Tag: smriti mandana
ഭര്‍ത്താവ് മോശം പ്രകടനം നടത്തിയാലും പഴി ഭാര്യയ്ക്ക്: സാനിയ മിര്‍സ
ഹൈദരാബാദ്: ഭര്ത്താക്കന്മാര് കളത്തില്‍ മോശം പ്രകടനം നടത്തിയാല്‍ അതിന്റെ പഴി ഭാര്യമാര്‍ക്കു കൂടി ഏല്ക്കേണ്ട ദൗര്‍ഭാഗ്യകരമായ അവസ്ഥ നിലവിലുണ്ടെന്ന് ടെന്നിസ് താരം സാനിയ മിര്‍സ. തമാശയായിട്ടാണ് ഇതുപറയുന്നത് എങ്കിലും അതൊരു...