Tag: social media
സോഷ്യല്‍ മീഡിയയിലും ഇനി തിരിച്ചറിയല്‍ രേഖ കൊടുക്കേണ്ടി വരും; പുതിയ നിയമവുമായി കേന്ദ്രം
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ടിക്ടോക് എന്നിവ ഉപയോഗിക്കാന്‍ ഇനി തിരിച്ചറിയല്‍ രേഖ നല്‍കേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതോടെ തങ്ങളുടെ തിരിച്ചറിയല്‍ അടയാളം, അല്ലെങ്കില്‍ രേഖകള്‍ ഇത്തരം...
നേരിടുന്നത് കനത്ത സൈബര്‍ ആക്രമണം; കലക്ടര്‍ അദീല അബ്ദുല്ല പൊലീസില്‍ പരാതി നല്‍കി
വയനാട്: സൈബര്‍ ആക്രമണത്തിന് ഇരയാകുന്നുവെന്ന് വയനാട് കളക്ടര്‍ അദീല അബ്ദുല്ല. പൗരത്വ നിയമവുമായി ബന്ധപ്പെട്ട ലഘുലേഖ ഏറ്റുവാങ്ങുന്ന തന്റെ ചിത്രം രാഷ്ട്രീയം കലര്‍ത്തി സമൂഹമാധ്യമങ്ങളില്‍...
പൊതുജനം നോക്കിനില്‍ക്കെ തെരുവിലൂടെ അര്‍ധനഗ്നനായ പുരുഷനെ നായയെപ്പോലെ വലിച്ചുകൊണ്ടുപോകുന്ന പെണ്‍കുട്ടി; സമൂഹമാധ്യമങ്ങളില്‍ വിവാദമായി ചിത്രം
തിരക്കേറിയ തെരുവിലൂടെ പൊതുജനം നോക്കിനില്‍ക്കെ, അര്‍ധനഗ്നനായ പുരുഷനെ നായയെപ്പോലെ ചങ്ങലയില്‍ വലിച്ചുകൊണ്ടുപോകുന്ന പെണ്‍കുട്ടി. ബംഗ്ലാദേശില്‍ നടന്ന സംഭവം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയും പ്രതിഷേധങ്ങളും ഉയര്‍ത്തുകയാണ്. രോഷം ഉയര്‍ന്നതോടെ മാപ്പപേക്ഷയുമായി ഇരുവരും...
ജനുവരി മുതല്‍ ഈ ഫോണുകളില്‍ വാട്‌സാപ്പ് പ്രവര്‍ത്തിക്കില്ല
അടുത്ത വര്‍ഷം മുതല്‍ കാലഹരണപ്പെട്ട മൊബൈല്‍ ഫോണുകളില്‍ സേവനം അവസാനിപ്പിക്കാനുറച്ച് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സാപ്പ്. ഈ വര്‍ഷം ഡിസംബര്‍ 31 മുതലാണ് വാട്‌സാപ്പ് ഈ...
ഭയം അഡ്മിന്‍ ഒണ്‍ലിയാക്കുന്ന കാലത്ത് ഫാത്തിമ ലത്തീഫിന് വേണ്ടി എന്ത് പ്രതിഷേധ സ്വരമാണ് പ്രതീക്ഷിക്കാനാവുക
കോഴിക്കോട്: ഐ.ഐ.ടി മദ്രാസില്‍ മലയാളിപ്പെണ്‍കുട്ടി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തിനെതിരെ പ്രതിഷേധ സ്വരം ഉയരാത്തതിനെ വിമര്‍ശിച്ച് മുസ്ലിം യൂത്ത്‌ലീഗ് നേതാവ് നജീബ് കാന്തപുരം....
തനിക്ക് അസാധാരണമായ ഒരു വാക്കു പറഞ്ഞുതരാന്‍ ശശി തരൂരിനോട് വിദ്യാര്‍ഥി; ഇതിലും മികച്ച മറുപടിയില്ലെന്ന്...
ന്യൂഡല്‍ഹി: പുത്തന്‍ വാക്കുകള്‍ ഉപയോഗിച്ച് ആളുകളെ ഞെട്ടിക്കുന്ന പതിവ് ശശി തരൂര്‍ എം.പിയുടെ പതിവ് രീതിയാണ്. തരൂരിന്റെ ട്വീറ്റുകളോ പ്രസംഗങ്ങളോ പുറത്തുവരുമ്പോള്‍ ഇത്തവണ...
ബാബ്‌രി വിധി: അച്ചടക്കം പാലിച്ച് സമൂഹ മാധ്യമങ്ങള്‍
ബാബ്‌റി മസ്ജിദ് കേസില്‍ സുപ്രീം കോടതി ചരിത്ര വിധി പുറപ്പെടുവിച്ചതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങള്‍ ഒന്നടങ്കം അതീവ ജാഗ്രത പാലിച്ചു. വിധിക്ക് മുമ്പും അതിനു ശേഷവും അനാവശ്യ പ്രതികരണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍...
പ്രവാസികള്‍ കാത്തിരുന്ന ആ മാറ്റത്തിനൊരുങ്ങി വാട്‌സ്ആപ്പ്
ദുബായ്: യു.എ.ഇ.യില്‍ 'വാട്‌സാപ്പ്' വഴിയുള്ള ടെലിഫോണ്‍വിളികള്‍ക്കുള്ള നിയന്ത്രണം ഉടന്‍ എടുത്തുകളഞ്ഞേക്കുമെന്ന വാര്‍ത്തയെത്തുടര്‍ന്ന് പ്രതീക്ഷയിലാണ് പ്രവാസികള്‍. നിലവില്‍ വിദേശികള്‍ക്ക് അവരുടെ മാതൃരാജ്യത്തേക്ക് വിളിക്കാന്‍ 'ബോട്ടിം' ഉള്‍പ്പെടെയുള്ള...
ഒരു മുസ്ലിമിന്റെ സ്വതന്ത്രലോകം എത്രമാത്രം കുടുസാണ്? അവരുടെ സ്വപ്നത്തിന്റെ പരിമിതിയെത്രയാണ്?
ചന്ദ്രിക ആഴ്ചപ്പതിപ്പ് സബ് എഡിറ്റര്‍ പി.എം ജയന്റെ കുറിപ്പ് ഇങ്ങനെ:
ഐ.ബിയും കേരളാപൊലീസും പിന്നെ യു.എ.പി.എയും
ഇന്ത്യയിലെ പ്രമാദമായ...
കാത്തിരുന്ന മാറ്റത്തിനൊരുങ്ങി വാട്‌സാപ്പ്; ഏറെ പ്രയോജനം ചെയ്യുന്ന പുതിയ ഫീച്ചര്‍ ഇതാണ്
വാട്‌സാപ്പ് ഉപയോക്താക്കള്‍ക്ക് പുതിയ സന്തോഷവാര്‍ത്ത. ഒരു അക്കൗണ്ട് ഇനി ഒന്നിലധികം ഉപകരണങ്ങളില്‍ ഒരേസമയം ഉപയോഗിക്കാന്‍ സാധിക്കും. ഇതിനായുള്ള സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് കമ്പനി. പല ഉപകരണങ്ങളില്‍...