Tag: social media
“ഗുരുവായൂരപ്പാ, അബ്ദുല്‍ വസീദിനെ കാത്തുകൊള്ളണേ…” വൈറലായി; സ്‌നേഹം പരന്ന ഒരു പോസ്റ്റ്!!
അര്‍ധരാത്രിയില്‍ പെരുമഴയത്ത് വഴിയില്‍ പെട്ടുപ്പോയ അനീഷ് ആനിക്കാടിന്റെ മുന്നില്‍ സ്‌നേഹമരമയാണ് അബ്ദുല്‍ വസീദെന്ന സാധാരണ ഓട്ടോക്കാരന്‍ പ്രത്യക്ഷപ്പെട്ടത്. ദുരിതത്തില്‍ സ്‌നഹമഴയായി പെയ്ത വസീദിന്റെ കുറിച്ച് അനീഷ് എഴുതിയ ഫെയ്‌സ്ബുക് പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
അനീഷ്...
‘ബലിച്ചോറ് മടുത്തു ബിരിയാണിയാണേല്‍ വരാമെന്ന് ബലിക്കാക്ക’; യുവകവിക്കും കുടുംബത്തിനും നേരെ ഭീഷണി
ആലപ്പുഴ: ആലപ്പുഴ സ്വദേശിയായ യുവ കവിക്ക് നേരെ സൈബര്‍ ആക്രമണം. വായനക്കാരന്റെ ഹൃദയത്തിലേക്ക് അക്ഷരങ്ങള്‍ കൊണ്ട് ചെറു കവിതകളിലൂടെ അത്ഭുതം സൃഷ്ടിച്ച സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയനായ ആലപ്പുഴ സ്വദേശിയായ യുവ കവി അജിത്...
ആരാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹി; റഫീക്ക് മംഗലശ്ശേരിയുടെ മലയാളം ഹ്രസ്വചിത്രം ‘ജയ ഹെ’ വൈറലാകുന്നു
കൊച്ചി: ദേശീയത എന്ന പ്രമേയത്തില്‍ മലയാളത്തില്‍ നിന്നൊരു ദൃശ്യാവിഷ്‌ക്കാരം കൂടി. സമകാലീന മലയാള നാടക രംഗത്ത് വേരുറപ്പിച്ച റഫീക്ക് മംഗലശ്ശേരിയുടെ പുതിയ മലയാളം ഹ്രസ്വ ചിത്രം 'ജയ ഹെ' സാമൂഹ്യമാധ്യമങ്ങളിലടക്കം ശ്രദ്ധനേടുന്നു. രാജ്യസ്‌നേഹി...
വിനായകനെ അവര്‍ കൊന്നതാണ്; സോഷ്യല്‍ മീഡിയയില്‍ #ItsMurder ഹാഷ്ടാഗ് പ്രതിഷേധം കനക്കുന്നു
പൊലീസ് കസ്റ്റഡിയിലേറ്റ ക്രൂരപീഡനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ദലിത് യുവാവ് വിനായകന്റെ മരണം കൊലപാതകമാണെന്ന് ആവര്‍ത്തിച്ച് സോഷ്യല്‍ മീഡിയയും. വിനായകന്റെ മരണത്തില്‍ പ്രതിഷേധിച്ച് #itsMurder എന്ന ഹാഷ് ടാഗോട് കൂടിയുള്ള പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കില്‍...
മമ്മുട്ടിക്ക് നേരെയുള്ള വ്യാജപ്രചരണം; പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ
കള്ളക്കടത്ത് നടത്തുന്നതിനിടെ സിനിമാ താരം മമ്മുട്ടി പിടിക്കപ്പെട്ടു എന്ന രീതിയില്‍ പ്രചരിപ്പിച്ച വാര്‍ത്ത വ്യാജം. ഡ്യൂട്ടിയടക്കാതെ ടിവി കടത്താന്‍ ശ്രമിച്ച മമ്മൂട്ടിയെ പിടികൂടി എന്ന സോഷ്യല്‍മീഡിയ വ്യാജപ്രചരണമാണ് മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ മാനേജര്‍...
ദിലീപിനെതിരായ പ്രതികരണങ്ങളെപ്പറ്റി സക്കറിയ: ‘നാം ഒരു കാടന്‍ സമൂഹത്തെപ്പോലെ പെരുമാറരുത്’
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ, വിചാരണ കഴിയുംമുമ്പു തന്നെ കുറ്റവാളിയായി ചിത്രീകരിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കെതിരെ സാഹിത്യകാരനും തിരക്കഥാകൃത്തുമായ സക്കറിയ. ഫേസ്ബുക്ക് കുറിപ്പിലാണ് സക്കറിയ നയം വ്യക്തമാക്കിയത്. ക്രൂരമായി ഉപദ്രവിക്കപ്പെടുകയും...
ഷൂവില്‍ ചെളി പുരളാതിരിക്കാന്‍ എംഎല്‍എ അണികളുടെ തോളിലേറി; വിവാദ വീഡിയോ വൈറലാകുന്നു
ഷൂവില്‍ ചെളി പുരളാതിരിക്കാന്‍ ബിജെഡി എംഎല്‍എയെ അണികള്‍ തോളിലേറ്റി കൊണ്ട് പോയത് വിവാദമാകുന്നു. ഒഡീഷയിലെ ഗ്രാമപഞ്ചായത്തുകളില്‍ സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികളെ കുറിച്ച് അന്വേഷിക്കാന്‍ എത്തിയ ഒഡീഷയില്‍ ഭരണപക്ഷ പാര്‍ട്ടിയായ ബിജു ജനതാദള്‍...
നാടാകെ ‘അമ്മ’ക്കെതിരെ; നടിയെ ആക്രമിച്ച സംഭവത്തിലെ ‘അമ്മ’യുടെ നിലപാട് ചോദ്യം ചെയ്യപ്പെടുന്നു
കോഴിക്കോട്; നടിയെ ആക്രമിച്ച സംഭവത്തില്‍ താരസംഘടന 'അമ്മ'യുടെ നിലപാട് ചോദ്യം ചെയ്യപ്പെടുന്നു. സോഷ്യല്‍ മീഡിയക്കകത്തും പുറത്തും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. വിവിധ രാഷ്ട്രീയ പാര്‍ടികളുടെ നേതൃത്വത്തില്‍ താരസംഘടനക്കെതിരെ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. അമ്മയുടെ...
സമൂഹമാധ്യമങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലെ ജനങ്ങളുടെ ഇടപെടല്‍ കടുത്ത നിരീക്ഷണത്തിന് വിധേയമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇന്ത്യാവിരുദ്ധ പ്രചാരണത്തിനു സമൂഹമാധ്യമങ്ങളെ ദുരുപയോഗപ്പെടുത്തുന്നുണ്ടോ എന്നു നിരീക്ഷിക്കുന്നതിന് പുതിയ സംവിധാനമൊരുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന്...
ഇരുപത്തേഴാം രാവിലെ നോമ്പുതുറ; ‘മൂന്ന് മനുഷ്യരുടെ’ അനുഭവം പങ്കുവെച്ച് എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍
കോഴിക്കോട്: പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീറിനും സില്‍വര്‍ ഹില്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ജോണ്‍ മണ്ണാറത്തറയ്ക്കുമൊപ്പം റമസാനിലെ ഇരുപത്തിയേഴാം രാവ് ദിവസത്തില്‍ നോമ്പു തുറന്നതിന്റെ അനുഭവം പങ്കുവെച്ച് സാഹിത്യകാരനും കേന്ദ്ര സാഹിത്യ...