Tag: singer sonu nigam
‘സിനിമയേക്കാളും വലിയ മ്യൂസിക് മാഫിയ, ആത്മഹത്യാവാര്‍ത്തകള്‍ കേള്‍ക്കാന്‍ താമസമില്ല’; സോനു നിഗത്തിന്റെ മുന്നറിയിപ്പ്
മുംബൈ: ഇപ്പോള്‍ കേട്ടത് ഒരു നടന്റെ മരണവാര്‍ത്തയാണ്, സംഗീത ലോകത്ത് നിന്നും ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഏറെ താമസമില്ലെന്ന് ഗായകന് സോനു നിഗം. സിനിമയേക്കാളും വലിയ മ്യൂസിക് മാഫിയയാണ് ഇവിടെയുള്ളത്....
പടക്കം പൊട്ടിക്കുന്നത് നിരോധിക്കുമ്പോള്‍ ബാങ്കുവിളിക്കുന്നതോ?; വിവാദ പരാമര്‍ശവുമായി വീണ്ടും ത്രിപുര ഗവര്ണര്തഥാഗതാ റോയി
ന്യൂഡല്‍ഹി: വിവാദ പരാമര്‍ശവുമായി വീണ്ടും ത്രിപുര ഗവര്‍ണര്‍ തഥാഗതാ റോയി. ബാങ്കുവിളിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം വിവാദമാവുകയായിരുന്നു. ദീപാവലിക്ക് പടക്കം നിരോധിച്ചതിനെ മുസ്ലിം പളളികളിലെ ബാങ്കുവിളിയുമായി താരതമ്യപ്പെടുത്തുകയായിരുന്നു തഥാഗതാ റോയി. പടക്കം പൊട്ടിക്കുന്നത്...
സോനു നിഗം ട്വിറ്റര്‍ വിട്ടു; തീരുമാനം സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ അഭിജിത്തിനെ പിന്തുണക്കാന്‍
സ്ത്രീകള്‍ക്കെതിരെ മോശം ട്വീറ്റുകള്‍ ചെയ്തതിന് ഗായകന് അഭിജിത്ത് ഭട്ടാചാര്യയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയതിന് പിന്നാലെ ഗായകന് പിന്തുണയുമായി സോനു നിഗം രംഗത്ത്. തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഒഴിവാക്കിയാണ് സോനു നിഗം സഹപ്രവര്‍ത്തകനോടുള്ള പിന്തുണ...
ബാങ്കുവിളി വിവാദം; സൈഫ് അലിഖാന്റെ പ്രതികരണം
ഗായകന് സോനുനിഗവുമായി ബന്ധപ്പെട്ടുള്ള ബാങ്കുവിളി വിവാദങ്ങളില്‍ ബോളിവുഡില്‍ നിന്നുള്ളവരും അഭിപ്രായ പ്രകടനം നടത്തിയിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്തുവന്നിരുന്നു. കങ്കണയും പ്രിയങ്ക ചോപ്രയും പരാമര്‍ശത്തില്‍ അവരുടേതായ നിലപാടുകള്‍ തുറന്നുപറഞ്ഞിരുന്നു. ബാങ്കുവിളിയെക്കുറിച്ചുള്ള വിവാദങ്ങള്‍...
അധിക്ഷേപത്തിന് ശേഷം ബാങ്കുവിളി ട്വീറ്റ് ചെയ്ത് സോനുനിഗം
ബാങ്കുവിളിയെ അധിക്ഷേപിച്ചുള്ള പരാമര്‍ശത്തിനുശേഷം ബാങ്കുവിളി ട്വീറ്റ് ചെയ്ത് ഗായകന് സോനുനിഗം. ബാങ്കുവിളിയെക്കുറിച്ചുള്ള വിവാദങ്ങള്‍ക്കുശേഷമാണ് ട്വീറ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'ഗുഡ് മോര്‍ണിംഗ് ഇന്ത്യ' എന്ന ക്യാപ്ഷനോടുകൂടിയാണ് ട്വീറ്റ്.
ബാങ്കുവിളി കേള്‍ക്കുന്നതുമൂലം ഉറങ്ങാന്‍ കഴിയില്ലെന്നും നിര്‍ബന്ധിത മതആചാരങ്ങളില് നിന്ന്...
