Tag: sidharamayyah
കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കോവിഡ്
ബാംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയ്ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ണാടകയില്‍ മറ്റൊരു പ്രമുഖ നേതാവിന്...
നെഞ്ചുവേദന: സിദ്ധരാമയ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ബെംഗളൂരു: നെഞ്ചുവേദനയെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖമുണ്ടെന്നും നിലവില്‍ ചികിത്സയിലാണെന്നും മകന്‍ യതീന്ദ്ര സിദ്ധരാമയ്യ അറിയിച്ചു. ബുധനാഴ്ചയാണ് അദ്ദേഹത്തെ...
സിദ്ധരാമയ്യക്കും കുമാരസ്വാമിക്കുമെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്
ബാംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യക്കും എച്ച് ഡി കുമാരസ്വാമിക്കുമെതിരെ ബാംഗളൂരു പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെതിരെ...
കര്‍ണാടക ഉപതിരഞ്ഞെടുപ്പ് ; തൂത്തുവാരുമെന്ന് സിദ്ധരാമയ്യ
കര്‍ണാടകയില്‍ ഡിസംബര്‍ 5 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ 15 നിയമസഭ സീറ്റുകളില്‍ 12 സീറ്റുകളെങ്കിലും കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം നേടുമെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. അവിശുദ്ധ...
ഇത്ര പരിതാപകരമായി ഭരിച്ചിട്ടും ബി.ജെ.പി ജയിക്കുന്നത് വോട്ടിങ് മെഷീനില്‍ തിരിമറി നടത്തുന്നതുകൊണ്ട്: സിദ്ധരാമയ്യ
ബെംഗലൂരു: നിയമസഭാ തെരഞ്ഞൈടുപ്പില്‍ വോട്ടിങ് മെഷീനില്‍ ക്രമേക്കേട് നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. പിന്നെ എന്തു കൊണ്ടാണ് ഇത്രയും മോശമായി ഭരണം നടത്തിയിട്ടും ബി.ജെ.പി...
ഹിന്ദി അടിച്ചേല്‍പിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് സിദ്ധരാമയ്യ; അമിത്ഷായുടെ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധം
ബംഗളൂരു: ഒരു രാജ്യം ഒരു ഭാഷ എന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. രാജ്യത്തെ ഒന്നായി നിലനിര്‍ത്താന്‍ ഹിന്ദി ഭാഷക്ക് സാധിക്കുമെന്നും മാതൃഭാഷക്കൊപ്പം...
കര്‍ണാടക പ്രതിസന്ധി: പ്രതികരണവുമായി ഡി.കെ. ശിവകുമാര്‍
ബാംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ പ്രതികരണവുമായി മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാര്‍ രംഗത്ത്. നിലവില്‍ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് ഡി.കെ. ശിവകുമാര്‍ പറഞ്ഞു....
മോദി ഭരണം ഹിറ്റ്‌ലര്‍ യുഗത്തിന് സമാനം: സിദ്ധരാമയ്യ
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. മോദിയുടെ ഭരണം ഹിറ്റ്‌ലര്‍ യുഗത്തിന് സമാനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സി.ബി.ഐ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയവല്‍കരിച്ച...
‘118 എം.എല്‍.എമാര്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്’; ബി.ജെ.പിയെ വെല്ലുവിളിച്ച് എം.എല്‍.എമാരെ റോഡിലിറക്കി സിദ്ധരാമയ്യ
ബംഗളുരു: 118 എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് ബി.ജെ.പിയെ
വെല്ലുവിളിച്ച് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. ആ 11 പേര്‍ ഞങ്ങളോടൊപ്പമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, നിയമസഭക്ക് മുന്നില്‍ പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. വിധാന്‍ സൗധക്ക് മുന്നിലാണ് കോണ്‍ഗ്രസ് -...
കര്‍ണാടക; ദളിത് മുഖ്യമന്ത്രിക്ക് വേണ്ടി വഴി മാറാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
ബംഗളൂരു: കര്‍ണാടകയില്‍ ദളിത് മുഖ്യമന്ത്രിക്ക് വേണ്ടി വഴി മാറാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇക്കാര്യത്തിലെ ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ ഭൂരിപക്ഷം എക്‌സിറ്റ് പോള്‍ ഫലങ്ങളും തൂക്ക് സഭ പ്രവചിച്ച...