Wednesday, April 14, 2021
Tags Soldier thej bahadoor

Tag: soldier thej bahadoor

മോദിക്കെതിരെ തേജ് ബഹാദൂര്‍ യാദവ് മത്സരിക്കില്ല; ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: വാരാണാസിയിലെ മഹാസഖ്യ സ്ഥാനാര്‍ത്ഥി തേജ് ബഹാദൂര്‍ യാദവ് നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഈ ഘട്ടത്തില്‍ ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ്...

സൈനികര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പരാതി ഉന്നയിച്ചാല്‍ നടപടി; മുന്നറിയിപ്പുമായി കരസേനാ മേധാവി

ന്യൂഡല്‍ഹി: സൈന്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചാല്‍ സൈനികര്‍ക്കെതിരെ നടപടിയെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. കരസേനാ ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ ജവാന്‍മാരുടെ മാത്രമല്ല കരസേനയുടേയും ആത്മവീര്യം അത് ചോര്‍ത്തിക്കളയും....

‘പ്രശ്‌നങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പറയേണ്ട’; സൈനികരോട് പരാതിപ്പെട്ടികള്‍ ഉപയോഗിക്കണമെന്ന്

ന്യൂഡല്‍ഹി: സൈനികര്‍ അവരുടെ പരാതികള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത് രംഗത്ത്. സൈനികരുടെ ജോലിയുമായി ബന്ധപ്പെട്ട പരാതികള്‍ പരാതിപ്പെട്ടികളിലൂടെ ഉന്നത ഉദ്യോഗസ്ഥരെ അറിയക്കണമെന്ന് അദ്ദേഹം പറഞ്ഞു. സൈനികര്‍ ജോലിയുമായി...

ഭക്ഷണം പോരെന്ന് പരാതിയുമായെത്തിയ ജവാനെക്കുറിച്ച് യാതൊരു വിവരവുമില്ല; ഭാര്യ ശര്‍മിള

ആവശ്യത്തിന് ഭക്ഷണം കിട്ടുന്നില്ലെന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്്റ്റിട്ട അതിര്‍ത്തിയിലെ ജവാന്‍ തേജ് ബഹദൂര്‍ യാദവിനെ കാണാനില്ലെന്ന് ഭാര്യ ശര്‍മിള. ഫേസ്ബുക്കിലെ പോസ്റ്റ് ചര്‍ച്ചയായതിന് ശേഷം ഭര്‍ത്താവിന്റെ യാതൊരു തരത്തിലുള്ള വിവരവുമില്ലെന്ന് ശര്‍മിള ഫേസ്ബുക്കില്‍...

MOST POPULAR

-New Ads-