Tag: social media
‘ആ 130 കോടിയില്‍ ഞാനില്ല’; സോഷ്യല്‍ മീഡിയയില്‍ തരംഗമായി മോദിക്കെതിരെയുള്ള നിലപാട്
ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയ. രാജ്യത്ത് മുഴുവന്‍ ജനങ്ങളുടെയും മനസ് പ്രകാശഭരിതമായെന്നുള്ള പ്രസ്താവനയോടാണ് സോഷ്യല്‍ മീഡിയ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്....
വൈറല്‍ സന്ദേശങ്ങളുടെ ആധികാരികത പരിശോധിക്കാം; പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്
ന്യൂയോര്‍ക്ക്:വാട്ട്‌സ്ആപ്പ് വഴി ദിവസേന നിരവധി സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. ഇത്തരം വൈറല്‍ സന്ദേശങ്ങളുടെ ആധികാരികത ഉറപ്പാക്കുക എന്നത് ഒരു വാട്ട്‌സ്ആപ്പ് ഉപയോക്താവിനെ സംബന്ധിച്ച തലവേദനയാണ്. ചിലപ്പോള്‍ വിശ്വാസ യോഗ്യമായി തോന്നി അത്...
ബാഹുബലിയെ കൊണ്ടു കിസ് മീ; വീണ്ടും വൈറലായി അജ്മല്‍ കട്ട്‌സ്
'ajmalsabucuts' എന്ന് വാട്ടര്‍മാര്‍ക്കുള്ള വീഡിയോ എവിടെയെങ്കിലും കണ്ടാല്‍ അറിയുന്നവര്‍ക്കറിയാം അമ്പരപ്പോടെ ആസ്വദിക്കാന്‍, തലതല്ലി ചിരിക്കാന്‍ എന്തോ അതിലുണ്ടെന്ന്. എഡിക്ടിറ്റ് വൈഭവം കൊണ്ട് ട്രെംപിനെകൊണ്ട് ആമിത്താത്ത വരെ പാട്ടുപാടിച്ച അജ്മല്‍സാബു...
“ഇത് രണ്ടാം നോട്ടുനിരോധനം”; മോദി സര്‍ക്കാറിനെതിരെ റോസ്റ്റിങ് തുടര്‍ന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: സ്പീക്ക് അപ്പ് ഇന്ത്യക്കും ലോക്ക്ഡൗണ്‍ ഗ്രാഫിങിനും പിന്നാലെ മോദി സര്‍ക്കാറിന്റെ ഭരണപരാജയത്തിനെതിയുള്ള റോസ്റ്റിങ് തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനങ്ങള്‍ക്കും ചെറുകിട - ഇടത്തരം വ്യവസായങ്ങള്‍ക്കും പണം...
മലപ്പുറത്തെ വിദ്വേഷത്തിന്റെ കേന്ദ്രമായി ചിത്രീകരിച്ചവര്‍ ശിക്ഷിക്കപ്പെടണമെന്ന് മുനവ്വറലി തങ്ങള്‍
പാലക്കാട് ജില്ലയില്‍ ആന കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍. ഒരു മഹാമാരി മനുഷ്യരാശിയെ തന്നെ വിറങ്ങലിപ്പിച്ച് പടര്‍ന്നു പിടിക്കുമ്പോഴും മനുഷ്യരുടെ...
പാലക്കാട് പടക്കപ്പഴം തിന്നു ആന ചത്ത സംഭവം; കൈതച്ചക്ക കൊടുത്തു കൊന്നതും, മലപ്പുറത്തായതും എങ്ങനെ..
രാജ്യവ്യാപകമായി ഏറ്റെടുത്ത, കേരളത്തില്‍ പടക്കം വെച്ച പഴം കഴിച്ച ആന ചെരിഞ്ഞ സംഭവത്തില്‍ അന്വേഷണം തുടരുന്നതിനിടെ സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്ന വിദ്വേഷ പ്രചരണത്തിനെതിരെ വിമര്‍ശനം ശക്തമാവുന്നു. ആനയുടെ ദാരുണാന്ത്യം വാര്‍ത്തയായതിനെത്തുടര്‍ന്ന് മലപ്പുറത്തെ...
അമിത് ഷായുടെ ആഭ്യന്തര മന്ത്രാലയ ഫെയ്‌സബുക് പോസ്റ്റില്‍ വിസ്‌കിയും ടച്ച് അപ്പും; അമളി വ്യക്തമായതോടെ...
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി അമിത് ഷായുടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റില്‍ പുറത്തുവന്നത് വിസ്‌കിയും ടച്ച് അപ്പും. പശ്ചിമ ബംഗാളില്‍ വീശിയടിച്ച ഉംപൂണ്‍ ചുഴലിക്കാറ്റില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ...
കോവിഡ് പടര്‍ത്തുമെന്ന ഭീഷണിയുമായി യുവതിയും സഹോദരനും; പൊലീസ് കേസെടുത്തു
കൊറോണ വൈറസ് പടര്‍ത്തുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ മധ്യപ്രദേശ് ഖാര്‍ഗോണ്‍ സ്വദേശികളായ യുവതിക്കും സഹോദരനുമെതിരേ പോലീസ് കേസെടുത്തു. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഇരുവരും നിലവില്‍ ഐസോലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്....
ഷാഫി പറമ്പിലിന് കോവിഡെന്ന് സി.പി.എം നേതാവിന്റെ പോസ്റ്റ്; കോണ്‍ഗ്രസ് നിയമനടപടിക്ക്
പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ ഷാഫി പറമ്പിലിന് കോവിഡ് ബാധിച്ചുവെന്ന് സിപിഎം നേതാവിന്റെ വ്യാജപ്രചാരണത്തിനെതിരെ കോണ്‍ഗ്രസ് നിയമനടപടിക്ക്. പുന്നയൂര്‍ക്കുളം ലോക്കല്‍ കമ്മിറ്റി...
സാമൂഹിക അകലം പാലിക്കാന്‍ വേറിട്ട തന്ത്രം; സമൂഹമാധ്യമങ്ങളില്‍ വൈറലായി ‘പാല്‍ക്കാരന്‍ പയ്യന്‍’
കൊറോണ വൈറസ് വ്യാപനം തടയുന്നതിന് സാമൂഹിക അകലം പാലിക്കുന്നത് ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറി കഴിഞ്ഞിരിക്കുന്നു. എന്നാല്‍ സാമൂഹിക അകലം പാലിച്ച് ഉപഭോക്താക്കള്‍ക്ക് പാല്‍ എത്തിക്കുന്ന പാല്‍കാരന്‍ പയ്യന്റെ...