Tag: Snake bite
കോവിഡ് ടെസ്റ്റ് ചെയ്യണമെന്ന് ആശുപത്രി; പാമ്പ് കടിയേറ്റ യുവതി മരിച്ചു
കാസര്‍കോട്: യുവതി പാമ്പു കടിയേറ്റു മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ബന്ധുക്കള്‍ രംഗത്ത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി അധികൃതര്‍ക്കെതിരെയാണ് ബന്ധുക്കള്‍ രംഗത്തെത്തിയത്.നീലേശ്വരം പള്ളിക്കര സ്വദേശിയും കാസര്‍കോട് ഡിസിആര്‍ബി എസ്ഐയുമായ ലതീഷിന്റെ ഭാര്യ...
ക്വാറന്റീനില്‍ കഴിഞ്ഞ ഒന്നര വയസ്സുകാരിക്ക് പാമ്പുകടിയേറ്റു; ആശുപത്രിയിലെ പരിശോധയില്‍ കുഞ്ഞിന് കോവിഡ്
കാസര്‍കോട് : കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ ഒന്നര വയസ്സുകാരിക്ക് പാമ്പുകടിയേറ്റു. രക്ഷകനായത് അയല്‍വാസി. ആശുപത്രിയിലെത്തിച്ച കുഞ്ഞിനു കോവിഡ് സ്ഥിരീകരിച്ചതോടെ അയല്‍വാസിയായ ജിനില്‍ മാത്യു നിരീക്ഷണത്തില്‍ പ്രവേശിച്ചു.
പാമ്പുകടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടതെന്ത്?
ഇന്ന് ജൂലൈ 16. ലോക പാമ്പ് ദിനം. പാമ്പ് കടിയേറ്റാല്‍ ആദ്യം ഭയപ്പെട്ട് ഓടുകയല്ല വേണ്ടത്. ഓടികഴിഞ്ഞാല്‍ ഈ വിഷം രക്തത്തിലൂടെ ശരീരം മുഴുവന്‍ വ്യാപിക്കാനും അപകടം ഉണ്ടാകാനുള്ള സാധ്യത...
‘കൂട്ടുകാരോടൊപ്പം നടന്നാലും എന്നെ മാത്രം വന്ന് കടിക്കും’; 35 തവണ പാമ്പുകടിയേറ്റ വയനാട്ടിലെ പാമ്പേട്ടന്‍
പാമ്പിനെ കുറിച്ച് എപ്പോള്‍ സംസാരിക്കുമ്പോഴും പറയുന്ന ഒന്നായിരിക്കും പാമ്പിന്റെ പക. എന്നാല്‍ ഈ വിഷയത്തില്‍ ഗവേഷണം നടത്തിയ എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്ന കാര്യം പാമ്പിന് പകയില്ലെന്ന് തന്നെയാണ്. എന്നാല്‍...
ഭാര്യയെ കടിച്ച പാമ്പിനെ തല്ലിക്കൊന്ന് കവറിലാക്കി യുവാവ് ആശുപത്രിയിലേക്ക്; ഭയന്നോടി ജീവനക്കാര്‍
ജയ്പൂര്‍: പാമ്പു കടിയേറ്റ ഭാര്യയൊടൊപ്പം എത്തിയ ഭര്‍ത്താവിനെ കണ്ട് ആശുപത്രി അധികൃതര്‍ ഞെട്ടി.രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. ഭാര്യയെ കടിച്ച പാമ്പ് ഏതാണെന്ന് അറിയാത്തത് കൊണ്ട്, തല്ലിക്കൊന്ന പാമ്പിനെ കവറിലിട്ടാണ് ഭര്‍ത്താവ്...
സകീര്ഹുസൈന് ഇതുവരെ പിടിച്ചത് 348 പാമ്പുകളെ; 12 തവണ കടിയേറ്റു ഒടുവില്‍ 349ാമത്തെ ശ്രമത്തില്‍...
തിരുവനന്തപുരം: കഴിഞ്ഞ ദിവസം പാമ്പുകടിയേറ്റുമരിച്ച സക്കീര്‍ ഹുസൈന് ഇതുവരെ സുരക്ഷിതമായി പിടിച്ചത് 348 പാമ്പുകളെ. 349ാമത്തെ മൂര്‍ഖന്‍ പാമ്പ് സകീറിന്റെ ജീവനുമെടുത്തു. 11 വര്‍ഷമായി...
പാമ്പ് പിടിക്കാനെത്തിയ യുവാവ് പാമ്പിന്റെ കടിയേറ്റ് മരിച്ചു; വീഡിയോ
തിരുവനന്തപുരം: പാമ്പിനെ പിടികൂടാനെത്തിയ യുവാവിന് പാമ്പു കടിയേറ്റ് ദാരുണമരണം. ശാസ്താവട്ടം, റുബീന മന്‍സിലില്‍ ഷാഹുല്‍ ഹമീദിന്റെ മകന് സക്കീര്‍ ഹുസൈന് (30) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു...
പുരയിടത്തിലെത്തിയ രാജവെമ്പാലയെ കുളിപ്പിച്ച് യുവാവ്; വീഡിയോ വൈറല്‍
Chicku Irshad
അഗോള താപനം മൂലം വംശനാശം നേരിടുന്ന വിഷപാമ്പുകളില്‍ പ്രധാനിയാണ് പാമ്പുകളിലെ രാജാവായ രാജവെമ്പാല. എന്നാല്‍ അതികരിച്ച ചൂടില്‍ തളര്‍ന്ന രാജവെമ്പാല ഈര്‍പ്പം തേയി...
സര്‍ക്കാര്‍ ക്വാറന്റീനില്‍ ആറ് വയസ്സുകാരി പാമ്പ് കടിയേറ്റ് മരിച്ചു; മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്
ഡെറാഢൂണ്‍: ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ ക്വാറന്റീന് കേന്ദ്രത്തില്‍ കഴിഞ്ഞ ആറ് വയസ്സുകാരി പാമ്പ് കടിയേറ്റ് മരിച്ചു. ഉത്തരാഖണ്ഡിലെ ബേട്ടല്‍ഘാട്ടിലെ താത്കാലിക ക്വാറന്റീന് കേന്ദ്രത്തില്‍ വെച്ച് ഇന്നലെ പുലര്‍ച്ചെയാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്.
ഉത്ര വധക്കേസ് പ്രതി സൂരജ് സി.പി.എം പ്രവര്ത്തകന്; സംരക്ഷിച്ചതും കുട്ടിയെ പിടിച്ചെടുത്തതും സി.പി.എം നേതാക്കളുടെ...
കൊല്ലം അഞ്ചലില്‍ മനസാക്ഷിയെ ഞെട്ടിച്ച ഉത്ര കൊലപാതകക്കേസ് പ്രതി സൂരജ് സി.പി.എം പ്രവര്‍ത്തകനെന്ന് വെളിപ്പെടുത്തല്‍. സൂരജ് സി.പി.എം ബ്രാഞ്ച് കമ്മറ്റിയംഗവും ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുമാണെന്ന് പത്തനംതിട്ട ഡി.സി.സി വൈസ് പ്രസിഡന്റ്...