Wednesday, March 29, 2023
Tags Smrithi irani

Tag: smrithi irani

ജയിച്ചിട്ട് ആകെ വന്നത് രണ്ടു തവണ; സ്മൃതി ഇറാനിയെ കാണാനില്ലെന്ന് കാണിച്ച് മണ്ഡലത്തില്‍ പോസ്റ്ററുകള്‍

ലക്‌നൗ: കേന്ദ്രമന്ത്രിയും അമേഠിയിലെ പാര്‍ലമെന്റ് അംഗവുമായ സ്മൃതി ഇറാനിക്കെതിരെ പ്രതിഷേധം. എംപിയെ കാണാനില്ലെന്ന് പറഞ്ഞ് മണ്ഡലത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. മണ്ഡലത്തിലെ പതിമൂന്നിടങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷം രണ്ടുദിവസങ്ങളിലായി വളരെക്കുറച്ച്...

‘സ്മൃതി ഇറാനിയെ കാണാനില്ല’; അമേഠിയിലെ വിവിധ ഇടങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു

കേന്ദ്രമന്ത്രിയും എം.പിയുമായ സ്മൃതി ഇറാനിയെ കാണാനില്ലെന്ന പോസ്റ്ററുകള്‍ അമേഠിയിലെങ്ങും പ്രത്യക്ഷപ്പെട്ടു. അമേഠിയിലെ 13 സ്ഥലങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 'ഞങ്ങള്‍ നിങ്ങളുടെ ട്വിറ്ററിലെ അന്ത്യാക്ഷരി മത്സരം കണ്ടിരുന്നു....

രാജ്യം കൊറോണ ഭീതിയില്‍; നമുക്ക് അന്താക്ഷരി കളിക്കാമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

രാജ്യം കൊറോണ ഭീതിയിലാണ്. രാജ്യത്ത് ദിവസേന കോവിഡ് 19 ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.എന്നാല്‍ രാജ്യത്ത് ഇതുവരെ യാതൊരു വിധത്തിലുള്ള പാക്കേജുകളും കേന്ദ്രം നടപ്പിലാക്കിയിട്ടില്ല.എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് കേന്ദ്രമന്ത്രി സൃമ്തി ഇറാനിയുടെ...

കോവിഡ് 19; വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ക്കായി തെര്‍മല്‍ സ്‌കാനറുകള്‍ നല്‍കി രാഹുല്‍ ഗാന്ധി

കോഴിക്കോട്: കോവിഡ് -19 ന്റെ ലക്ഷണങ്ങള്‍ കൂടുതല്‍ ഫലപ്രദമായി തിരിച്ചറിയാന്‍ സഹായിക്കുന്നതിനായി ശരീര താപനില അളക്കുന്ന തെര്‍മല്‍ സ്‌കാനറുകള്‍ തന്റെ മണ്ഡലമായ വയനാടിന് നല്‍കി കോണ്‍ഗ്രസ് നേതാവും എംപിയുമായ...

മോദിയുടെ ബിരുദകേസ്; ഒരു വര്‍ഷത്തിനുള്ളില്‍ മാറ്റിവെച്ചത് അഞ്ചുതവണ

ന്യൂഡല്‍ഹി: ബിജെപി നേതാക്കളുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് സംശയങ്ങളും വിവാദങ്ങളും നിലവിലുണ്ട്. മന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് വിവാദങ്ങളുമുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് നിലവില്‍...

ദീപിക പദുക്കോണിന്റെ രാഷ്ട്രീയം ചോദ്യംചെയ്ത് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി

ന്യൂഡല്‍ഹി: എബിവിപിയുടെ ഭീകരര്‍ ക്യാമ്പസില്‍ അതിക്രമിച്ചുകടന്ന് നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് പരുക്കേറ്റ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ച് സന്ദശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ബോളിവുഡ് താരം ദീപിക പദുക്കോണിനെതിരെ...

മാപ്പ് പറയേണ്ടത് മോദി; ബിജെപിയുടെ വീഴ്ചകള്‍ നിരത്തി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തോട് മാപ്പ് പറയേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'റേപ്പ് കാപ്പിറ്റല്‍' എന്ന പരാമര്‍ശത്തില്‍ രാഹുല്‍ മാപ്പുപറയണമെന്ന സ്മൃതി ഇറാനിയുടെ...

നരേന്ദ്രമോദി മഹാനായ സാമ്പത്തിക ശാസ്ത്രജ്ഞന്‍; സ്മൃതി ഇറാനിയെ ട്രോളി സോഷ്യല്‍മീഡിയ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിക്കുന്നു സ്മൃതി ഇറാനിയുടെ പഴയ പരാമര്‍ശം ട്രോളായി മാറി സോഷ്യല്‍മീഡിയയില്‍ വീണ്ടും വൈറലാവുന്നു. നരേന്ദ്രമോദി മഹാനായ സാമ്പത്തിക ശാസ്ത്രജ്ഞനെന്ന സ്മൃതി ഇറാനിയുടെ പഴയ പരാമര്‍ശമാണ് ട്വിറ്ററില്‍ ചിരിപടര്‍ത്തുന്നത്....

സ്ത്രീ സുരക്ഷക്കു വേണ്ടിയുള്ള പോരാട്ടം തുടരും, ഒരാളുടെ ഉമ്മാക്കി കണ്ടും ഞങ്ങള്‍ പേടിക്കില്ല-സ്മൃതി ഇറാനിക്ക്...

ടി.എന്‍ പ്രതാപന്റെ ഫെയ്‌സ്ബുക് കുറിപ്പ്: 2012 ഡല്‍ഹിയില്‍ നടന്ന കൂട്ടമാനഭംഗം മറന്നിട്ടുണ്ടാകില്ല ആരും. അതെ, നിര്‍ഭയ! അന്ന് ആ വിഷയം ഏറ്റവും കൂടുതല്‍ രാഷ്ട്രീയ...

വ്യാജ ഡിഗ്രി വിവാദത്തില്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രി

മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ വ്യാജ ഡിഗ്രി വിവാദവും. മന്ത്രിസഭയിലെ മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാലിന്റെ ഡോക്ടറേറ്റ് വ്യാജമാണെന്നാണ് പുതിയ ആരോപണം. ഇന്ത്യാ ടുഡേ ദിനപ്പത്രമാണ് രമേഷ്...

MOST POPULAR

-New Ads-