Tag: SNC Lavlin
ആതിരപ്പിള്ളി; മന്ത്രി എംഎം മണിയുടെ വാദങ്ങള്‍ തള്ളി സിപിഐ
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പദ്ധതി എല്‍ഡിഎഫിന്റെ അജണ്ടയില്‍ ഇല്ലെന്നും ജനങ്ങള്‍ എതിര്‍ക്കുന്ന ആതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകുന്ന പ്രശ്നമില്ലെന്നും കാനം തുറന്നടിച്ചു....
ലാവലിന്‍കേസ്: അന്തിമ വാദം ഒക്ടോബര്‍ ഒന്നിന് സുപ്രീം കോടതിയില്‍
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവലിന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരായ കേസ് ഒക്ടോബര്‍ ഒന്നിന് സുപ്രീം കോടതി പരിഗണിക്കും. കേസ് ഒക്ടോബര്‍ ഒന്നില്‍ നിന്ന് മാറ്റരുതെന്ന നിര്‍ദ്ദേശവും...
ലാവ്‌ലിന്‍ കേസ്: സുപ്രീംകോടതി ജനുവരിയിലേക്ക് മാറ്റി
ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ജനുവരിയിലേക്ക് മാറ്റി. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. എല്ലാ ഹര്‍ജികളും ജനുവരിയില്‍ പരിഗണിക്കാമെന്നും കോടതി അറിയിച്ചു. പിണറായിയെ...
ലാവ്‌ലിന്‍: പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് സി.ബി.ഐ
ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതിവിധിയില്‍ പിഴവുണ്ടെന്ന് സി.ബി.ഐ സുപ്രീംകോടതിയില്‍. ഹോക്കോടതി വിധി വസ്തുതകള്‍ പരിശോധിക്കാതെയാണെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സി.ബി.ഐ പറഞ്ഞു.
കരാറില്‍ പിണറായി അറിയാതെ ഒരു മാറ്റവും വരില്ലെന്നാണ് സി.ബി.ഐ വാദം. ലാവ്‌ലിന്റെ...
പിണറായിയെ വിടാതെ ലാവ്‌ലിന്‍ പ്രേതം
ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട നിയമക്കുരുക്ക് ചെറിയൊരു ഇടവേളക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് തന്നെ തിരിച്ചെത്തുന്നു. കുറ്റമുക്തനാക്കിയ കേരള ഹൈക്കോടതി വിധി പുനഃപ്പരിശോധിക്കുമെന്ന സുപ്രീംകോടതി നിര്‍ദേശമാണ് പിണറായിക്ക് തിരിച്ചടിയാകുന്നത്. പിണറായിയേയും മറ്റു...
ലാവ്‌ലിന്‍: പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു
എസ്.എന്‍.സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. കേസിലെ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് പ്രതികളായ കസ്തൂരിരങ്ക അയ്യരും ആര്‍ ശിവദാസനും നല്‍കിയ ഹര്‍ജികളാണ് സുപ്രീംകോടതി മാറ്റിവെച്ചത്. കേസ് നാലാഴ്ചത്തേക്ക് മാറ്റണമെന്ന്...
ലാവ്‌ലിന്‍ കേസ്: സി.ബി.ഐ സുപ്രീംകോടതിയിലേക്ക്
തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ സുപ്രീംകോടതിയിലേക്ക്. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെയാണ് അപ്പീല്‍. നവംബര്‍ 20നകം സി.ബി.ഐ അപ്പീല്‍ നല്‍കും.
ഹൈക്കോടതി ഉത്തരവിനെതിരെ സി.ബി.ഐ അപ്പീല്‍ പോകുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. കേസില്‍ സി.ബി.ഐക്ക് അപ്പീല്‍...
ലാവ്‌ലിന്‍ കേസ് വിധി; സന്തോഷിക്കേണ്ട വേളയിലും ദുഖിതനാണെന്ന് പിണറായി
തിരുവനന്തപുരം: ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധിയില്‍ സന്തോഷിക്കേണ്ട വേളയിലും താന്‍ ദുഖിതനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലാവ്ലിന്‍ കേസില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധി ഹൈക്കോടതി ശരിവച്ചതിന് പിന്നാലെ നടത്തിയ...