Tag: sohrabuddin case-
സൊഹ്റാബുദ്ദീന്‍ കേസ്: മൂന്ന് സാക്ഷികള്‍ കൂടി കൂറുമാറി
മുംബൈ: സൊഹ്റാബുദ്ദീന്‍ ഷെയ്ഖ്, തുള്‍സി റാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മൂന്ന് സാക്ഷികള്‍ കൂടി കൂറുമാറി. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം 80 ആയി.
തുള്‍സി റാം പ്രജാപതിക്കും മറ്റ് രണ്ടു...
ദുരൂഹമരണത്തിനിരയാകുന്ന ജനാധിപത്യം
ഫാഷിസം ഇടിച്ചുനിരപ്പാക്കിയ കാലഘട്ടത്തെ വായിച്ചെടുക്കാന്‍ നമുക്ക് മുന്നിലേക്ക് വന്നുവീഴുന്ന ചരിത്രരേഖകള്‍ എല്ലാകാലത്തും അപൂര്‍ണമായിരിക്കും. തെളിവുകള്‍ പലതും നശിപ്പിക്കപ്പെടുന്നതിനാല്‍ അതിന്റെ തുമ്പുകളിലേക്ക് നമുക്കെത്തിപ്പെടാന്‍ കഴിയാറുമില്ല. ഇനിയുമിനിയും അറിയപ്പെടാത്ത, വായിക്കപ്പെടാത്ത ഒട്ടേറെ കദനകഥകളുടെ മുകളിലാണല്ലോ ചരിത്രമെപ്പോഴും...
‘സൊഹ്റാബുദ്ദീന്‍ കേസില്‍ അനുകൂല വിധിയുണ്ടാകാന്‍ ചീഫ് ജസ്റ്റിസ് 100 കോടി വാഗ്ദാനം ചെയ്തു
നിരഞ്ജന് താക്ലെ
വിവ: ഷഫീക്ക് സുബൈദ ഹക്കീം
നാഗ്പൂരിലേയ്ക്കുള്ള ഒരു യാത്രയില്‍ 2014 നവംബര്‍ 30 ന് രാത്രിക്കും ഡിസംബര്‍ 1 ന് പുലര്‍ച്ചയ്ക്കുമിടയിലാണ് മുംബൈയിലെ സി.ബി.ഐ പ്രത്യേകകോടതി ജഡ്ജി ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ ലോയ...
സൊഹ്റാബുദ്ദീന്‍ കേസ്; മാധ്യമ നിശ്ശബ്ദത ഭയപ്പെടുത്തുന്നു
കാരവന് വാര്‍ത്ത പുറത്തുവന്ന സാഹചര്യത്തില്‍ അതിന്റെ രാഷ്ട്രീയചരിത്രത്തെയും ആ വാര്‍ത്തയോട ഇന്ത്യന്‍ മാധ്യമങ്ങളും രാഷ്ട്രീയനേതൃത്വവും എടുത്ത അവഗണനാമനോഭാവത്തെയും വിശകലനം ചെയ്യുന്നു 'ദി വയറി'ന്റെ
സ്ഥാപകപത്രാധിപര്‍ സിദ്ധാര്‍ത്ഥ വരദരാജന്. അഖില്‍കുമാറുമായി
അദ്ദേഹം നടത്തിയ സംഭാഷണത്തിന്റെ...
സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: വിചാരണയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്
മുംബൈ: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കുറ്റാരോപിതനായ സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് വിചാരണയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് അച്ചടി, ദൃശ്യ, സമൂഹ മാധ്യമങ്ങള്‍ക്ക് കോടതിയുടെ വിലക്ക്. മുംബൈയിലെ സി.ബി.ഐ...
അമിത് ഷാ പ്രതിയായ സൊഹറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍: വാദം അടച്ചിട്ട കോടതയില്‍
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയാകുന്ന സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വിചാരണ അടച്ചിട്ട കോടതിയിലേക്ക് മാറ്റി. മാധ്യമങ്ങളെ ഒഴിവാണമെന്ന പ്രതിഭാഗം അഭിഭാഷകരുടെ ആവശ്യത്തെ തുടര്‍ന്നാണ് അടച്ചിട്ട കോടതിയില്‍ വാദം കേള്‍ക്കുന്നത്....
സൊഹ്റാബുദ്ദീന്‍ കേസ്: ജഡ്ജിയുടെ മരണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ
ന്യുഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്റാബുദിന്‍ ഷെയ്ഖ് കേസില്‍ വിചാരണയ്ക്ക് മേല്‍നോട്ടം വഹിച്ച മുംബൈ സിബിഐ പ്രത്യേക കോടതി ജഡ്ജി ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ പുതിയ അന്വേഷണം...