Thursday, April 15, 2021
Tags Sidharamayya

Tag: Sidharamayya

പോരാട്ടം കടുപ്പിച്ച് കോണ്‍ഗ്രസ്സ്; മോദിക്കെതിരെ സിദ്ധരാമയ്യയുടെ മാനഹാനി നോട്ടീസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി പ്രസിഡണ്ട് അമിത് ഷാക്കുമെതിരെ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മാനഹാനി നോട്ടീസ്. അഴിമതി ആരോപണമുന്നയിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചൈന്നും പരസ്യമായി മാപ്പ് പറയണമെന്നുമാവശ്യപ്പെട്ടാണ് നോട്ടീസയച്ചിരിക്കുന്നത്. അടിസ്ഥാനരഹിതവും, അബദ്ധജഡിലവുമായ ആരോപണങ്ങളാണ് ബി.ജെ.പി...

കര്‍ണാടകയില്‍ ചുവടു പിഴച്ച് ബി.ജെ.പി; സോണിയ ഗാന്ധിയെ വ്യക്തിപരമായി ആക്രമിക്കാന്‍ നീക്കം

ന്യൂഡല്‍ഹി: കര്‍ണ്ണാടകയില്‍ ബി.ജെ.പിക്ക് അടവുപിഴച്ചതോടെ സോണിയാഗാന്ധിക്കെതിരെ ആക്രമണവുമായി മോദി രംഗത്ത്. ഒട്ടേറെ കാലം സോണിയാഗാന്ധിയുടെ പൗരത്വത്തെ ചോദ്യം ചെയ്ത ബി.ജെ.പി ഇത്തവണ രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുകയായിരുന്നു. മാതൃഭാഷയില്‍ 15 മിനിറ്റ് സംസാരിക്കാന്‍ രാഹുലിനെ...

തുറന്ന റാലിക്കിടെ പ്രവര്‍ത്തകന്‍ ചുരുട്ടിയെറിഞ്ഞ പൂമാല രാഹുലിന്റെ കഴുത്തില്‍ തന്നെ; ഇത് സുരക്ഷാ വീഴ്ച്ചയോ?

ബാംഗളൂരു: കര്‍ണ്ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് ജനക്കൂട്ടത്തിനിടയില്‍ നിന്ന് പൂൂമാലയേറ്. പ്രവര്‍ത്തകന്‍ എറിഞ്ഞ മാല കൃത്യം രാഹുലിന്റെ കഴുത്തില്‍ തന്നെ ചെന്നുവീഴുകയും ചെയ്തു. ഇതിന്റെ വീഡിയോ കോണ്‍ഗ്രസ് ഐ.ടി സെല്‍...

അമിത്ഷാക്ക് തിരിച്ചടി: കര്‍ണ്ണാടക സിദ്ധരാമക്ക് തന്നെയെന്ന് സീ ഫോര്‍ സര്‍വ്വേ

ബാംഗളൂരു: കര്‍ണ്ണാടകയില്‍ അധികാരം പിടിച്ചെടുക്കാന്‍ കുതന്ത്രങ്ങള്‍ പയറ്റുന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാക്ക് തിരിച്ചടിയായി സീ ഫോര്‍ അഭിപ്രായ സര്‍വ്വേഫലം. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട്. കോണ്‍ഗ്രസ്സിന് സീറ്റ് നിലയിലും...

കര്‍ണ്ണാടകയില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബാംഗളൂരു: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധനത്തില്‍ നിലപാട് വ്യക്തമാക്കി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കര്‍ണാടകയില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കേണ്ടെന്ന് സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ, ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചുവെന്ന്...

അമിത്ഷാ ഒരു ‘ജയില്‍പക്ഷി’ മാത്രമെന്ന് സിദ്ധരാമയ്യ

  ബംഗളൂരു: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്‌ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അമിത് ഷാ ഒരു മുന്‍ ജയില്‍പക്ഷിയാണെന്ന് സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. സിദ്ധരാമയ്യ എന്നാല്‍ അഴിമതിയും,അഴിമതി എന്നാല്‍ സിദ്ധരാമയ്യയാണെന്നുമുള്ള അമിത്ഷായുടെ വിവാദപരാമര്‍ശത്തിന്...

MOST POPULAR

-New Ads-