Friday, April 16, 2021
Tags #smartphone

Tag: #smartphone

ഫ്‌ളാഗ്ഫിപ്പ് ലവലില്‍ വിലക്കുറഞ്ഞ ഫോണുമായി വണ്‍പ്ലസ്; നോര്‍ഡിന്റെ ടീസര്‍ പുറത്ത്

Chicku Irshad ഒരു കമ്പനി പുറത്തിറക്കുന്ന ഏറ്റവും വില കൂടിയതും ഏറ്റവും പുതിയതുമായി ഫോണുകളെയാണ് അവരുടെ ഫ്‌ളാഗ്ഫിപ്പ് ഫോണുകള്‍ എന്നു പറയുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും വിലകൂടിയ...

ലോകത്തെ ഏറ്റവും വലിയ സെല്‍ഫോണ്‍ ഫാക്ടറി ഡല്‍ഹിയില്‍

  ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഫാക്ടറി ഡല്‍ഹിക്ക് സമീപം നോയിഡയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണകൊറിയന്‍ പ്രഡിഡണ്ട് മൂ ജെ യും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഒരു മാസം ഒരു കോടി ഫോണുകളായിരിക്കും...

വിദ്യാര്‍ത്ഥികള്‍ ദിനേന 150 തവണ മൊബൈല്‍ പരിശോധിക്കുന്നതായി പഠനം

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഒരു കോളജ് വിദ്യാര്‍ത്ഥി പ്രതിദിനം 150 തവണയെങ്കിലും മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നുണ്ടെന്ന് പഠനം. അലിഗഡ് മുസ്്‌ലിം യൂണിവേഴ്‌സിറ്റിയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ചും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ്...

എസ്.എസ്.എല്‍.സി; 81 % പേരും ഫലമറിഞ്ഞത് മൊബൈല്‍ ഫോണിലൂടെ

തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫലം അറിയാന്‍ ഏറ്റവും കൂടുതല്‍ പേരും ആശ്രയിച്ചത് മൊബൈല്‍ ഫോണിനെ. 16 ശതമാനം പേര്‍ ലാപ്ടോപ്പുകളെയും ഡെസ്‌ക്‌ടോപ്പുകളെയും ആശ്രയിച്ചപ്പോള്‍ രണ്ട് ശതമാനം പേര്‍ ഫലമറിയാനായി ടാബ്ലെറ്റുകള്‍ ഉപയോഗിച്ചു. എസ്.എസ്.എല്‍.സി ഫലപ്രഖ്യാപന ദിവസമായ...

സിം കാര്‍ഡുള്ള ലാപ്‌ടോപ്പുമായി ജിയോ; പ്രൊഫഷണല്‍ വിപ്ലവത്തിനൊരുങ്ങി റിലയന്‍സ്

ന്യൂഡല്‍ഹി: സ്മാര്‍ട്ട് ഫോണുകളില്‍ 4 ജി ഫീച്ചര്‍ ഫീച്ചറൊരുക്കി ഇന്ത്യന്‍ ടെലികോമില്‍ ഇന്റര്‍നെറ്റ് വിപ്ലവം നടത്തിയ റിലിയന്‍സ് ജിയോ പുതിയ പദ്ധതിക്കൊരുങ്ങുന്നു. സിം കാര്‍ഡ് ഉള്ള ലാപ്‌ടോപ്പുമായ പ്രൊഫഷണല്‍ മേഖലയെ പിടിച്ചെടുക്കാനുള്ള പുതിയ...

വിലക്കുറവും ബാറ്ററി ബേക്കപ്പും; വിപണി കീഴയടക്കാന്‍ നോക്കിയ 2 സ്മാര്‍ട്ട്‌ഫോണ്‍

നോക്കിയയുടെ 6നും നോക്കിയ 3 ക്കും പിന്നാലെ ചെലവ് കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുമായി വിപണി കീഴക്കാന്‍ നോക്കിയ എത്തുന്നു. നോക്കിയയുടെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണായ നോക്കിയ 2 വാണ് എച്ച് എംഡി ഗ്ലോബല്‍ ഇപ്പോള്‍...

മൊബൈലില്‍ സ്‌റ്റോറേജ് ഇല്ലേ; പരിഹാരവുമായി വാട്സ്ആപ്പ് അപ്‌ഡേറ്റ്

ആപ്പുകള്‍ മൂലം ഏത് സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കളും നേരിടുന്ന പൊതു പ്രശ്നത്തിന് പരിഹാരവുമായി വാട്സ്ആപ്പ്. ആപ്പുകളുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന ഫോണുകളിലെ സ്റ്റോറേജ് പ്രശ്നത്തിന് സ്വയം പരിഹാരവുമായാണ് വാട്‌സ്ആപ്പ് എത്തിയിരിക്കുന്നത്. വാട്സ്ആപ്പ് കയ്യടക്കുന്ന ഫോണ്‍...

സ്മ്യൂള്‍ തരംഗ് 2കെ17; ആപ്പ് ഗായകര്‍ കൂടുന്നു

ചിക്കു കൊട്ടാരം സ്മാര്‍ട്ട്‌ഫോണുകളിടെ കാലത്ത് സ്മ്യൂള്‍ ആപ്പിനെ കുറിച്ചറിയാത്ത പാട്ടാസ്വാദകര്‍ വിരളമായിരിക്കും. സംഗീത വാസന പുറത്തകാട്ടാന്‍ മടിച്ച് കുളിമുറിയിലും അല്ലാതെയും മൂളിപാടിയവരെ ഗായികാ ഗായകന്മാരാക്കി സ്മ്യൂള്‍ ആപ്പ് ഇപ്പോള്‍ സോഷ്യല്‍മീഡിയ എന്ന പോലെ തരംഗമായിരുക്കയാണ്....

നോക്കിയയുടെ തിരിച്ചുവരവ് ഉറപ്പായി; അടുത്ത ജൂണിനു മുമ്പ് സ്മാര്‍ട്ട് ഫോണുകളെത്തും

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ നൊസ്റ്റാള്‍ജിക് നാമങ്ങളിലൊന്നായ 'നോക്കിയ'യുടെ തിരിച്ചുവരവിന് ഔദ്യോഗിക സ്ഥിരീകരണമായി. പ്രതീക്ഷകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് 2017 ജൂണിനു മുമ്പ് നോക്കിയയുടെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനക്കെത്തും. മൈക്രോസോഫ്റ്റില്‍ നിന്ന് നോക്കിയയുടെ അവകാശങ്ങള്‍ സ്വന്തമാക്കിയ ഫിന്‍ലാന്റ് കമ്പനി...

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം സുഗമമാക്കാന്‍ ഒ.ടി.ജി കേബിള്‍

ഇന്ന് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാത്തവര്‍ വിരളമാണ്. ഈ വര്‍ഷം അവസാനിക്കുമ്പോള്‍ ലോകത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 210 കോടി കവിയുമെന്നാണ് കണക്കുകള്‍. ഫോണ്‍ വിളിക്കാനുള്ള ഉപകരണം എന്നതില്‍ നിന്നുമാറി ജീവിതത്തില്‍ ഏതാണ്ടെല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന...

MOST POPULAR

-New Ads-