Tag: social media
ഇസ്ലാമോഫോബിയ പോസ്റ്റുകള്‍; യു.എ.ഇയില്‍ മൂന്ന് ഇന്ത്യയ്ക്കാരെ കൂടി പരിച്ചുവിട്ടു- നിയമനടപടി
ദുബൈ: സാമൂഹിക മാദ്ധ്യമങ്ങളില്‍ ഇസ്ലാം വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പോസ്റ്റിട്ട മൂന്ന് ഇന്ത്യക്കാരെ യു.എ.ഇയില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഇറ്റാലിയന്‍ റസ്റ്ററന്‍ഡില്‍ ഷെഫായ റാവത് രോഹിത്, സ്റ്റോര്‍ കീപ്പര്‍ സച്ചിന്...
പ്രിയങ്കാ ഗാന്ധിക്കെതിരെ വധഭീഷണി; പൊലീസ് കേസെടുത്തു
ന്യൂഡല്‍ഹി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ വധഭീഷണി. സംഭവത്തില്‍ ബസ്തി പൊലീസ് കേസെടുത്തു. ട്വിറ്റര്‍ വഴിയാണ് ഭീഷണി.
വധഭീഷണി മുഴക്കിയ ആരതി പാണ്ഡെ...
പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാവിനെയും അവഹേളിക്കുന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും; സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അവഹേളിക്കുന്ന പ്രവണതക്കെതിരെ ശക്തമായ വിമര്‍ശനവുമായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാവിനെയും അവഹേളിക്കുന്നത് ജനാധിപത്യത്തെ...
മതസ്പര്‍ധ പ്രചരിപ്പിക്കല്‍; ഒരു പ്രവാസി ഇന്ത്യക്കാരനു കൂടി ജോലി പോയി
ദുബായ്: സാമൂഹിക മാധ്യമങ്ങളില്‍ മതസ്പര്‍ധ പ്രചരിപ്പിക്കുന്ന രീതിയിലുള്ള പോസ്റ്റിട്ട ഇന്ത്യക്കാരന് ദുബായില്‍ ജോലി നഷ്ടമായി. ഹൈദരാബാദ് സ്വദേശിയായ ബാലകൃഷ്ണ നക്കയെയാണ് ദുബായിലെ മോറൊ ഹബ് ഡാറ്റാ സൊല്യൂഷന്‍സ് എന്ന...
ഇന്ധനവില വര്‍ധനവിനെ ന്യായീകരിച്ച വി.മുരളീധരനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ മഴ
ഇന്ധനവില വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ മഴ. ''പെട്രോളിന്റെ വില കുറഞ്ഞിരിക്കുകയാണ്. അതില്‍ എന്തെങ്കിലും ചെറിയ എമൗണ്ട് കൂട്ടിയിട്ടുണ്ട്. ടോട്ടലായിട്ട്...
സോഷ്യമീഡിയയില്‍ നിന്നുള്ള പിന്‍വാങ്ങള്‍ കാരണം വിശദീകരിച്ച് മോദി
ന്യൂഡല്‍ഹി: വരുന്ന ഞായറഴ്ച (മാര്‍ച്ചി 8) താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് പ്രഖ്യാപനത്തില്‍ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.
ഈ വരുന്ന വനിതാദിനം...
മോദിയെപ്പോലെ അദ്ദേഹത്തിന്റെ ഭക്തന്മാരും സോഷ്യല്‍ മീഡിയ ഉപേക്ഷിച്ചാല്‍ രാജ്യം ശാന്തമാവുമെന്ന് എന്‍.സി.പി
മുംബൈ: മോദിയുടെ മാതൃക പിന്‍പറ്റി അദ്ദേഹത്തിന്റെ ഭക്തന്മാരും സോഷ്യല്‍ മീഡിയ ഉപേക്ഷിച്ചാല്‍ രാജ്യത്ത് സമാധാനമുണ്ടാവുമെന്ന് എന്‍.സി.പി വക്താവ് നവാബ് മാലിക് പറഞ്ഞു. മോദിയുടെ തീരുമാനം രാജ്യത്തെ ജനങ്ങളുടെ താല്പര്യം പരിഗണിച്ചാണെന്നും...
മോദി സോഷ്യല്‍ മീഡിയ അവസാനിപ്പിക്കുന്നത് നിരോധനത്തിന്റെ ആദ്യ പടിയെന്ന് ശശി തരൂര്‍
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയുടെ ഉപയോഗം അവസാനിപ്പിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം രാജ്യത്ത് സോഷ്യല്‍ മീഡിയ നിരോധിക്കപ്പെടാന്‍ പോവുന്നതിന്റെ ആദ്യ പടിയാവാമെന്ന് ശശി തരൂര്‍ എം.പി. 'സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍...
നരേന്ദ്രമോദി സാമൂഹിക മാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നു?;സൂചന നല്കി പ്രധാനമന്ത്രി
സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റ് .ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് എന്നീ സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ഈ ഞായറാഴ്ച്ച ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നതായും...
അരപ്പട്ട കെട്ടിയ മെലനിയ ട്രംപിനെ ട്രോളി സോഷ്യല്‍ മീഡിയ
ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ കൂടെയുള്ള ഭാര്യ മെലനിയ ട്രംപിന്റേയും മകള്‍ ഇവാങ്ക ട്രംപിന്റെയും വസ്ത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ...