Sunday, April 11, 2021
Tags Soccer

Tag: soccer

ലൂയിസ് എന്റിക് സ്‌പെയിന്‍ കോച്ച്

  മാഡ്രിഡ്: സ്‌പെയിന്‍ ദേശീയ ടീമിന്റെ മുഖ്യപരിശീലകനായി മുന്‍ ബാര്‍സലോണ മാനേജര്‍ ലൂയിസ് എന്റിക്കിനെ നിയോഗിച്ചു. റയല്‍ മാഡ്രിഡ് പരിശീലകനാവാനുള്ള തീരുമാനം പരസ്യമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് യൂലന്‍ ലോപെതെഗിയെ പുറത്താക്കിയതിനാല്‍ താല്‍ക്കാലിക കോച്ച് ഫെര്‍ണാണ്ടോ...

മഞ്ഞപ്പട എത്തി

  സോചി: ലോകകപ്പിനായി ഫേവറിറ്റുകളിലൊന്നായ ബ്രസീല്‍ ടീം റഷ്യയിലെത്തി. ഇന്നലെ രാവിലെയാണ് ടീമംഗങ്ങളും സ്റ്റാഫുമടങ്ങുന്ന ടീം കരിങ്കടല്‍ തീരനഗരമായ സോചിയിലെത്തിയത്. ഇവിടത്തെ സ്വിസ്സോട്ടെല്‍ റിസോര്‍ട്ടിലാണ് ടീം താമസിക്കുക. താമസസ്ഥലത്തിനു സമീപമുള്ള യുഗ് സ്‌പോര്‍ട്ട് സ്‌റ്റേഡിയത്തില്‍...

ബെറ്റിസില്‍ റയല്‍ വിയര്‍ത്തു നേടി

  സെവിയ്യ: സ്പാനിഷ് ലാലിഗ ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡ് എവേ പരീക്ഷണത്തില്‍ ജയിച്ചു. റയല്‍ ബെറ്റിസിനെ അവരുടെ തട്ടകത്തില്‍ നേരിട്ട സൈനദിന്‍ സിദാന്റെ സംഘം മൂന്നിനെതിരെ അഞ്ചു ഗോളിനാണ് ജയം കണ്ടത്. ഒരു ഘട്ടത്തില്‍...

വേദനയോടെ മസ്‌ക്കരാനസ് പറഞ്ഞു, ബൈ ബൈ ബാര്‍സ

  ബാര്‍സിലോണ: എട്ട് വര്‍ഷം മുമ്പായിരുന്നു അത്. നുവോ കാംമ്പ് എന്ന കാല്‍പ്പന്ത് തട്ടകത്തേക്ക് ഒരു അര്‍ജന്റീനക്കാരന്‍ വരുന്നു. ലിയോ മെസി എന്ന ഇതിഹാസത്തിനൊപ്പം ദേശീയ ടീമില്‍ അരങ്ങ് തകര്‍ത്ത ഹാവിയര്‍ മസ്‌ക്കരാനസ്. ആ...

മനസ്സില്ല, നന്നാവാന്‍

  ജോഹന്നാസ്ബര്‍ഗ്ഗ്: ഹാര്‍ദിക് പാണ്ഡ്യ എന്ന ഓള്‍റൗണ്ടര്‍ ക്രീസിലേക്ക് വരുന്നു. ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ തകര്‍ന്നു നില്‍ക്കുന്ന ഘട്ടം. ഫിലുക്വായോ എന്ന സീമറാണ് പന്തെറിയുന്നത്. നാല് പന്തുകള്‍...

ചെന്നൈ തരിപ്പണമായി ഡുങ്കലിന് ഹാട്രിക്ക്

  ഗോഹട്ടി: താരമായി സെമിനിയന്‍ ഡുങ്കല്‍.... ഒന്നിന് പിറകെ ഒന്നായി മൂന്ന് ഗോളുകള്‍ നേടിയ യുവതാരത്തിന്റെ മികവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സൂപ്പര്‍ അട്ടിമറി. ഇന്ദിരാഗാന്ധി അത്‌ലറ്റിക് സറ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പോയിന്റ് പട്ടികയില്‍...

ധീരജ്, ധീരനാവുന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളില്‍ രാജ്യത്തിനായി തകര്‍പ്പന്‍ പ്രകടനം നടത്തിയ ഗോള്‍കീപ്പര്‍ ധീരജ് സിങ് ഐ ലീഗ് വിട്ടു. ലോകകപ്പിലെ താരങ്ങളെയും ഇന്ത്യയുടെ ജൂനിയര്‍...

സൂപ്പര്‍ ചാനു ലോക ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് സ്വര്‍ണം

  റിയോയില്‍ തകര്‍ന്ന താരം കോഴിക്കോട്: റിയോ ഒളിംപിക്‌സില്‍ ഇന്ത്യ പ്രതീക്ഷയര്‍പ്പിച്ച ഭാരോദ്വഹകരില്‍ ഒരാളായിരുന്നു മീരാഭായി ചാനു. വനിതകളുടെ 48 കിലോഗ്രാം ഇനത്തില്‍ ഒരു മെഡല്‍ ചാനു നേടുമെന്ന് ഇന്ത്യന്‍ കോച്ച് മല്‍സരത്തിന് മുമ്പ് പറഞ്ഞിരുന്നു....

റിയല്‍ റയല്‍

  മാഡ്രിഡ്: അവസാനം റയല്‍ റിയലായി... ഹെഡ് കോച്ച് സൈനുദ്ദീന്‍ സിദാന്‍ ചിരിച്ചു... സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോ നെഞ്ച് വിരിച്ചു.. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് എച്ചില്‍ സൈപ്രസില്‍ നിന്നുള്ള അപോല്‍ നിക്കോഷ്യയെ...

ഡല്‍ഹിക്ക് വിജയത്തുടക്കം

പൂനെ: ഡല്‍ഹി ഡൈനാമോസ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ വിജയത്തോടെ തുടങ്ങി. സ്വന്തം മൈതാനത്ത് കളിച്ച പൂനെയെ 3-2നാണ് ഡല്‍ഹി കീഴടക്കിയത്. ആവേശകരമായ പോരാട്ടതതില്‍ ഡല്‍ഹിയാണ് ലീഡ് നേടിയത്. നാല്‍പ്പത്തിയാറാം മിനുട്ടില്‍. പൗലിഞ്ഞോ...

MOST POPULAR

-New Ads-