Tag: sivasanakar
സ്വര്‍ണക്കടത്ത് ശിവശങ്കറിന് അറിയാമായിരുന്നു എന്ന് സരിത്ത്; കുരുക്ക് മുറുകുന്നു
തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശിവശങ്കറിന് അറിയാമെന്ന് പ്രതി സരിത്. ദേശീയ അന്വേഷണ ഏജന്‍സിക്കു മുമ്പാകെയാണ് സരിത് വെളിപ്പെടുത്തല്‍ നടത്തിയത്. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ എന്‍ഐഎ ശിവശങ്കറിനെ വിളിപ്പിച്ചേക്കും.