Thursday, March 30, 2023
Tags Snake

Tag: snake

ഉത്ര കൊലപാതകം; കൊല്ലാന്‍ ഉപയോഗിച്ച പാമ്പിന്റെ ദൃശ്യങ്ങള്‍ പുറത്ത്

കൊല്ലം: ഉത്ര കൊലപാതകവുമായി ബന്ധപ്പെട്ട് ഉത്രയെ കടിച്ചുവെന്ന് സംശയിക്കുന്ന പാമ്പിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. സുരേഷ് പാമ്പിനെ പിടിച്ചതിന് ശേഷം നാട്ടുകാര്‍ക്ക് മുന്നില്‍ കാണിച്ചുവെന്നും വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഏപ്രില്‍...

പുറത്തിറങ്ങിയാല്‍ കൊറോണ, വീട്ടിലിരുന്നാല്‍ പാമ്പുകള്‍; ദുരിതത്തിലായി ഒരു കുടുംബം

കൊറോണ ഭീതിയിലാണ് ലോകവും രാജ്യവുമെല്ലാം നീങ്ങുന്നത്. എന്നാല്‍ മധ്യപ്രദേശിലെ ഒരു കുടുംബത്തിന് കൊറോണ ഭീതിയില്‍ വീട്ടിലിക്കാന്‍ സാധിക്കാത്ത അവസ്ഥായാണ്. മൂര്‍ഖന്‍ പാമ്പുകളുടെ ശല്യം കാരണം ഒരാഴ്ചയായി ഈ കുടുംബത്തിന്...

ഓണ്‍ലൈന്‍ ഡെലിവറി ബാഗില്‍ ഇരുതല മൂരിയെ കടത്തി;രണ്ടു പേര്‍ പിടിയില്‍

ബംഗളൂരു: ഓണ്‍ലൈന്‍ ഡെലിവറി സര്‍വീസെന്ന വ്യാജേന ഇരുതല മൂരികളെ വില്‍ക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ഡെലിവറി സര്‍വീസിന് ഉപയോഗിക്കുന്ന വലിയ ബാഗില്‍ ഒളിപ്പിച്ചാണ് പാമ്പിനെ ഇവര്‍ കടത്താന്‍ ശ്രമിച്ചതെന്ന്...

പരസ്പരം കൊമ്പുകോര്‍ത്ത് പുള്ളിപ്പുലിയും പെരുമ്പാമ്പും; ഒടുവില്‍ സംഭവിച്ചത്? വീഡിയോ

പുള്ളിപ്പുലിയും പെരുമ്പാമ്പും തമ്മിലുള്ള ജീവന്‍മരണ പോരാട്ടത്തിന്റെ ദൃശ്യങ്ങള്‍ കൗതുകമാകുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് 46 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ ദൃശ്യങ്ങള്‍ പങ്കുവച്ചത്. സാധാരണയായി പുള്ളിപ്പുലികള്‍ പെരുമ്പാമ്പുകളെ വേട്ടയാടാറില്ല....

പാമ്പുകളില്ലാത്ത രാജ്യത്ത് ആദ്യമായി യുവാവിന് പാമ്പുകടിയേറ്റു

ഡബ്ലിന്‍: പാമ്പുകളില്ലാത്ത രാജ്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അയര്‍ലന്‍ഡില്‍ ഇതാദ്യമായി ഒരാള്‍ക്ക് വിഷപ്പാമ്പിന്റെ കടിയേറ്റു. പഫ് അഡര്‍ എന്ന ഇനത്തില്‍പ്പെട്ട പാമ്പാണ് ഡബ്ലിനില്‍ ഇരുപത്തിരണ്ടുകാരനായ യുവാവിനെ കടിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്...

