടുത്തിയത് ക്രൂരമര്‍ദനത്തിന് ഇരയാക്കിയെന്ന് റിപ്പോര്‍ട്ട്. ധീര ജവാന്മാര്ക്ക് നേരെ പ്രാകൃതവും അതിക്രൂരവുമായ ആക്രമണമാണ് ചൈന നടത്തിയത്. വീരമൃത്യു വരിച്ച 20 പേരില്‍ 17 പേര്‍ക്ക്...
ലഡാക്കിലെ ഗാല്‍വാന്‍ വാലിയില്‍ പൊരുതിവീണ; ആ വീര ജവാന്മാര് ഇവരാണ്
ന്യൂഡണ്ഹി: ലഡാക്കിലെ ഗാല്‍വാന്‍ വാലിയില്‍ ചൈനീസ് സൈന്യത്തിനെതിരെ പോരാടി വീരമൃത്യു വരിണ്ണ ഇരുപത് ഇന്ത്യന്‍ സൈനികരുെടയും പേരുവിവരങ്ങള്‍ പുറത്തുവന്നു. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില് തിങ്കളാഴ്ച രാത്രി ചൈനീസ് സൈനികരുമായുള്ള...
ഇന്ത്യ-ചൈന സൈനികര്‍ സിക്കിം അതിര്‍ത്തിയില്‍ നേര്‍ക്കുനേര്‍; സംഘര്‍ഷം
വടക്കന്‍ സിക്കിമിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ശനിയാഴ്ച ഇന്ത്യന്‍ ചൈനീസ് സൈനികര്‍ നേര്‍ക്കുനേര്‍ വന്നതായും നേരിയ സംഘട്ടനമുണ്ടായതായും റിപ്പോര്‍ട്ട്. നാകു ലാ സെക്ടറിന് സമീപത്താണ് ഇരുവശത്തുമുള്ള സൈനികര്‍ തമ്മില്‍ അക്രമണസ്വഭാവത്തോടെ ഉന്തുംതള്ളുമുണ്ടായത്....
തായ്വാനില് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് സൈനിക മേധാവിയടക്കം എട്ട് പേര് മരിച്ചു
തായ്വാനില് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് തായ്വാന് സൈനിക മേധാവിയടക്കം എട്ട് പേര് മരിച്ചു. രാവിലെയാണ് ദ്വീപിന്റെ വടക്കന്‍ ഭാഗത്തുള്ള പര്‍വത പ്രദേശത്ത് ഇവര്‍ സഞ്ചരിച്ചിരുന്ന ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ തകര്‍ന്നത്.
സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞു;എട്ട് സൈനികര്‍ മഞ്ഞിനടിയില്‍ കുടുങ്ങി കിടക്കുന്നു
സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞു വീണതിനെത്തുടര്‍ന്ന് എട്ട് സൈനികര്‍ മഞ്ഞിനടിയില്‍ കുടുങ്ങി. അപകടത്തില്‍പ്പെട്ട സൈനികരെ രക്ഷപ്പെടുത്താനുള്ള പരിശ്രമം കരസേനയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. പെട്രോളിങ് നടത്തുന്നതിനിടെയാണ് സൈനികര്‍ മഞ്ഞിനടിയില്‍ കുടുങ്ങിയതെന്നാണ് സൂചന.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സൈന്യത്തിന്റെ ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ഭാഗമായി സൈനികരുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിനെ വിലക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്.
തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളില്‍ സൈനികരുടെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതിനെ...
സൈനികരുടെ പരാതി രഹസ്യമാക്കാന്‍ മോദി സര്‍ക്കാറിന്റെ പുതിയ നീക്കം; പരാതികള്‍ ഇനി വാട്സ്ആപ്പിലൂടെ
ന്യൂഡല്‍ഹി: രാജ്യാതിര്‍ത്തി കാക്കുന്ന സൈനികരുടെ പരാതികള്‍ക്ക് രഹസ്യ സ്വഭാവം വരുത്തുന്നതിന് പുതിയ സംവിധാനവുമായി മോദി സര്‍ക്കാര്‍. പരാതികള്‍ നല്‍കുന്നതിന് കരസേനക്കു പുതിയ വാട്സ്ആപ്പ് സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. പരാതികള്‍ കരസേനാ മേധാവി ജനറല്‍...