Tag: singer amrutha
‘എന്നെ വില്ലനാക്കി, മകളോടുള്ള സ്നേഹത്തിന്റെ പേരില്‍ കരുവാക്കപ്പെട്ടു’; വിവാഹമോചനത്തില്‍ ബാല
കൊച്ചി: വിവാഹമോചനത്തെക്കുറിച്ച് പ്രതികരണവുമായി നടന് ബാല. അഞ്ചു വര്‍ഷം നീണ്ട വിവാഹമോചന കാലഘട്ടത്തില്‍ തന്നെ വില്ലനാക്കി മാറ്റാന്‍ ചിലര്‍ ശ്രമിച്ചു എന്ന് ബാല പറഞ്ഞു. ഇരുവരും ഒന്നിക്കുന്നു എന്ന വാര്‍ത്ത...