സ്‌കൂള്‍ ബാഗില്‍ പാമ്പ്; കടിയേല്‍ക്കാതെ വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് തലനാരിഴക്ക്

കോട്ടയ്ക്കലില്‍ വിദ്യാര്‍ത്ഥിയുടെ സ്‌കൂള്‍ ബാഗില്‍ നിന്ന് പാമ്പിനെ കണ്ടെത്തി. തെന്നലയിലെ യു.പി വിദ്യാര്‍ത്ഥി അനീഷയുടെ ബാഗിലാണ് പാമ്പിനെ കണ്ടത്. രാവിലെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പോകാന്‍ ബാഗ് തുറന്നപ്പോള്‍ പാമ്പ്...

ജോലിക്കിടെ കഴുത്തില്‍ ചുറ്റിയ പെരുമ്പാമ്പിനെ ഇറക്കിയ വിധം

കാട്ടാക്കട: കള്ളിക്കാട്ട് തൊഴിലുറപ്പ് തൊഴിലാളിയുടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി. കൂടെയുണ്ടായിരുന്നവരുടെ സമയോചിത ഇടപെടല്‍ കാരണം തൊഴിലാളി രക്ഷപ്പെട്ടു. കള്ളിക്കാട് പെരുംകുളങ്ങര പത്മ വിലാസത്തില്‍ ഭുവനചന്ദ്രന്‍ നായരുടെ കഴുത്തിലാണ് പെരുമ്പാമ്പ്...

വാട്‌സ് ആപ്പിലെ ‘പാമ്പ് മനുഷ്യന്‍’; സത്യമിതാണ്

കോഴിക്കോട്: അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ വാര്‍ത്തകളിലൊന്നായിരുന്നു പാമ്പ് മനുഷ്യന്‍. വടക്കുകിഴക്കന്‍ സംസ്ഥാനത്ത് പാമ്പ് മനുഷ്യനെ കണ്ടെത്തിയെന്നായിരുന്നു പ്രചരണം. ചില സന്ദേശങ്ങളില്‍ ഇന്തോനേഷ്യയില്‍ കണ്ടെത്തിയെന്നും പറയുന്നു. മതവിരോധം നടത്തിയതിന് കിട്ടിയ ശിക്ഷയെന്നായിരുന്നു മറ്റൊരു...

ഫോട്ടോ ഷൂട്ടിനായി പാമ്പിനെ കഴുത്തിലിട്ട് വെട്ടിലായി നടി വേദിക

ക്വലാലംപൂര്‍: മലേഷ്യയില്‍ നടന്ന ഫോട്ടോ ഷൂട്ടിനിടെ പാമ്പിനെ കഴുത്തിലിട്ട് വെട്ടിലായി നടി വേദിക.ഒരു ഷൂട്ടിംഗ് സെറ്റിലാണ് നടി വേദികയ്ക്ക് അബദ്ധം സംഭവിച്ചത്. ഫോട്ടോയക്കുവേണ്ടി പാമ്പു പരിശീലകന്‍ പെരുമ്പാമ്പിനെ വേദികയുടെ കഴുത്തില്‍ അണിയിച്ചു. എന്നാല്‍ ആദ്യം...

പാമ്പു കടിച്ചാല്‍ വിഷചികിത്സാ കേന്ദ്രത്തിലേക്കല്ല ഓടേണ്ടത്‌

ജിനേഷ് പി.എസ്‌ കോട്ടയത്ത് പാമ്പുകടിയേറ്റ് ഒരു നാലുവയസ്സുകാരൻ മരണപ്പെട്ട വാർത്ത വായിച്ചു. അംഗനവാടിയിൽ നിന്നും തിരികെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു പാമ്പുകടിയേറ്റത്. വിവരമറിയാതെ കുട്ടി ബോധമറ്റു വീണതിനെ തുടർന്ന് ബന്ധുക്കൾ പുഞ്ചവയലിലുള്ള സ്വകാര്യ വിഷചികിത്സാ കേന്ദ്രത്തിൽ കൊണ്ടുപോയി...

MOST POPULAR

-New Ads-