‘ബാങ്കുവിളി ഞാന്‍ ഇഷ്ടപ്പെടുന്നു’; കങ്കണ
ബാങ്കുവിളിയെ ഇഷ്ടപ്പെടുന്നുവെന്ന് ബോളിവുഡ് താരം കങ്കണ റാനൗട്ട്. ഗായകന് സോനുനിഗം ബാങ്കുവിളിയെ അധിക്ഷേപിച്ച് രംഗത്തെത്തിയതിനുപിന്നാലെയാണ് ബാങ്കുവിളിഇഷ്ടമാണെന്നും ഉച്ചഭാഷിണിയില്‍കൂടി കേള്‍ക്കാനും ഇഷ്ടമാണെന്ന് പറഞ്ഞു താരം രംഗത്തെത്തുന്നത്. നേരത്തെ പ്രിയങ്ക ചോപ്രയും ബാങ്കുവിളി കേള്‍ക്കുന്നത് ഇഷ്ടമാണെന്ന്...
സോനുനിഗത്തിന്റെ വാദം പൊളിയുന്നു; വീട്ടിലേക്ക് ബാങ്ക് വിളി കേള്‍ക്കില്ലെന്ന് അന്വേഷിച്ചു കണ്ടെത്തി ബി.ബി.സി റിപ്പോര്‍ട്ടര്‍
മുംബൈ: ബാങ്കുവിളി കാരണം ഉറങ്ങാന്‍ കഴിയുന്നില്ലെന്ന ഗായകന് സോനു നിഗത്തിന്റെ വാദം പൊളിയുന്നു. സോനുവിന്റെ വീട്ടിലേക്ക് ബാങ്കുവിളി കേള്‍ക്കുന്നുണ്ടോയെന്ന് ബി.ബി.സി മാധ്യമപ്രവര്‍ത്തക അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു. അന്വേഷണത്തില്‍ വീട്ടിലേക്ക് ബാങ്കുവിളി കേള്‍ക്കുന്നില്ലെന്ന് കണ്ടെത്തി.
സോനുനിഗത്തിന്റെ വാര്‍സോവയിലുള്ള...
സോനു നിഗത്തിന്റെ മുടിക്ക് വിലയിട്ടയാള്‍ മതപണ്ഡിതനല്ല; അദ്ദേഹം നല്‍കിയത് ഫത്വയുമല്ല
ബാങ്ക് വിളിക്കെതിരെ ട്വീറ്റ് ചെയ്ത ഗായകന് സോനു നിഗമിന്റെ തലമുണ്ഡനം ചെയ്ത് ചെരുപ്പുമാലയണിയിച്ച് തെരുവിലൂടെ നടത്തിച്ചാല്‍ പത്ത് ലക്ഷം നല്‍കാമെന്ന് പ്രഖ്യാപിച്ച സയ്യിദ് ഷാ ആതിഫ് അലി അല്‍ ഖാദിരിയെ 'ഇമാം' എന്നും...
‘പത്തുലക്ഷം നല്കാന് തയ്യാറാണ്, മൊട്ടയടിച്ചാല്‍ മാത്രം പോര’; സയ്യിദ് ഷാ ആതിഫ് അലി അല്‍...
മൊട്ടയടിച്ച് വാര്‍ത്താസമ്മേളനത്തിനെത്തിയ സോനു നിഗത്തിന് പത്തുലക്ഷം നല്കാന് തയ്യാറാണെന്ന് സയ്യിദ് ഷാ ആതെഫ് അലി അല്‍ ഖാദരി മൗലവി.'പത്തുലക്ഷം നല്‍കാം. പക്ഷേ, ഞാന്‍ ആവശ്യപ്പെട്ട രണ്ടുമൂന്ന് കാര്യങ്ങള്‍ കൂടി ചെയ്യുകയാണെങ്കില്‍' മൗലവി പറഞ്ഞു....
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം...
സോനുനിഗത്തിന്റെ ബാങ്കുവിളിയെ അധിക്ഷേപിച്ചുകൊണ്ടുള്ള ട്വീറ്റിന് ശേഷം പ്രിയങ്ക ചോപ്രയുടെ ബാങ്കുവിളിയെക്കുറിച്ചുള്ള പരാമര്‍ശം വൈറലായി. സോഷ്യല്‍മീഡിയയില്‍ സോനു നിഗം പ്രിയങ്കയെ കണ്ടു പഠിക്കണമെന്ന കമന്റോടെയാണ് വീഡിയോ വൈറലാകുന്നത്.
2016-ല്‍ 'ജയ് ഗംഗാജല്‍' എന്ന സിനിമയുടെ പ്രചാരണ...