Tag: singer s janaki
എസ്. ജാനകിയെ അനുശോചിച്ചു; പ്രതികരണവുമായി എസ്.എഫ്.ഐ
മലപ്പുറം: ജീവിച്ചിരിക്കുന്ന ഗായിക എസ്.ജാനകിയെ അനുശോചിച്ച് ഇടതുവിദ്യാര്‍ഥി സംഘടനയായ എസ്.എഫ്.ഐ. എസ്.എഫ്.ഐ നിലമ്പൂര്‍ ഏരിയാസമ്മേളനത്തിലെ അനുശോചന റിപ്പോര്‍ട്ടിലാണ് മരിച്ചവരുടെ പട്ടികയില്‍ എസ്.ജാനകിയുടെ പേരും ഉള്‍പ്പെട്ടത്.
ഗായിക എസ് ജാനകി മരിച്ചെന്ന് വീണ്ടും വ്യാജ പ്രചരണം
തിരുവനന്തപുരം: ഗായിക എസ് ജാനകി മരിച്ചെന്ന് വ്യാജ പ്രചരണം. ഞായറാഴ്ച ഉച്ചമുതലാണ് ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിച്ചത്. കഴിഞ്ഞ വര്‍ഷവും ഇതേ രീതിയില്‍ വ്യാജ പ്രചരണം നടന്നിരുന്നു. എന്നാല്‍...