Tag: singer yeshudas
യേശുദാസിന്റെ സഹോദരന്റെ മരണം ആത്മഹത്യയെന്ന് പൊലീസ്; സാമ്പത്തിക പ്രയാസമെന്ന് സംശയം
കൊച്ചി: ഗായകന് യേശുദാസിന്റെ ഇളയ സഹോദരന് കെജെ ജസ്റ്റിന്റെ മരണം ആത്മഹത്യയാണെന്ന് പൊലീസ്. ജസ്റ്റിന് സാമ്പത്തിക പ്രയാസം മൂലം ജീവനൊടുക്കിയതാണോയെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇന്നലെയാണ് ജസ്റ്റിസിനെ കൊച്ചി കായലില്‍...
ഗായകന് യേശുദാസിന്റെ സഹോദരനെ ദുരൂഹ സഹാചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി: ഗായകന് യേശുദാസിന്റെ സഹോദരന് കെ.ജെ ജസ്റ്റിനെ ദുരൂഹ സഹാചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം വല്ലാര്‍പാടം ഡി.പി വേള്‍ഡിന് സമീപം കൊച്ചി കായലിലാണ് ബുധനാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്.
‘അതുകൊണ്ട് തന്നെ സെല്‍ഫി എടുക്കുന്നത് എനിക്ക് ഒട്ടും ഇഷ്ടമല്ലെന്ന് യേശുദാസ്; ഒരുമിച്ച് ഫോട്ടോയെടുത്ത പ്രവാസി...
സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിനെ യേശുദാസ് തടഞ്ഞ സംഭവം സാമൂഹ്യമാധ്യമങ്ങളിലടക്കം വന്‍വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ചിലര്‍ യുവാവിനെ അനൂകൂലിച്ചും മറ്റു ചിലര്‍ യേശുദാസിനെ അനുകൂലിച്ചും രംഗത്തെത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പ്രവാസി എഴുത്തുകാരനായ അനൂപിന്റെ കുറിപ്പ്...
ദേശീയപുരസ്കാര ചടങ്ങ്: പങ്കെടുത്ത യേശുദാസിനും ജയരാജിനും സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം
ന്യൂഡല്‍ഹി: ദേശീയ പുരസ്കാരദാന ചടങ്ങില്‍ പങ്കെടുത്ത ഗായകന് യേശുദാസിനും സംവിധായകന് ജയരാജിനും വിമര്‍ശനങ്ങളുടെ പെരുമഴ. സിനിമാ മേഖലയിലെ മുതിര്‍ന്ന താരങ്ങള്‍ മൗനം പാലിച്ചപ്പോള്‍ പുതുതലമുറവിമര്ശനവുായി രംഗത്തെത്തി. സാമൂഹ്യമാധ്യമങ്ങളിലും വിമര്‍ശനം രൂക്ഷമാണ്.
സംവിധായകന്മാരായ കമലും ലിജോ...
സെല്‍ഫി പരാമര്‍ശം; യേശുദാസിന്റെ സാമൂഹിക നിലപാട് പരമദയനീയമെന്ന് സക്കറിയ
ഗായകന് യേശുദാസിന്റെ സെല്‍ഫി പരാമര്‍ശത്തില്‍ വിമര്‍ശനവുമായി എഴുത്തുകാരന് സക്കറിയ രംഗത്ത്. യേശുദാസിന്റെ സാമൂഹിക നിലപാട് പരമദയനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് യേശുദാസിന്റെ സെല്‍ഫി പരാമര്‍ശത്തില്‍ പ്രതികരിച്ച് സക്കറിയ രംഗത്തെത്തിയിക്കുന്നത്.
സ്ത്രീകള്‍...