Friday, April 23, 2021
Tags SOLAR COMMISSION

Tag: SOLAR COMMISSION

സോളാറില്‍ വീണ്ടും സര്‍ക്കാറിന് പ്രഹരം; മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

തിരുവനന്തപുരം: സോളര്‍ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഹൈക്കോടതിയുടെ വിമര്‍ശനം. വിചാരണയ്ക്കുമുന്‍പ് വാര്‍ത്താക്കുറിപ്പ് ഇറക്കിയത് അനുചിതമായെന്ന് കോടതി വിമര്‍ശിച്ചു. കേസില്‍ വിചാരണയ്ക്കുമുന്‍പ് എങ്ങനെ നിഗമനങ്ങളിലെത്താനാകുമെന്നും കോടതി ചോദിച്ചു. തനിക്കെതിരെ വന്ന പരാമര്‍ശം റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന...

സോളാര്‍ കേസ്; സരിതയുടെ കത്തും പരാതിയും മാത്രം വിശ്വസിച്ച് കേസെടുക്കാനാവില്ല

തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണ നടപടികള്‍ വേഗത്തിലുണ്ടാകില്ലെന്ന് ഉന്നതതലത്തില്‍ ധാരണ. സരിതയുടെ കത്തും പരാതിയും മാത്രം വിശ്വസിച്ച് കേസെടുക്കാനാവില്ലെന്ന് അന്വേഷണ സംഘം വിലയിരുത്തി. ആരോപണ വിധേയര്‍ക്ക് പറയാനുള്ളതും...

സോളാര്‍: നേതാക്കളെ ക്രൂശിക്കാനുള്ള നീക്കം ചെറുക്കും: മുസ്ലിംലീഗ്

മലപ്പുറം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ യാതൊരു വിശ്വാസ്യതയുമില്ല. രാഷ്ട്രീയ ജീവിതത്തില്‍ എന്നും സുതാര്യത പുലര്‍ത്തിയ ഉമ്മന്‍ചാണ്ടിയെപ്പോലുള്ളവരെ ക്രൂശിക്കുക മാത്രമാണ് ഇടതുപക്ഷം സോളാര്‍ കേസുകൊ ണ്ട് ലക്ഷ്യമാക്കുന്നത്. ഇതിനെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടുമെന്നും മുസ്‌ലിംലീഗ്...

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കണ്ടെത്തലുകള്‍ ഇല്ലെന്ന് ശശി തരൂര്‍

കൊച്ചി: സോളാര്‍ കേസില്‍ ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അന്തിമമല്ലെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തലുകള്‍ ഇല്ലെന്നും ഡോ. ശശി തരൂര്‍ എം.പി. പലരുടെയും മൊഴിയുടെയും ആരോപണങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രം സമര്‍പ്പിക്കപ്പെട്ട ഒരു റിപ്പോര്‍ട്ടാണത്. ഇത് എങ്ങനെ...

സോളാര്‍ റിപ്പോര്‍ട്ട് മല എലിയെ പ്രസവിച്ചപോലെയെന്ന് കുഞ്ഞാലിക്കുട്ടി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചത് മല എലിയെ പ്രസവിച്ചപോലെയെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഒന്‍പതാം തിയതി റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുമ്പോള്‍ എന്തോ വലുത് സംഭവിക്കാന്‍...

സോളാര്‍: സര്‍ക്കാറിന് തെറ്റുന്നു; കേസില്‍ പൊതു അന്വേഷണം മാത്രം

തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ പൊതു അന്വേഷണം മാത്രം മതിയെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം മാത്രം കേസ് എടുത്താല്‍ മതിയെന്ന നിലപാടിലാണ് സര്‍ക്കാര്‍. സരിത എസ്...

MOST POPULAR

-New Ads-