Tag: Sidharamaiyah
മോദിയുടെ പിപിപി പാര്‍ട്ടി പരാമര്‍ശം; ശക്തമായി തിരിച്ചടച്ച് സിദ്ധരാമയ്യ
ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ പ്രസ്താവന നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കോണ്‍ഗ്രസ്, പിപിപി (പഞ്ചാബ് പുതുച്ചേരി പരിവാര്‍) കോണ്‍ഗ്രസാകുമെന്ന മോദിയുടെ പരാമര്‍ശത്തിനെതിരെയാണ് സിദ്ധരാമയ്യയുടെ പ്രതികരണം.
കര്‍ണാടക...
കര്‍ണാടകയില്‍ ബി.ജെ.പിയുടെ നെഞ്ചുപിളര്‍ത്തി സിദ്ധരാമയ്യ
ബെംഗളൂരു: 2016 ഏപ്രിലില്‍ ബി.ജെ.പി കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍ ബി.എസ് യെദിയൂരപ്പ ഡല്‍ഹിയില്‍ ക്ഷണിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. അപ്പോള്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കുറിച്ച് അദ്ദേഹത്തോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. അതിന് യെദിയൂരപ്പ പറഞ്ഞ...
കര്‍ഷക വായ്പ എഴുതിത്തള്ളാന്‍ ബി.ജെ.പിക്ക് നട്ടെലില്ല: സിദ്ധരാമയ്യ
ബംഗളൂരു: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത്. നട്ടെല്ലില്ലാത്തവരാണ് കര്‍ണാടകയിലെ ബി.ജെ.പിക്കാരെന്ന് അദ്ദേഹം വിമര്‍ശിച്ചു.
കര്‍ഷകരുടെ വായ്പ എഴുതിതള്ളണമെന്നു കേന്ദ്രത്തോട് പറയാന്‍ നട്ടെല്ലില്ലാത്തവരാണ് സംസ്ഥാനത്തെ ബി.ജെ.പിക്കാര്‍. പകരം ട്വിറ്ററ്ിലൂടെ അക്കൗണ്ടന്‍സി പാഠങ്ങള്‍ പഠിപ്പിക്കുകയാണ്...
ത്രിപുര തിരഞ്ഞെടുപ്പ് ഫലം കര്‍ണാടകയില്‍ പ്രതിഫലിക്കില്ല: സിദ്ധരാമയ്യ
ബെംഗളൂരു: ത്രിപുര തിരഞ്ഞെടുപ്പ് ഫലം കര്‍ണാടക തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്ത് മോദി തരംഗമില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ യെദിയൂരപ്പയെ കുറിച്ചാണ് അവര്‍ ആശങ്കപ്പെടേണ്ടത്. അഴിമതിക്ക് ജയിലില്‍ കിടന്ന യെദിയൂരപ്പയെ...
നിയമസഭാ തെരഞ്ഞെടുപ്പ്: കര്‍ണാടകയില്‍ കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയാകുമെന്ന് അഭിപ്രായ സര്‍വ്വേ
ബംഗളൂരു: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയാകുമെന്ന് അഭിപ്രായ സര്‍വ്വേ ഫലം. 224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 102 സീറ്റു നേടുമെന്നാണ് ഫലം പ്രവചിക്കുന്നത്. കേവലഭൂരിപക്ഷത്തിന് 113 സീറ്റ് വേണമെന്നിരിക്കെ...
ടിപ്പു സുല്‍ത്താന്‍ വീരനായ പോരാളി, ലോകത്തിനു മാതൃക: രാഷ്ട്രപതി
ബെംഗളുരു: മൈസൂര്‍ ഭരണാധികാരി ടിപ്പു സുല്‍ത്താന്‍ ബ്രിട്ടീഷുകാരുമായി വീരോചിതം പോരാടിയ ധീരനെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കര്‍ണാടക അസംബ്ലി കെട്ടിടമായ വിധാന്‍ സൗധയുടെ 60-ാം വാര്‍ഷിക ചടങ്ങില്‍ സംസാരിക്കവെയാണ് കോവിന്ദ് ടിപ്പുവിനെ വാനോളം...