Tag: singer vaikam vijayalakshmi
ഗായിക വൈക്കം വിജയലക്ഷ്മി കാഴ്ച്ചയുടെ ലോകത്തേക്ക്
പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി കാഴ്ച്ചയുടെ ലോകത്തേക്ക് വരുന്നു. ജന്മനാ കാഴ്ച്ചശക്തിയില്ലാത്ത വിജയലക്ഷ്മിക്ക് നേരിയ തോതില്‍ കാഴ്ച്ച ലഭിച്ചു തുടങ്ങിയതായി ചികിത്സിക്കുന്ന ഡോക്ടര്‍മാരായ ശ്രീകുമാറും ശ്രീവിദ്യയും പറഞ്ഞു. വൈകാതെ തന്നെ കാഴ്ച്ച പൂര്‍ണ്ണമായും...